കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ (60) ന്യൂഡൽഹിയിൽ വച്ച് അന്തരിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം ബിജെപി സംസ്ഥാന…