More stories

  • in ,

    ബഹ്റയ്ക്കും സന്ധ്യയ്ക്കുമെതിരെ ആരോപണവുമായി ദിലീപ്

    തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ (Behra), ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യ (Sandhya) എന്നിവർക്കെതിരെ ആരോപണവുമായി നടൻ ദിലീപ് (Dileep) രംഗത്തെത്തി. നടിയെ ആക്രമിച്ച കേസിൽ (actress attack case) തന്നെ കുടുക്കിയതാണെന്നും സത്യം തെളിയിക്കാന്‍ കേസ് അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെക്കൊണ്ട് കേസ് പുന:രന്വേഷിപ്പിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ദിലീപ് രണ്ടാഴ്ച്ച മുൻപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. […] More