More stories

 • Monsoon, landslide, Kozhikode, search, Pinarayi, minster, T. P. Ramakrishnan , copensation, death, house, collapsed, heavy rain, 

  Trending Hot Popular

  in ,

  കാലവര്‍ഷക്കെടുതി: ദുരിത ബാധിതര്‍ക്ക്​ ധനസഹായം വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്

  കോഴിക്കോട്: കാലവർഷത്തെ തുടർന്നുണ്ടായ ഉരുള്‍പൊട്ടലിൽ ( landslide ) കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായവരെ കണ്ടെത്താനായി ഇന്നും തിരച്ചില്‍ തുടരുന്നു. വീടുകള്‍ക്ക് മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച്‌ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ തിരച്ചിൽ ഊർജ്ജിതമാണെന്നും ഡോഗ് സ്വകാഡിന്റെ പരിശോധന തുടരുമെന്നും ദുരന്ത നിവാരണ സേന അറിയിച്ചു. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി തിരച്ചിലിനായി സ്ഥലത്തെത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ […] More

 • Monsoon, heavy rain, havoc, Kerala, govt, death, land slide, 

  Trending Hot Popular

  in , ,

  കനത്ത മഴയിൽ ആളപായവും വ്യാപക നാശനഷ്‌ടവും; നടപടിയുമായി സർക്കാർ

  തിരുവനന്തപുരം: കേരളത്തിൽ ആളപായവും വ്യാപക നാശനഷ്‌ടവും  വിതച്ചു കൊണ്ട് കനത്ത മഴ ( rain havoc ) തുടരുകയാണ്. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ ആരംഭിച്ചു. മഴക്കെടുതി നേരിടാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതി തീവ്രമായ മഴ കൂടുതല്‍ ദുരന്തം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണ സേനയെ അയയ്ക്കുവാൻ തീരുമാനമായി. 48 പേരടങ്ങുന്ന സംഘം ഉടന്‍ തന്നെ […] More

 • Monsoon threat , Kerala, Kozhikode, land slide, heavy rain, educational institutions, holiday, district collector, death, missing, houses, road, block,

  Hot Popular

  in , ,

  ജനജീവിതം താറുമാറാക്കി കാലവര്‍ഷം തുടരുന്നു, കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

  കോഴിക്കോട്: കേരളത്തിൽ തുടരുന്ന കനത്ത കാലവർഷക്കെടുതിയിൽ  ( Monsoon threat ) ജനജീവിതം താറുമാറായി. കനത്ത മഴയെ തുടർന്ന് കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട് ജില്ലയിൽ നാലിടത്തും മലപ്പുറത്ത് അഞ്ചിടത്തും ഉരുള്‍പൊട്ടി. മൂന്ന് കുട്ടികളും ഒരു വീട്ടമ്മയും ഉൾപ്പെടെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത നാശനഷ്ടമുണ്ടായി. ബാലുശ്ശേരി, താമരശ്ശേരി മേഖലകളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നതിന് പുറമെ വ്യാപകമായി കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയ […] More

 • Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

  Hot Popular

  in ,

  കെവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം

  തിരുവനന്തപുരം: കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൊലപാതകത്തിന്‍റെ ഇരയായ കെവിന്റെ ( Kevin ) കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടു വയ്ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനായ കെവിനെ തൊട്ടടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു […] More

 • Bhaiyujji Maharaj , death,  spiritual leader ,shoots self, Indore, gun, police, Bombay hospital, Uday Singh Deshmukh, India Against Corruption (IAC) movement , Anna Hazare, mediator, 

  Trending Hot Popular

  in ,

  ആത്മീയ നേതാവ് ഭയ്യുജി മഹാരാജ് മരണമടഞ്ഞു; ആത്മഹത്യയെന്ന് അധികൃതർ

  ഇൻഡോർ: ആത്മീയ നേതാവും സാമൂഹിക പ്രവർത്തകനുമായ ഭയ്യുജി മഹാരാജ് ( Bhaiyujji Maharaj ) മരണമടഞ്ഞു. അദ്ദേഹം സ്വയം വെടിവച്ചാണ് മരണത്തിന് കീഴടങ്ങിയതെന്ന് ഇൻഡോറിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എച്ച് സി മിശ്ര വെളിപ്പെടുത്തി. ആത്മഹത്യയ്ക്കു ശ്രമിച്ച ഭയ്യു മഹാരാജിനെ ഉടൻ തന്നെ ബോംബെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി ഭയ്യു മഹാരാജിന്റെ ജനറൽ മാനേജർ രാഹുൽ പരാഷർ അറിയിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണമടഞ്ഞിരുന്നതായി സൂചനയുണ്ട്. തങ്ങളുടെ ആചാര്യന്റെ മരണവാർത്തയറിഞ്ഞു […] More

 • school van , Kochi, Maradu, students, death, temple, pond,
  in ,

  കൊച്ചി മരടിൽ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരണമടഞ്ഞു

  കൊച്ചി: എറണാകുളം മരടില്‍ സ്‌കൂള്‍ വാന്‍ ( School van ) ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരണമടഞ്ഞു. ‘കിഡ്‌സ് വേള്‍ഡ്’ ഡേ കെയര്‍ സെന്ററിലെ വിദ്യാർത്ഥികളായ ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ കുട്ടികളാണ് മരണമടഞ്ഞത്. സ്‌കൂള്‍ ജീവനക്കാരിയായ ലതാ ഉണ്ണിയും അപകടത്തില്‍ മരണമടഞ്ഞു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും മറ്റൊരു കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവിലെ കുളത്തിൽ വാഹനം മറിഞ്ഞത് അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാൽ ദുരന്ത വ്യാപ്തി കുറഞ്ഞതായി […] More

 • Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

  Hot Popular

  in

  ആലപ്പു‍ഴയില്‍ നിപയില്ല; പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യവകുപ്പ് ഡയറക്ടര്‍

  ആലപ്പുഴ: കേരളത്തിൽ ഭീതി വിതച്ച നിപയെ ( Nipah ) സംബന്ധിച്ച മറ്റൊരു വ്യാജ വാർത്തയിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ രംഗത്തെത്തി. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നി പ വൈറസ് ബാധിച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത വ്യക്തമാക്കി. മെയ് മാസം വ്യാജ വാർത്തയിൽ പറയുന്ന ആലപ്പുഴ സ്വദേശി കോഴിക്കോട് സന്ദര്‍ശിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിപ രോഗബാധിതരുമായി അദ്ദേഹത്തിന് യാതൊരു വിധത്തിലും സമ്പര്‍ക്കമുണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. […] More

 • in ,

  അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷ ബഹളത്താൽ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

  തിരുവനന്തപുരം: കേരള നിയമസഭയില്‍ ( Kerala Legislative Assembly ) മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടായി. തുടര്‍ന്ന് അൽപ സമയത്തേയ്ക്ക് പിരിഞ്ഞ സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം സ്തംഭിപ്പിച്ചെന്ന് ആരോപിച്ച പ്രതിപക്ഷം വിഷയത്തെ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. വിഷയം അടിയന്തിര സ്വഭാവമുള്ളതാണെന്ന് […] More

 • Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 
  in , ,

  നിപ ചികിത്​സയിൽ പ്രത്യാശ: നഴ്​സിങ്​ വിദ്യാർത്ഥിനിയുടെ അസുഖം ഭേദമായി

  കോഴിക്കോട്: നിപ ( Nipah ) ചികിത്സയിൽ പുതിയ പ്രതീക്ഷ. നേരത്തെ നിപ രോഗം സ്ഥിരീകരിച്ചിരുന്ന നഴ്സിങ് വിദ്യാർത്ഥിനിക്ക് അസുഖം ഭേദമായതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് രോഗം മാറിയത്. ഇപ്പോൾ നടത്തിയ പരിശോധനയിൽ നഴ്സിങ് വിദ്യാർത്ഥിനിക്ക് നിപ ബാധയില്ലെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ നിന്ന് വിദ്യാർത്ഥിനിയുടെ തലച്ചോറും ഹൃദയവും സാധാരണ നിലയിലായതായി ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചു. നിപ രോഗികൾക്ക് നൽകാനായി എത്തിച്ച ‘റിബവിറിൻ’ മരുന്നും അനുബന്ധ ചികിത്സയുമാണ് വിദ്യാർത്ഥിനിക്ക് നൽകിയിരുന്നത്. […] More

 • Nipah, virus, bat, Bhopal, fake news, health , technologists, social media, internet, awareness, death, patients. doctor,  Nipah, virus, well, bats, KK Shylaja, nurse, death,  scare, death, hospital, precautions, instructions, 
  in , ,

  നിപ: വ്യാജ സന്ദേശത്തിനെതിരെ വിദഗ്ദ്ധരുടെ പ്രതിഷേധം; പഴംതീ​നി വ​വ്വാലിനെ ഭോ​പ്പാ​ലി​ലേക്കയച്ചു

  തിരുവനന്തപുരം: നിപ ( Nipah ) വൈറസിനെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അസംബന്ധമായ സന്ദേശങ്ങളെ അപലപിച്ചുകൊണ്ട് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരും ടെക്നോളജിസ്റ്റുകളും രംഗത്തെത്തി. ഇന്റർനെറ്റ് സൊസൈറ്റി തിരുവനന്തപുരം ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയോട് അനുബന്ധിച്ചു സംഘടിപ്പിച്ച ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരും, ഇൻഫർമേഷൻ ടെക്‌നോളജി വിദഗ്ദ്ധരും പങ്കെടുത്ത പാനൽ ചർച്ചയിലാണ് ഈ വിലയിരുത്തലുണ്ടായത്. നിപ വൈറസിനെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ യഥാസമയം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കും സർക്കാരിനും പൊതുജനങ്ങൾക്കും എത്തിക്കേണ്ട ഉത്തരവാദിത്വമാണ് ഇന്റർനെറ്റും മറ്റു സോഷ്യൽ മീഡിയ ചാനലുകളും ചെയ്യേണ്ടതെന്ന് ഇന്റർനെറ്റ് സൊസൈറ്റി […] More

 • Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

  Hot

  in

  വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ് ഐ ദീപക്കിന് ഉപാധികളോടെ ജാമ്യം

  കൊച്ചി: വൻ കോളിളക്കം സൃഷ്‌ടിച്ച വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ എസ് ഐ ദീപക്കിന് ( SI Deepak ) ഹൈക്കോടതി ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, എറണാകുളം വിചാരണ കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് ശ്രീജിത്ത് നല്‍കിയ മൊഴിയില്‍ എസ് ഐ ദീപക് മര്‍ദിച്ചതായി പറയുന്നുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം പോലീസ് ഉദ്യോഗസ്ഥന്‍ ആയതിനാല്‍ ഒളിവില്‍ പോകാന്‍ ഇടയില്ലെന്നും മുതിര്‍ന്ന […] More

 • Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police
  in ,

  നി​പ: മരണമടഞ്ഞവരുടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​സെടുത്തു

  കോഴിക്കോട്: നിപ വെെറസ് ബാധിച്ച്‌ മരിച്ചവരുടെ ( Nipah deaths ) മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച മാവൂര്‍ റോഡ് ശ്മശാനത്തിലെ രണ്ടു ശ്മശാന ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിപ വൈറസ് ബാധയേല്‍ക്കുമെന്ന ഭയത്താൽ കഴിഞ്ഞ ദിവസം നിപ വെെറസ് ബാധിച്ച്‌ മരണമടഞ്ഞ കൂരാച്ചുണ്ട് സ്വദേശി രാജൻ, അശോകൻ എന്നിവരുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനം അധികൃതര്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ ഇടപെട്ടാണ് ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്. അശോകന്റെ മൃതദേഹം ദഹിപ്പിക്കാന്‍ വിസ്സമ്മതിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പോലീസില്‍ […] More

Load More
Congratulations. You've reached the end of the internet.