More stories

  • fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

    Popular

    in , ,

    കേരളത്തിലും ഇന്ധന വില കുതിച്ചുയരുന്നു; ജനം ആശങ്കയിൽ

    തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ( Petrol price ) റെക്കോര്‍ഡ് നിരക്കിലെത്തിയതിനെ തുടർന്ന് പൊതുജനം കടുത്ത ആശങ്കയിലായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി വർദ്ധിച്ചു. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ് ഇന്നത്തെ വില. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതമാണ് വർദ്ധിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തുന്നത്. ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ദ്ധിച്ചത്. അതേ സമയം ഡീസലിന് 3.07 രൂപയും വര്‍ദ്ധിച്ചു. ഏപ്രില്‍ ഒന്നിന് […] More

  • Hot Popular

    in , ,

    പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി നൽകും; സർക്കാരിന് ബാധ്യതയില്ല: മുഖ്യമന്ത്രി

    തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്‌ആര്‍ടിസിയുടെ ( KSRTC ) പെന്‍ഷന്‍ ( Pension  ) ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ പെന്‍ഷന്‍കാരോടു പ്രതിബദ്ധതയുണ്ടെന്നും അതിനാൽ പെന്‍ഷന്‍ പൂര്‍ണ്ണമായും നൽകുവാനായി നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി തന്നെ നല്‍കുമെന്നും അതിനായി കെഎസ്‌ആര്‍ടിസിയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാമ്പത്തിക പ്രതിസന്ധിയാൽ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും കെഎസ്‌ആര്‍ടിസിക്കു പണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി […] More

  • asthma, air pollution, study, Traffic-related ,Australians, ,asthma risk, adults , Traffic-related air pollution,poor lung functions. neighbourhood , sick, risk, low levels, warned,Researchers, Australians, major road,wheeze, lower lung function ,nitrogen dioxide,University of Melbourne, Australia,European Respiratory Journal,Diesel ,petrol,
    in ,

    മുതിർന്നവരിലെ ആസ്മ; പുതിയ പഠന ഫലം പുറത്തിറക്കി

    സിഡ്‌നി: ചെറിയ തോതിലുള്ള വായു മലിനീകരണം (air pollution) പോലും മുതിർന്നവരിൽ ആസ്മയ്ക്ക് ( asthma ) കാരണമാകുമെന്ന് പുതിയ പഠനം. ആസ്‌ട്രേലിയയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലൂടെയാണ് ആസ്മയെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായി ആസ്‌ട്രേലിയയിലെ ഒരു തിരക്കേറിയ പാതയിൽ നിന്നും കേവലം 200 മീറ്റർ മാത്രം ദൂരെ പാർക്കുന്ന 45-നും 50-നും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവിടെ താമസിക്കുന്നവരിൽ ആസ്മ, ശ്വാസതടസ്സം, ശ്വാസകോശ […] More

  • petrol, diesel, GST, Thomas Issac
    in , ,

    പെട്രോൾ ജിഎസ്ടിയിൽ; നഷ്ടം കേന്ദ്രം പരിഹരിക്കണം: തോമസ് ഐസക്

    തിരുവനന്തപുരം: പെട്രോളും (petrol) ഡീസലും (diesel) ചരക്കുസേവന നികുതിയിൽ (GST) ഉൾപ്പെടുത്തുന്നതിനോട് കേരളത്തിന് വിയോജിപ്പില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് (Thomas Issac) വ്യക്തമാക്കി. എന്നാൽ ഈ തീരുമാനത്തിലൂടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്ര സർക്കാർ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്ടിയിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തിയാൽ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും, ഡീസലിന്റെയും വിലവർദ്ധനവ് തടയണമെന്ന് കേന്ദ്രത്തിന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് […] More