More stories

 • Kanjikode factory , LDF MPs, Pinarayi, Delhi, strike, protest,  Kanjikode coach factory , Kanjikode ,  Palakkad , coach factory , letter, Pinarayi, Union Railway Minister ,Piyush Goyal ,Railways ,drop , project ,

  Trending Hot Popular

  in , ,

  കഞ്ചിക്കോട് ഫാക്ടറി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് എംപിമാരുടെ ധർണ

  ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച്  ഫാക്ടറിക്കായി ( Kanjikode factory ) ഡൽഹിയിൽ കേരളാ എം പി മാരുടെ സമരം ആരംഭിച്ചു. ഇന്ന് രാവിലെയാണ് എൽ ഡി എഫ് എംപിമാർ ഡൽഹിയിൽ പ്രതിഷേധ സമരം ആരംഭിച്ചത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലാണ് എൽ ഡി എഫ് എം പി മാർ സമരം നടത്തുന്നത്. പദ്ധതി നടത്തിപ്പിലെ അവ്യക്തത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് എംപിമാർ റയിൽവേ ഭവന് മുന്നിലാണ് സമരം തുടരുന്നത്. റയിൽവേ കോച്ച് നിർമ്മാണത്തിന് നിലവിലെ ഫാക്ടറികൾ […] More

 • Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

  Hot Popular

  in

  ആലപ്പു‍ഴയില്‍ നിപയില്ല; പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യവകുപ്പ് ഡയറക്ടര്‍

  ആലപ്പുഴ: കേരളത്തിൽ ഭീതി വിതച്ച നിപയെ ( Nipah ) സംബന്ധിച്ച മറ്റൊരു വ്യാജ വാർത്തയിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ രംഗത്തെത്തി. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നി പ വൈറസ് ബാധിച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത വ്യക്തമാക്കി. മെയ് മാസം വ്യാജ വാർത്തയിൽ പറയുന്ന ആലപ്പുഴ സ്വദേശി കോഴിക്കോട് സന്ദര്‍ശിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിപ രോഗബാധിതരുമായി അദ്ദേഹത്തിന് യാതൊരു വിധത്തിലും സമ്പര്‍ക്കമുണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. […] More

 • Motorola , unveil ,Moto G6, Motto G6 Plus ,India, features, price, camera, battery, resolution, US company, multinational company, telecommunication, customers, Delhi, launched,
  in , ,

  മോട്ടോറോളയുടെ മോട്ടോ ജി 6, മോട്ടോ ജി6 പ്ലേ എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

  ന്യൂഡൽഹി: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ കമ്പനി മോട്ടോറോള ( Motorola ) തങ്ങളുടെ പുതിയ രണ്ട് സ്മാർട്ട് ഫോണുകളായ മോട്ടോ ജി 6, മോട്ടോ ജി6 പ്ലേ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. ലെനോവോയുടെ കീഴിലുള്ള മോട്ടോറോള ബ്രാൻഡ് ഇന്ന് ഡൽഹിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുതിയ രണ്ട് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചത്. ട്വീറ്റ് ഇന്ത്യയുടെ പങ്കാളിത്വത്തോടെ മോട്ടോറോള തങ്ങളുടെ ഹാൻഡ് സെറ്റുകൾ അവതരിപ്പിക്കുന്ന ചടങ്ങ് ലോകമെമ്പാടുമുള്ള ആരാധകർക്ക് ലൈവായി കാണാനുള്ള അവസരം ഒരുക്കിരുന്നു. മോട്ടോ ജി […] More

 • Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 
  in , ,

  നിപ ചികിത്​സയിൽ പ്രത്യാശ: നഴ്​സിങ്​ വിദ്യാർത്ഥിനിയുടെ അസുഖം ഭേദമായി

  കോഴിക്കോട്: നിപ ( Nipah ) ചികിത്സയിൽ പുതിയ പ്രതീക്ഷ. നേരത്തെ നിപ രോഗം സ്ഥിരീകരിച്ചിരുന്ന നഴ്സിങ് വിദ്യാർത്ഥിനിക്ക് അസുഖം ഭേദമായതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് രോഗം മാറിയത്. ഇപ്പോൾ നടത്തിയ പരിശോധനയിൽ നഴ്സിങ് വിദ്യാർത്ഥിനിക്ക് നിപ ബാധയില്ലെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ നിന്ന് വിദ്യാർത്ഥിനിയുടെ തലച്ചോറും ഹൃദയവും സാധാരണ നിലയിലായതായി ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചു. നിപ രോഗികൾക്ക് നൽകാനായി എത്തിച്ച ‘റിബവിറിൻ’ മരുന്നും അനുബന്ധ ചികിത്സയുമാണ് വിദ്യാർത്ഥിനിക്ക് നൽകിയിരുന്നത്. […] More

 • UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

  Trending Popular

  in ,

  ചെങ്ങന്നൂർ ചെങ്കൊടിക്ക്; ചെറിയാന്റെ വിജയത്തിൽ പ്രതികരണവുമായി നേതാക്കൾ

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ ( Chengannur ) എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, മറിച്ച് ജനങ്ങള്‍ തന്നെയാണ് അന്തിമ വിധികര്‍ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്‍റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കി. ദൃശ്യ മാധ്യമങ്ങളിലിരുന്ന് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള വിധി കൂടിയാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചതായും ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചതായും അദ്ദേഹം അറിയിച്ചു. ജാതി, മത […] More

 • Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

  Popular

  in

  നിപ പ്രതിരോധം: 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം

  തിരുവനന്തപുരം: നിപ വൈറസിനെ ( nipah virus ) ഫലപ്രദമായി പ്രതിരോധിക്കുന്നതിനെ സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം നൽകാൻ തീരുമാനമായി. നിപയെപ്പോലെ ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗം ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനമുണ്ടായത്. അനസ്തീഷ്യ വിഭാഗത്തിലെ 2 ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്ടര്‍മാരും […] More

 • Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,
  in ,

  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പത്രികകൾ സമര്‍പ്പിച്ചു; വിവാദ പ്രസ്താവനകളുമായി നേതാക്കൾ

  ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ( Chengannur by election ) യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാർത്ഥി പി എസ് ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11-ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒ മുന്‍പാകെയാണ് അഡ്വ ഡി വിജയകുമാർ പത്രിക സമര്‍പ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്ക് പുറമെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പത്രികാ സമർപ്പണവേളയിൽ വിജയകുമാറിനൊപ്പമുണ്ടായിരുന്നു. പി എസ് ശ്രീധരന്‍പിള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കവെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. […] More

 • Air pollution , India , WHO, report, Delhi, 14 cities ,rank , World, pollution, polluted cities, Delhi, Mumbai, Varanasi, China, health problem, warning, 
  in , ,

  വായു മലിനീകരണം: ഇന്ത്യയെ ഞെട്ടിച്ച് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട്

  ജനീവ: വായു മലിനീകരണ ( Air pollution ) വിഷയത്തിൽ ഇന്ത്യയെ ഞെട്ടിച്ചു കൊണ്ട് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട് പുറത്തു വന്നു. അന്തരീക്ഷ മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയാണ് ഏറ്റവുമധികം മലിനീകരണമുള്ള നഗരം. ലോകത്തിൽ ഏറ്റവും മോശമായ രീതിയിലുള്ള പരിസര മലിനീകരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നഗരങ്ങളിലെ അന്തരീക്ഷം ശുദ്ധീകരിക്കുന്ന നടപടികള്‍ക്ക് ഇന്ത്യ അയൽരാജ്യമായ ചൈനയെ മാതൃകയാക്കണമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ […] More

 • Red Fort , Dalmia Bharat Group, contract, adopted, built ,Shah Jahan i,17th century,cement company ,monument ,Delhi, Adopt a Heritage' scheme,private and public sector companies ,Monument Mitras, public-private partnership,conservation , maintenance, heritage sites, the tourism ministry

  Trending Hot Popular

  in , , ,

  ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയുടെ ചുമതല കോര്‍പ്പറേറ്റ് കമ്പനിയ്ക്ക് കൈമാറി

  ന്യൂഡല്‍ഹി: ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയുടെ ( Red Fort  ) മേൽനോട്ട ചുമതല ഇനി കോര്‍പ്പറേറ്റ് കമ്പനിയ്ക്ക് സ്വന്തം. ത്രിവർണ്ണ പതാക പാറുന്ന ചെങ്കോട്ട അഞ്ച് വര്‍ഷത്തേയ്ക്ക് ഡാല്‍മിയ ഭാരത് ലിമിറ്റഡാണ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു ചരിത്ര സ്‌മാരകം ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് വാടകയ്‌ക്ക് നല്‍കുന്നത്. ചരിത്ര സ്മാരകങ്ങളെ ഏറ്റെടുക്കുന്ന പദ്ധതിപ്രകാരമാണ് 77 വര്‍ഷത്തെ വ്യവസായ പാരമ്പര്യമുള്ള ഡാല്‍മിയയ്ക്ക് പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ചെങ്കോട്ട കൈമാറിയത്. മുഗൾ ചക്രവർത്തി ഷാജഹാൻ നിർമ്മിച്ച ചെങ്കോട്ടയുടെ പരിപാലന ചുമതല 25 കോടി […] More

 • Strom R3 , Electric Car , pollution, solution, india, Strom Motors,  e-car,  Unveiled, Mumbai-based startup,two-door electric vehicle, wheels, designed ,urban cities,Mumbai, Delhi , Bengaluru, three variants,R3 Pure, R3 Current , R3 Bolt, 

  Trending Popular

  in , ,

  മലിനീകരണത്തിന് പരിഹാരം; ഇന്ത്യൻ വിപണിയിൽ സ്‌ട്രോം R3 എന്ന ഇ-കാറുമായി സ്റ്റാർട്ടപ്പ് കമ്പനി

  മുംബൈ: വർദ്ധിച്ചു വരുന്ന മലിനീകരണ പ്രശ്നങ്ങളെ തുടർന്ന് വാഹന വിപണി മാറി ചിന്തിച്ചതിന്റെ ഗുണ ഫലമാണ് ഇലക്ട്രിക് വാഹനങ്ങൾ. വർഷങ്ങൾക്ക് മുൻപ് തന്നെ അന്താരാഷ്ട്രതലത്തിൽ ഇതിനുള്ള ശ്രമങ്ങൾക്ക് ആരംഭം കുറിച്ചിരുന്നു. വളരെ വൈകിയാണെങ്കിലും ഇപ്പോഴിതാ ഇന്ത്യൻ വാഹന വിപണിയും ഇലക്ട്രിക്കാവാനുള്ള ശ്രമത്തിന്റെ പാതയിലാണ്. അതിന്റെ സൂചനയുമായാണ് സ്‌ട്രോം R3 ( Strome R3 ) എന്ന കാർ വിപണിയിൽ അവതരിപ്പിച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ് ട്രോം മോട്ടോഴ്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും ഇൗ നിരയിലേയ്ക്കുള്ള ചുവടുവയ്പ്പിലാണ്. സ്‌ട്രോം […] More

 • Trending Hot

  in ,

  ചോദ്യപേപ്പർ ചോർച്ച: പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ

  ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ ( CBSE ) തീരുമാനിച്ചു. എച്ച് ആർ ഡി സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, സിബിഎസ്ഇ ചോദ്യ പേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25-ന് തന്നെ നടക്കുമെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന സിബിഎസ്ഇ ഉത്തരവ് ഉടൻ തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. ചോദ്യപേപ്പർ […] More

 • CBSE, question paper,leak,Delhi,police,probe, exams, cancelled, investigation, questions ,
  in ,

  സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം ഊർജ്ജിതം

  ന്യൂഡല്‍ഹി: സിബിഎസ്‌ഇ ( CBSE ) ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. ഡല്‍ഹിയിലും ഹരിയാനയിലും പോലീസ് പരിശോധന തുടരുകയാണ്. വിദ്യാർഥികൾ ഉൾപ്പെടെ 25 പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. സിബിഎസ്ഇ നൽകിയ പരാതിയിന്മേൽ രണ്ടു‌ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ പറ്റി അന്വേഷിക്കാൻ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സീനിയർ പോലീസ് ഓഫീസർ ആർ.പി. ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കോച്ചിങ് കേന്ദ്രം നടത്തുന്ന രജീന്ദർ നഗർ […] More

Load More
Congratulations. You've reached the end of the internet.