More stories

  • in ,

    ഹാദിയ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ഹാദിയ (Hadiya) നവംബര്‍ 27-ന് മൂന്ന് മണിക്ക് മുന്‍പ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി (SC) ഉത്തരവിട്ടു. കോടതി ഉത്തരവിട്ട പ്രകാരം മകളെ സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്ന് ഹാദിയയുടെ പിതാവ് അശോകൻ അറിയിച്ചു. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണമെന്നും സമൂഹത്തിന്റെ വികാരമനുസരിച്ച്‌ കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഹാദിയ കേസില്‍ മന:ശാസ്ത്രപരമായ തട്ടിക്കൊണ്ടു പോകലാണ് (സൈക്കോളജിക്കല്‍ […] More

  • in , ,

    ശബരിമലയിലെ സ്ത്രീപ്രവേശനം ഭരണാഘടനാ ബെഞ്ചിന് വിട്ടു

    ന്യൂഡൽഹി: ശബരിമലയിൽ (Sabarimala) എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ (women) പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് ഭരണ ഘടന ബെഞ്ചിന് (constitutionbench) വിട്ടു. ഇക്കാര്യത്തില്‍ ഇനി അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് തീരുമാനം കൈക്കൊള്ളും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് ഭരണാഘടനാ ബെഞ്ചിന് കൈമാറിയത്. കേസ് ഭരണഘടന ബെഞ്ചിലേക്ക് വിടുന്നതോടെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി ഇതുവരെ ഇൗ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ അപ്രസക്തമായി. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടന ലംഘനമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇക്കാര്യത്തിൽ […] More