More stories

  • Sushil Kumar, case, wrestler, supporters, fans, registered, Olympic medallist, clash, supporters group, praveen Rana, Gold Coast Common wealth Games, FIR, Delhi police,
    in , ,

    ആരാധകരുടെ കൂട്ടത്തല്ല്; ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ കേസ്

    ന്യൂഡല്‍ഹി: സ്റ്റേഡിയത്തിൽ വച്ച് ആരാധകർ തമ്മിൽ നടന്ന കൂട്ടത്തല്ലിനെ തുടർന്ന് പ്രശസ്ത ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ ( Sushil Kumar ) ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസിന് സുശീല്‍ കുമാര്‍ യോഗ്യത നേടിയതിന് പിന്നാലെയാണ് അനിഷ്‌ട സംഭവം നടന്നത്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ കെ.ഡി ജാദവ് സ്റ്റേഡിയത്തില്‍ നടന്ന യോഗ്യതാ മത്സരത്തിന് ശേഷം സുശീല്‍ കുമാറിന്റെയും പ്രവീണ്‍ റാണയുടെയും ആരാധകര്‍ തമ്മില്‍ ഏറ്റമുട്ടിയിരുന്നു. മത്സരത്തിനിടയില്‍ പ്രവീണ്‍ റാണ, സുശീലിനെ കടിക്കുകയും തലയിൽ […] More

  • Sunanda, Subramanian Swamy, plea, Delhi HC,
    in ,

    സുനന്ദയുടെ മരണം: സ്വാമിയുടെ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി

    ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ (Sunanda Pushkar) ദുരൂഹ മരണത്തെ പറ്റിയുള്ള അന്വേഷണം സിബിഐ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി (Subramanian Swamy) നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി (Delhi HC) തള്ളിക്കളഞ്ഞു. സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ച ഹർജി പൊതുതാത്പര്യ ഹര്‍ജിയല്ലെന്നും മറിച്ച്‌ രാഷ്ട്രീയ താത്പര്യ ഹര്‍ജിയാണെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കോടതി നടപടികളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ്മാരായ എസ് മുരളീധറും ഐഎസ് […] More