More stories

 • in ,

  അമ്മയിൽ നിന്ന് രാജി വച്ച സ്ത്രീ സിനിമാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി നാടക്

  തിരുവനന്തപുരം; മലയാള സിനിമ മേഖലയിൽ നില നിൽക്കുന്ന സ്‌ത്രീ വിരുദ്ധ മനോഭാവത്തിനും ജനാധിപത്യ വിരുദ്ധ സമീപനത്തിനും തൊഴിൽ   സ്വാതന്ത്യം ഇല്ലായ്മയ്ക്കും എതിരെ പ്രതികരിച്ചുകൊണ്ടു സിനിമ സംഘടനയിൽ നിന്നും 4 സ്ത്രീ സിനിമ പ്രവർത്തകർ രാജി വച്ച സാഹചര്യത്തിൽ, കേരളത്തിൽ സിനിമ മേഖലയിൽ പുതിയൊരു പ്രതികരണവും പ്രതിഷേധവും  സ്ത്രീകളുടെ മുന്നേറ്റത്തിൽ ഇതു വഴി തുടക്കം കുറിച്ചിരിയ്ക്കുകയാണെന്ന് നാടക് (നെറ്റ് വർക്ക് ഓഫ് ആർ ട്ടിസ്റ്റിക് തീയേറ്റർ ആക്ടിവിസ്റ്‌സ് കേരള).  രാജി വച്ച  സ്ത്രീ സിനിമ പ്രവർത്തകർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ച നാടക്, സിനിമ നവ സാംസ്ക്കാരിക […] More

 • Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,
  in , ,

  മോളിവുഡിന്റെ ശനിദശ ചർച്ച ചെയ്യപ്പെടുമ്പോൾ

  ‘നീലക്കുയിൽ’, ‘ചെമ്മീൻ’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരത്തിന് അർഹമായ മലയാള ചലച്ചിത്ര ലോകം ( Mollywood ) തുടർന്നും ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ അതിന്റെ യശസ്സുയർത്തുന്നതിൽ വിജയിച്ചു. എന്നാൽ യുവ നടിയെ ആക്രമിച്ച കേസിനെ തുടർന്നാണ് നമ്മുടെ ചലച്ചിത്ര മേഖലയ്ക്ക് അടുത്തകാലത്തായി സംഭവിച്ച അപചയം കൂടുതൽ വ്യക്തമായത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന് നിർമ്മാണത്തിൽ നേരിട്ടു പങ്കാളിത്തമുള്ള രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു മലയാള സിനിമകളുടെ നിർമ്മാണം പോലീസിന്റെ നിരീക്ഷണത്തിലാണെന്ന പുതിയ […] More

 • Dileep, FEFKA , AMMA, Mukesh , Aashiq Abu ,

  Hot

  in ,

  ദി​ലീ​പ് വിഷയത്തിൽ നിലപാടുമായി ഫെ​ഫ്ക; വിവാദ പ്രസ്താവനയുമായി മുകേഷ്

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണവിധേയനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക ( FEFKA ) അറിയിച്ചു. കേസിലെ വിധി വരാതെ തീരൂമാനം പുനഃപരിശോധിക്കില്ലെന്നും ദിലീപിന്റെ സസ്പെന്‍ഷന്‍ തുടരുകയാണെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. താര സംഘടനയായ ‘അമ്മ‘യില്‍ ദിലീപിനെ തിരിച്ചെടുത്തത് വൻ വിവാദമായ സാഹചര്യത്തിലാണ് ഫെഫ്ക നിലപാട് വ്യക്തമാക്കിയത്. അതിനിടെ ദിലീപ് വിഷയത്തിൽ വിവാദ പരാമർശവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്തെത്തി. ‘അമ്മ’യിലെ കാര്യങ്ങൾ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് നടൻ അഭിപ്രായപ്പെട്ടു. […] More

 • AMMA , WCC, 4 actress, resigned, Dileep, attack case, WCC , Amma, Dileep, actress attack case, facebook, 

  Hot Popular

  in , , ,

  ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ അമ്മയിൽ നിന്ന് നാല് ഡബ്ല്യുസിസി അംഗങ്ങൾ രാജി വച്ചു

  കൊച്ചി: ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് നടിമാർ താരസംഘടനയായ ‘അമ്മ‘യിൽ ( AMMA ) നിന്ന് രാജി വച്ചു. ആക്രമിക്കപ്പെട്ട നടി ഫേസ്ബുക്കിൽ തന്റെ നിലപാട് അറിയിച്ചു. സംഘടനയിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് നടി വ്യക്തമാക്കി. തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനമെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കി. എന്നാൽ ഇതിനു മുന്പ് ആ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും ആക്രമിക്കപ്പെട്ട നടി […] More

 • Thilakan , letter, Mohan Lal, Amma, Dileep, controversy, Aashiq Abu , Vinayan, Rima, Sonia Thilakan, daughter, director, 

  Hot Popular

  in , ,

  അമ്മയുടെ ഇരട്ടനീതി വിവാദത്തിൽ; തിലകൻ മോഹൻ ലാലിന് അയച്ച കത്ത് പുറത്തു വിട്ടു

  കൊച്ചി: തിലകൻ, ദിലീപ് വിഷയത്തിൽ താരസംഘടനയായ ‘അമ്മ’ നടപ്പാക്കിയ ഇരട്ടനീതിക്കെതിരെ കൂടുതൽ പേർ രംഗത്ത്. താര സംഘടന ദിലീപിന് നൽകിയ പരിഗണന പ്രമുഖ നടൻ തിലകന് ( Thilakan ) നൽകിയില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മകൾ സോണിയ തിലകൻ രംഗത്തെത്തി. ‘അമ്മ’ തന്റെ പിതാവിന് പിന്തുണ നൽകിയില്ലെന്ന് സോണിയ ആരോപിച്ചു. ‘അമ്മ’യുടെ പക്ഷപാത നിലപാടിനെ സംവിധായകൻ ആഷിഖ് അബു ‘അമ്മ’യെ വിമർശിച്ചതിന് പിന്നാലെ സംവിധായകനായ വിനയനും ‘അമ്മ’യ്‌ക്കെതിരെ പ്രതികരിച്ചു. ‘അമ്മ’ എന്ന കൂട്ടായ്മ കൊണ്ട് സിനിമാ രംഗത്തിന് ഒരു […] More

 • Rima Kallingal, Dileep, return, Amma, WCC, Women in Cinema Collective, protest, actress attack case, 

  Hot Popular

  in , ,

  ദിലീപ് വിഷയത്തിൽ അമ്മയ്‌ക്കെതിരെ ശബ്ദമുയർത്തി റിമ കല്ലിങ്കൽ

  കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്ത താര സംഘടനയായ ‘അമ്മ‘യ്‌ക്കെതിരെ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഇനി ‘അമ്മ’യുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമാ കല്ലിങ്കല്‍ ( Rima ) അഭിപ്രായപ്പെട്ടു. ‘അമ്മ’യിലെ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയില്ലെന്നും പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നുമാണ് പ്രതീക്ഷയെന്നും റിമ അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ ഫെമിനിസ്റ്റ് ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്ന അപൂര്‍വ്വം പേരില്‍ ഒരാളായ റിമ ഒരു ചാനലിനോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ […] More

 • AMMA , WCC, 4 actress, resigned, Dileep, attack case, WCC , Amma, Dileep, actress attack case, facebook, 

  Hot Popular

  in , , ,

  ദിലീപിനെ തിരിച്ചെടുത്ത അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസിയും സംവിധായകനും

  കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ പരസ്യമായി എതിര്‍ത്ത് വനിതാ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ( WCC ) അംഗങ്ങള്‍ രംഗത്തെത്തി. ദിലീപിനെ തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ തീരുമാനത്തെ അപലപിക്കുന്നുവെന്നും ഈ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വനിതാ സംഘടന ഫേസ്ബുക്കിലൂടെ ആരോപിച്ചു. ബലാത്സംഗം പോലുള്ള കുറ്റകൃത്യത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെയാണ് വിചാരണ പൂര്‍ത്തിയാക്കും മുൻപ് തിരിച്ചെടുത്തതെന്നും നേരത്തെ ഉണ്ടായതില്‍ നിന്ന് എന്ത് വ്യത്യസ്ത സാഹചര്യമാണ് ഇപ്പോഴുണ്ടായതെന്നും ഡബ്ല്യുസിസി ആരാഞ്ഞു. ‘അമ്മ’യുടെ ഈ […] More

 • in ,

  നടൻ ദിലീപിന്റെ വിദേശയാത്രാ വിലക്ക് നീക്കി

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് ( Dileep ) വിദേശത്തു പോകാന്‍ കോടതി അനുമതി നൽകി. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കമ്മാര സംഭവ’ത്തിന്റെ പ്രചരണാർത്ഥം  വിദേശത്ത് പോകാന്‍ അനുമതി ചോദിച്ചു സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ദിലീപിന് അനുകൂലമായ ഉത്തരവുണ്ടായത്. അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിന് വിദേശയാത്രയ്ക്കുള്ള അനുമതി നല്‍കിയത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ താരം ഈ മാസം അവസാനം കുടുംബ സമേതം വിദേശയാത്ര നടത്തുമെന്നാണ് സൂചന. കമ്മാര സംഭവ’ത്തിന്റെ പ്രചരണാർത്ഥം സിംഗപ്പൂരിലേയ്ക്കും […] More

 • actress attack case , Dileep, court, May 26, Eranakulam principal section court, petition, bail, Martin, Liberty Baheer, actress, attack, case, Manju, Martin, Pulsar Suni, April 11, visuals, Dileep, Sreekumar Menon, Ramya, Lal, conspiracy, actress attack case, Actress , actress attack, case, Dileep, High court, stop, trial, actress abduction case, actor, government, actress attack case, charge sheet , Dileep, no investigation, court, order, Angamaly magistrate court, submitted, FIR, copy, actress, actor, Pulsar Suni,
  in

  നടിയെ ആക്രമിച്ച കേസ്: വിചാരണ രണ്ടാഴ്ചത്തേക്ക് നീട്ടി; മഞ്ജുവിനെതിരെ പ്രതി മാർട്ടിൻ

  കൊച്ചി: നടിയെ ( actress ) ആക്രമിച്ച കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വച്ചു. അതേസമയം നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജുവിനെതിരെ ( Manju ) പുതിയ ആരോപണവുമായി പ്രതി മാർട്ടിൻ രംഗത്തെത്തി. കേസിന്റെ വിചാരണ ഏപ്രില്‍ 11-ലേക്ക് നീട്ടിയതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതി ഇന്ന് അറിയിച്ചു. കേസിലെ പ്രതികളായ പൾസർ സുനി, മാർട്ടിൻ എന്നിവരുടെ ജാമ്യാപേക്ഷയും ഏപ്രില്‍ 11-ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ഏതെല്ലാം രേഖകള്‍ പ്രതികള്‍ക്ക് നൽകാനാകുമെന്ന് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചു. […] More

 • in , ,

  നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി

  കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ( Dileep ) ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ദിലീപിന്‍റെ അഭിഭാഷകനോടായിരുന്നു കോടതിയുടെ ചോദ്യം. അങ്കമാലി കോടതിയില്‍ വച്ച്‌ ദൃശ്യങ്ങള്‍ പരിശോധിച്ചതല്ലേയെന്നും ഹൈക്കോടതി അഭിഭാഷകനോട് ചോദിച്ചു. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍പ്രകാരം കേസിലെ തെളിവുകള്‍ ലഭിക്കുവാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നടിയുടെ ശബ്ദത്തിന്‍റെ തീവ്രത കുറച്ചതായി […] More

 • Dileep, Kammarasambhavam, new look poster, movie, three different get up, make up, Namita Pamod, actor, actress, case, 

  Hot Popular

  in , ,

  കമ്മാര സംഭവം: മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ദിലീപ്; പുതിയ പോസ്റ്റർ പുറത്ത്

  നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായതിനെ തുടർന്ന്  വിവാദ നായകനായി മാറിയ ദിലീപിന്റെ പുതിയ ചിത്രം ‘കമ്മാര സംഭവ’ത്തിന്റെ ( Kammarasambhavam ) ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദിലീപ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ നടൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ മുന്നോട്ടു നീങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത തമിഴ് നടന്‍ സിദ്ധാര്‍ഥും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് തിരക്കഥ എഴുതിയ മുരളി […] More

Load More
Congratulations. You've reached the end of the internet.