More stories

  • CBSE, class 10, exam results, announced, websites, students, registered, exams, CBSE board exams , Thiruvananthapuram , top region , 99.60 per cent, qualified candidates, ICSE, Class 10, ISC ,Class 12, exam, results ,declared, Swayam Das, students, class 10, topper, India, Thiruvananthapuram, exam, marks, score,
    in ,

    ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പ്ലസ്ടു പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു; മലയാളി വിദ്യാർത്ഥികൾ തിളങ്ങി

    ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ( ICSE ) പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 98.5ഉം പ്ലസ്ടുവില്‍ 96.21 ശതമാനവുമാണ് ഇത്തവണത്തെ വിജയ ശതമാനം. ഐസിഎസ്ഇ പത്താം ക്ലാസിൽ മുംബൈയിലെ സ്വയം ദാസ് 99.4 ശതമാനം മാർക്കോടെ അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. പ്ലസ്ടു തലത്തില്‍ 99.5 ശതമാനം മാര്‍ക്ക് നേടിയ ഏഴു പേര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ദേശീയതലത്തിൽ, പന്ത്രണ്ടാം ക്ലാസിൽ കോട്ടയം, മാന്നാനത്തെ കെഇ ഇംഗ്ലിഷ് മീഡിയം […] More

  • CBSE 12th , result, announced, declared, exam, students, question paper, leak, girls, boys, websites, Google, Plus two, VHSE, result, declared, education minister, students, kannur, malappuram, Pathanamthita, 
    in ,

    പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു, വിഎച്ച്‌എസ്‌ഇ ( Plus two, VHSE,  ) പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.75 % മാണ് വിജയം. വിഎച്ച്‌എസ്‌ഇ വിജയം 90.24 %. 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 3,09,065 വിദ്യാർത്ഥികൾ ഈ വര്‍ഷം വിജയിച്ചു. 14,375 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 180 കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ അറിയിച്ചു. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ […] More

  • SSLC result, declared, education minister, 517 govt schools, students, 97.84 % ,plus one, admission, exam, SSLC, result, exam, students, official declaration, May 2, education minister, Prof C Ravindranath, teachers, website, upload, 
    in ,

    എസ്എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 517 സർക്കാർ സ്കൂളുകളിൽ നൂറു ശതമാനം വിജയം

    തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫലം ( SSLC result ) വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു. 517 സർക്കാർ സ്കൂളുകളിൽ നൂറു ശതമാനം വിജയം. ഇത്തവണ എസ്എസ് എൽസി വിജയശതമാനം കൂടിയതായി വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു. 1665 വിദ്യാലയങ്ങൾ നൂറു ശതമാനം വിജയം കൈവരിച്ചു. വിജയ ശതമാനം മുൻ വർഷത്തേക്കാൾ 2.26 % ശതമാനമാണ് കൂടിയത്. കഴിഞ്ഞ വർഷം 91.58 ആയിരുന്നു വിജയ ശതമാനം. ഇത്തവണ 97.84 % വിദ്യാർത്ഥികൾ വിജയിച്ചു. ഇത്തവണ മാർക്ക് ദാനമോ മോഡറേഷനോ നൽകിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. വിജയ ശതമാനം […] More

  • North, South Korea , meeting, high-level talks, May 16, relax, border, Korean War , peace, historic summit, North Korea, South Korea, annouce, end, declared, officially, 68 years, 
    in , ,

    ലോകശാന്തിയ്ക്ക് പ്രതീക്ഷയേകി പതിറ്റാണ്ടുകള്‍ നീണ്ട കൊറിയന്‍ യുദ്ധം അവസാനിക്കുന്നു

    സോൾ: ലോകരാഷ്ട്രങ്ങളെ പലപ്പോഴും മുൾമുനയിൽ നിർത്തിയ കൊറിയൻ യുദ്ധം ( Korean War ) അവസാനിപ്പിക്കാൻ ഇരു കൊറിയകളും തമ്മില്‍ ധാരണയായി. 68 വർഷമായി തുടരുന്ന യുദ്ധത്തിന് പരിസമാപ്തിയാകുമെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ലോകരാഷ്ട്രങ്ങൾ ശ്രവിച്ചത്. ഇരു രാഷ്ട്രത്തലവന്മാരും നടത്തിയ ചര്‍ച്ചയിലാണ് യുദ്ധം നിര്‍ത്താന്‍ ധാരണയായത്. പതിറ്റാണ്ടുകള്‍ നീണ്ട വൈര്യവും സാങ്കേതികമായി തുടരുന്ന യുദ്ധവും അവസാനിപ്പിക്കാനും ഇരുകൊറിയകളും തമ്മില്‍ ഇനിമുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനുമാണ് ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ധാരണയായത്. ഒരു വര്‍ഷത്തിനകം ഇതിനായുള്ള നടപടികള്‍ […] More

  • UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

    Hot Popular

    in

    ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

    ന്യൂഡൽഹി: മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആശങ്കയ്ക്ക് വിരാമമായി. ഇരു മുന്നണികള്‍ക്കും ഏറെ നിര്‍ണായകമായ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ( by election ) തീയതി പ്രഖ്യാപിച്ചു. മെയ് 28-ന് വോട്ടെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മെയ് 31-ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു. മെയ് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്ന അവസാന ദിവസം മെയ് 10 ആണ്. സൂക്ഷ്മ പരിശോധന മെയ് 11-നും […] More

  • Kathua , Ramanunni ,shayana pradakshinam , prostration ,Vishva Hindu Parishad novelist, temple,  Kadalayi Sree Krrshna temple ,Chirakkal,Kerala Samskritha Sangham ,KSS,organised , programme.  Malayali writer,  kozhikode , emergency , Kathua, Kanthapuram,  police ,declared,Kanthapuram A.P.Aboobacker Musliar , arrest, 
    in ,

    കോഴിക്കോട് നിരോധനാജ്ഞ; കത്വ സംഭവം വര്‍ഗീയമായി കാണരുതെന്ന് കാന്തപുരം

    മലപ്പുറം: കത്വയില്‍ എട്ടു വയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവം വര്‍ഗ്ഗീയവല്‍ക്കരിക്കയോ രാഷ്ട്രീയവല്‍ക്കരിക്കയോ ചെയ്യരുതെന്ന് കാന്തപുരം ( Kanthapuram ) എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ഹര്‍ത്താലിന്റെ പേരില്‍ നടന്ന അക്രമത്തെ അംഗീകരിക്കാനാകില്ലെന്നും വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും കാന്തപുരം വ്യക്തമാക്കി. അക്രമങ്ങള്‍ അഴിച്ചു വിടാന്‍ ചില ലോബികള്‍ ഹര്‍ത്താലിനെ ഉപയോഗിക്കയാണെന്നും ഇത് പൂര്‍ണമായും തടയപ്പെടേണ്ടതാണെന്നും കാന്തപുരം വ്യക്തമാക്കി. ദേവാലയങ്ങള്‍ ആരുടേതായാലും അതിനെ ആദരവോടെയാണ് ജനങ്ങള്‍ കാണുന്നതെന്നും അതിനെ കളങ്കപ്പെടുത്തും വിധം ഒരു പെണ്‍കുട്ടിയെ കൊല ചെയ്യുമ്പോള്‍ രാജ്യത്തിന്റെ അഖണ്ടതയാണ് […] More

  • Jackfruit ,official fruit, kerala,declared,Minister for Agriculture, VS Sunil Kumar, export, exhibition, different types, products, 

    Hot Popular

    in , ,

    ചക്ക ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം; ലക്ഷ്യമിടുന്നത് 15000 കോടിയിലധികം രൂപ

    തിരുവനന്തപുരം: ഇനി മുതൽ കേരളത്തിന്റെ ഔദ്യോഗിക ഫലം ഏതെന്ന ചോദ്യത്തിന് ചക്ക ( Jackfruit ) എന്നാകും ഉത്തരം. കേരളത്തിൽ സുലഭമായ ചക്കയെ കേരളത്തിന്‍റെ സംസ്ഥാന ഫലമായി കൃഷി മന്ത്രി വി.എസ്.സുനിൽകുമാര്‍ ഇന്ന് പ്രഖ്യാപിച്ചു. സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശുപാര്‍ശ പ്രകാരമാണ് ചക്കയെ കേരളത്തിന്റെ ഫലമായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിന്റെ ഔദ്യോഗിക പക്ഷി, പൂവ്, മത്സ്യം, മൃഗം എന്നിവയ്ക്ക് പിന്നാലെയാണ് ചക്കയെ സംസ്ഥാന ഫലമായി കേരളം തിരഞ്ഞെടുത്തത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ ചക്കയെ ലോക […] More