More stories

 • in , ,

  കാവേരി നദീജലം: കേന്ദ്രത്തിനും കർണാടകയ്ക്കും സുപ്രീം കോടതിയുടെ വിമർശനം

  ന്യൂഡല്‍ഹി: കാവേരി നദിയില്‍ ( Cauvery river ) നിന്ന് രണ്ട് ടിഎംസി ജലം തമിഴ്നാടിന് അടിയന്തരമായി വിട്ടു നൽകണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പൊന്നും കോടതിയുടെ വിഷയമല്ലെന്നും കോടതി ഉത്തരവ് അനുസരിച്ച്‌ തമിഴ്‌നാടിന് ഉടന്‍ കാവേരി ജലം വിട്ടു കൊടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ 10 ദിവസം കൂടി ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും മന്ത്രിമാരും […] More

 • Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
  in

  വരാപ്പുഴ ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ സഹായം; പ്രതികരണവുമായി കുടുംബം

  കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ( Sreejith’s family ) പത്ത് ലക്ഷം രൂപ ധനസഹായവും ശ്രീജിത്തിന്റെ ഭാര്യ അഖിലക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാനുമുള്ള മന്ത്രിസഭാ തീരുമാനത്തില്‍ പ്രതികരണവുമായി ശ്രീജിത്തിന്റെ കുടുംബം. സര്‍ക്കാര്‍ ജോലിയും ധനസഹായവും അര്‍ഹതപ്പെട്ടതാണെന്ന് അഖില പ്രതികരിച്ചു. പോലീസുകാര്‍ കാരണമാണ് താനും മകളും അനാഥരായതെന്നും സങ്കടത്തോടെയാണെങ്കിലും സര്‍ക്കാരിന്റെ സഹായം സ്വീകരിക്കുമെന്നും അഖില വ്യക്തമാക്കി. കസ്റ്റഡി മരണക്കേസില്‍ സിഐ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടിയിൽ തൃപ്തിയുണ്ടെന്ന് ശ്രീജിത്തിന്റെ അമ്മ പ്രതികരിച്ചു. ഇന്ന് ചേര്‍ന്ന […] More

 • Cyber police stations , cabinet, decision, Kerala, new, three, Eranakulam, Thrissur, Kozhikode, crimes, cyber cases, vacancies, appointment, police

  Hot Popular

  in ,

  മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ ( Cyber police stations ) തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി മൂന്നു പുതിയ സൈബര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങാനാണ് മന്ത്രിസഭാ തീരുമാനം. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം. ആകെ 54 തസ്തികകള്‍ സൃഷ്ടിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് […] More

 • Govt doctors, strike , kerala, warning, hospitals, patients, cabinet, decision, health minister, 
  in , ,

  നാലാം ദിവസവും ഡോക്ടർമാരുടെ സമരം തുടരുന്നു; കർശന നിർദ്ദേശവുമായി സർക്കാർ

  തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം ( strike ) നേരിടാൻ സർക്കാർ തീരുമാനം. നാലാം ദിവസവും സമരം തുടരുന്ന സമരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യ മന്ത്രിക്ക് മന്ത്രിസഭ അനുമതി നൽകി. സമരം നിർത്തിയാൽ മാത്രം ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരുടെ സമരത്തെ നേരിടാൻ എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവ പ്രസ്ഥാനങ്ങളെ രംഗത്തിറക്കുമെന്നാണ് സൂചന. വേണ്ടിവന്നാൽ പോലീസിനെയും രംഗത്തിറക്കാൻ ആലോചനയുണ്ട്. എന്നാൽ തത്കാലം എസ്മ പ്രയോഗിക്കേണ്ട എന്നാണ് തീരുമാനം. നോട്ടീസ് നൽകാതെയുള്ള സമരം അംഗീകരിക്കാനാവില്ല എന്ന് സർക്കാർ […] More

 • in ,

  തച്ചങ്കരി കെഎസ്ആര്‍ടിസി എം.ഡി; സുപ്രധാന തീരുമാനങ്ങളുമായി മന്ത്രിസഭ

  തിരുവനന്തപുരം: ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ.തച്ചങ്കരിയെ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി.യായി നിയമിക്കാനും കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറുടെ ( KSRTC MD ) ചുമതല നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ കെഎസ്ആര്‍ടിസി എം.ഡി.യായ എ.ഹേമചന്ദ്രനെ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറലായി മാറ്റി നിയമിക്കും. കെ.എസ്.ആര്‍.ടി.സിയെ രണ്ട് കൊല്ലത്തിനകം ലാഭത്തിലാക്കുമെന്ന് തച്ചങ്കരി അറിയിച്ചു. ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ ചുമതലയുണ്ടായിരുന്ന ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്ക് പൊലീസ് ആധുനികവത്കരണത്തിന്റെ ചുമതല നല്‍കി. പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്‍റെയും അനുബന്ധ ആശുപത്രികളുടെയും […] More

 • Indian Railway , luxury trains, tariff ,Palace on Wheels, 50% , Golden Chariot, Maharaja Express, Deccan Odyssey , Royal Orient, travel,slashed , 50 per cent,Centre ,decision , Railway Ministry, State Tourism Departments, partners,stakeholders, trains ,coordination

  Hot Popular

  in , , ,

  ഇന്ത്യന്‍ റെയില്‍വേ ആഡംബര തീവണ്ടികളുടെ നിരക്കുകൾ കുറയ്ക്കാനൊരുകുന്നു

  ന്യൂഡൽഹി: പാളങ്ങളിലോടുന്ന കൊട്ടാരങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടോ? ആഡംബര തീവണ്ടികളിൽ ( luxury trains ) യാത്ര ചെയ്യാൻ മോഹിക്കുന്നവർക്കായി ഇതാ ഒരു ശുഭവാർത്ത. ഇന്ത്യന്‍ റെയില്‍വേ ( Indian Railway ) ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് കുറയ്ക്കാനൊരുങ്ങുന്നു. പാലസ് ഓണ്‍ വീല്‍സ്, മഹാരാജ എക്സ്പ്രസ്, ഗോള്‍ഡന്‍ ചാരിയറ്റ്, ഡെക്കാൻ ഒഡീസി, റോയൽ ഓറിയന്റ് എന്നീ ആഡംബര തീവണ്ടികളുടെ നിരക്കാണ് കുറയ്ക്കുവാനായി ഉദ്ദേശിക്കുന്നത്. ഇവയുടെ നിരക്കിൽ 50% കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണക്കാര്‍ക്കു കൂടി ആഡംബര തീവണ്ടിയാത്രകൾ സാധ്യമാക്കുവാനാണ് […] More

 • Vallakkadavu , bridge , Kerala State Human Rights Commission , acting chairperson, Thiruvananthapuram, new bridge, govt , permission, P Mohanadas, kerala assembly, cabinet, decision, 

  Hot Popular

  in

  വള്ളക്കടവിൽ പുതിയ പാലം; സ്വപ്നം യാഥാർഥ്യമാകുന്നു

  തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ( Kerala State Human Rights Commission ) ഇടപെട്ടതിനെ തുടർന്ന് വള്ളക്കടവിൽ ( Vallakkadavu ) പുതിയ പാലം എന്ന ആവശ്യം യാഥാർഥ്യമാകുന്നു. പുതിയ പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസ് ഇക്കഴിഞ്ഞ മെയ് 24-ന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് വള്ളക്കടവിൽ പുതിയ പാലം ഉടൻ പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന് സർക്കാർ നിർദ്ദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകനും വള്ളക്കടവ് പാലം സംരക്ഷണസമിതി ജനറൽ സെക്രട്ടറിയുമായ രാഗം റഹീം […] More

 • in , ,

  കാവേരി നദീജലം: വിധി കർണാടകയ്ക്ക് അനുകൂലം; തമിഴ്നാടിനും കേരളത്തിനും തിരിച്ചടി

  ചെന്നൈ: കാവേരി ( Cauvery ) നദീജലം പങ്കിടുന്നതു സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിലും തമിഴ്നാട്-കർണാടക അതിർത്തിയിലും സുരക്ഷ ശക്തമാക്കി. കർണാടകയ്ക്ക് അനുകൂലമായ വിധി പുറത്തു വന്നതോടെ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചതിന് പുറമെ തമിഴ്നാട്ടിൽ നിന്നും കർണാടകത്തിലേക്കുള്ള ബസ് സർവീസുകൾ റദ്ദാക്കി. എന്നാൽ അന്തർ സംസ്ഥാന ബസുകൾക്ക് പോലീസ് സംരക്ഷണം നൽകുമെന്ന് അധികൃതർ അറിയിച്ചു. കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു തമിഴ്നാടും കർണാടകയും തമ്മിൽ രണ്ടു പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി. കാവേരിജല […] More

 • in ,

  മന്ത്രിമാര്‍ ആഴ്ച്ചയില്‍ 5 ദിവസം തലസ്​ഥാനത്ത്​ ഉണ്ടാകണം; താക്കീതുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: ആഴ്ച്ചയില്‍ അഞ്ചു ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് കര്‍ശന നിര്‍ദേശം നൽകി. വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ക്വാറം ( quorum ) തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞ  അത്യപൂർവ സംഭവത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച ക്വാറം തികയാത്തതു മൂലം മാറ്റി വച്ച പ്രത്യേക മന്ത്രിസഭ യോഗം ഇന്ന് നടന്നു. മന്ത്രിമാര്‍ പങ്കെടുക്കാത്തതിനാല്‍ തീരുമാനമെടുക്കാനാകാതെ വന്ന ഓര്‍ഡിനന്‍സുകൾ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് പരിഗണിച്ചു. കാലാവധി പൂര്‍ത്തിയായ പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ പ്രത്യേക […] More

 • Haj subsidy, withdraws, govt, students, education, pilgrims, decision, empowering minorities, appeasement, Minority Affairs Minister, Mukhtar Abbas Naqvi, subsidy, Supreme court, Air India,
  in , ,

  ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി; പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പഠനത്തിന്

  ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി ( Haj subsidy ) നിര്‍ത്തലാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇനി മുതൽ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്ന പണം ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പഠനത്തിനായി ( education ) ഉപയോഗിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ( Minority Affairs Minister ) മുഖ്താര്‍ അബ്ബാസ് നഖ്വി ( Mukhtar Abbas Naqvi ) വ്യക്തമാക്കി. ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികളുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു. 700 കോടി രൂപയുടെ ഹജ്ജ് സബ്‌സിഡിയുടെ പ്രധാന നേട്ടം എയർ ഇന്ത്യയാണ് കരസ്ഥമാക്കിയിരുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. […] More

 • MP Veerendra Kumar, resigned, letter,  Kerala JD(U) President , resignation letter, Sharad yadav, decision, Rajya Sabha , seat, Janata Dal, Kerala unit President, political crisis,
  in ,

  ജനതാദള്‍ (യു) നേതാവ് എം പി വീരേന്ദ്ര കുമാർ രാജി സമർപ്പിച്ചു

  ന്യൂഡൽഹി: രാജ്യസഭാ എം പി വീരേന്ദ്ര കുമാർ (MP Veerendra Kumar) രാജി സമർപ്പിച്ചു. ജനതാദള്‍ (യു) നേതാവ് തന്റെ രാജിക്കത്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് സമർപ്പിച്ചു. രാജിക്കത്ത് രാജ്യസഭാ അധ്യക്ഷനായ ഉപരാരാഷ്ട്രപതിയ്ക്ക് ഇന്നാണ് സമർപ്പിച്ചത്. എന്നാൽ ഏത് മുന്നണിയിലേക്ക് പോകുമെന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അൽപ്പസമയത്തിനകം അദ്ദേഹം മാധ്യമങ്ങളെ കാണും. നേരത്തെ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് (എസ്.ജെ.ഡി) നെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് രാജിയെന്നാണ് സൂചന. നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് വീരേന്ദ്രകുമാര്‍ […] More

 • Virendra Kumar, MP, resignation,Nitish kumar , JD (U), Kerala leader, Bihar Chief Minister, SJD, Kerala, meeting, decision, LDF, UDF, member of the parliament, politician,
  in ,

  വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജി വയ്ക്കുന്നു

  കോഴിക്കോട്: രാജ്യസഭാ എംപി (MP) സ്ഥാനം രാജിവയ്ക്കുമെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്ര കുമാര്‍ (Virendra Kumar) അറിയിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്നും വിരേന്ദ്രകുമാര്‍ വ്യക്തമാക്കി. എംപി വീരേന്ദ്രകുമാര്‍ എംപി രാജ്യസഭാംഗത്വം രാജിവെയ്ക്കുന്നതിനോടൊപ്പം തന്നെ ജെഡിയു കേരളഘടകവും പാര്‍ട്ടി വിടുമെന്നാണ് റിപ്പോർട്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതോടെയാണ് കേരള ഘടകം പാര്‍ട്ടി വിടുന്നത്. ജെഡിയു വിടുന്നതോടെ പഴയ സോഷ്യലിസ്റ്റ് ജനതാദള്‍(എസ്ജെഡി) പുനരുജ്ജീവിപ്പിക്കാനാണ് വീരേന്ദ്രകുമാറിന്റെ തീരുമാനമെന്നാണ് […] More

Load More
Congratulations. You've reached the end of the internet.