അബ്രാഹ്മണരുടെ ശാന്തി നിയമനം: അഭിനന്ദനവുമായി കമല്‍‌

ചെന്നൈ: അബ്രാഹ്മണരായ ശാന്തിമാരെ (non-brahmin-priest) നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നടന്‍ കമല്‍ഹാസന്‍ (Kamal Haasan) അഭിനന്ദിച്ചു. കൂടാതെ ഈ തീരുമാനം കൈക്കൊള്ളാന്‍ ആര്‍ജ്ജവം കാണിച്ച…