​​നോ മാന്‍സ് ലാന്‍ഡ്: തികച്ചും വ്യത്യസ്തമായൊരു യുദ്ധചിത്രം

ജീവിതത്തിനും മരണത്തിനും ഇടയിലൂടെ നേർത്തൊരു അതിർവരമ്പ്. മരണത്തെ മുഖാമുഖം കണ്ടുള്ള ജീവിതം. സംഘർഷഭരിതമായ രാജ്യാതിർത്തികൾ ഒട്ടേറെ ചലച്ചിത്രങ്ങൾക്ക് പ്രമേയമായിട്ടുണ്ട്. എന്നാൽ ബോസ്‌നിയൻ എഴുത്തുകാരൻ…