More stories

 • Hot Popular

  in , ,

  പെൺവാർത്തയുടെ വർഷം

  നേട്ടങ്ങളും നഷ്ടങ്ങളുമേകി ഓരോ വർഷവും കടന്നു പോകവെ, ഓരോ പുതുവർഷവും മനസ്സിൽ പുതുപുത്തൻ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ വർഷത്തിന്റെയും വിടവാങ്ങൽ വേളയിൽ ആ വർഷം സംഭവിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിൽ എന്തുകൊണ്ടും പ്രസക്തിയുണ്ട്. കാരണം, അഭിമുഖീകരിക്കുന്ന പുതുവർഷം കൂടുതൽ സുന്ദരവും സുരഭിലവുമാക്കുവാൻ കഴിഞ്ഞ വർഷങ്ങളിലെ പ്രധാന സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതല്ലേ? കാലചക്രമെത്ര ത്വരിതമായി തിരിഞ്ഞാലും അതിന്റെ പിന്തുടർച്ചയിലാണല്ലോ നാമേവരും ജീവിക്കേണ്ടത്! ജോലിയുടെ ഭാഗമായി വാർത്തകളിലൂടെ ദിനംപ്രതി സഞ്ചരിക്കവെ അവയിൽ പലതും മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു. എന്നാൽ […] More

 • Padmavati, green signal, CBFC, Deepika Padukone, change, title, Padmavat, Deepika Padukone, Ranveer Singh, Shahid Kapoor, film,controversial content,Central Board of Film Certification ,filmmaker, society, Karnisena, Supreme court, certificate, release, panel member,
  in , ,

  വിവാദ ചിത്രം പത്മാവതിയ്ക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി

  ന്യൂഡൽഹി: വിവാദ ചിത്രം ‘പത്മാവതി’യ്ക്ക് ( Padmavati ) ഉപാധികളോടെ സിബിഎഫ് സിയുടെ ( CBFC ) പ്രദര്‍ശനാനുമതി. ചിത്രത്തിന്‍റെ പേരില്‍ മാറ്റം വരുത്തുന്നതിന് പുറമെ വിവാദത്തിന് ഇടയാക്കാന്‍ സാധ്യതയുള്ള 26 രംഗങ്ങള്‍ ഒഴിവാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ അംഗീകരിച്ചതിനെ തുടന്നാണ് റിലീസിന് അനുമതി ലഭിച്ചത്. എന്നാല്‍ ജനുവരിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ റിലീസ് ചെയ്യുന്നതിനുള്ള അന്തിമാനുമതി ലഭിക്കുകയുള്ളൂ. ആറംഗ സമിതിയ്ക്ക് മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങിയത്. ചിത്രത്തിന് […] More

 • Padmavati, UP, Govt, public outrage, Uttar Pradesh Government
  in , ,

  ജനവികാരം കണക്കിലെടുക്കണം; പത്മാവതിക്കെതിരെ യുപി സർക്കാർ

  ലക്നൗ: സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചരിത്രചിത്രമായ പത്മാവതിക്കെതിരെ (Padmavati) ഉത്തര്‍പ്രദേശ് സര്‍ക്കാരും ( UP govt ) രംഗത്തെത്തി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുന്‍പ് അതിനെതിരെ ഉയരുന്ന ജനരോഷം കൂടി പരിഗണിക്കണമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു പത്മാവതിയിൽ ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചിട്ടുണ്ടോ എന്ന കാര്യവും പരിഗണിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഈ ചിത്രത്തിനെതിരെ രാജ്യത്തെങ്ങും കടുത്ത പ്രതിഷേധമാണ് നടക്കുന്നതെന്ന് യു പി സർക്കാർ […] More

 • Padmavati, trailer, Deepika,
  in ,

  വിവാദ ചിത്രം പത്മാവതിയുടെ ട്രയിലർ പുറത്തിറങ്ങി

  ചിത്രീകരണ വേളയിൽ ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായ ‘പത്മാവതി‘യുടെ (Padmavati) ആദ്യ ട്രയിലർ (first trailer) തിങ്കളാഴ്ച്ച പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് കേന്ദ്ര കഥാപാത്രമായ റാണി പത്മാവതിയെ അവതരിപ്പിക്കുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രയിലറിനെ സംബന്ധിച്ച് മികച്ച പ്രതികരണങ്ങളാണ് ഹൃത്വിക് റോഷൻ, കരൺ ജോഹർ ഉൾപ്പെടെയുള്ള പ്രമുഖർ രേഖപ്പെടുത്തിയത്. രൺവീർ സിംഗ് അലാവുദീൻ ഖിൽജിയായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഷാഹിദ് കപൂർ പത്മാവതിയുടെ പതിയും മഹാരാജാവുമായ രത്തൻ സിംഗായി എത്തുന്നു. […] More