More stories

 • Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, odiyan, mohanlal, malayalam movie,motion poster, v a shrikumar menon, odiyan manikyan, facebook live, director, antony perumbavoor, manju variyar, actor, actress, sidhiq, prakash raj, 

  Hot

  in , ,

  മാണിക്യന്റെ കൂടുമാറ്റം പൂർത്തിയായി; ഒടിയന്റെ പുതിയ വിശേഷം പങ്കു വച്ച് മോഹൻലാൽ

  മോഹന്‍‌ലാലിന്റെ വ്യത്യസ്തമായ രൂപഭാവാദികളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഒടിയൻ’ ( Odiyan ) എന്ന ചിത്രത്തിൻറെ പുതിയ വിശേഷങ്ങൾ സൂപ്പർസ്റ്റാർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പങ്കു വച്ചു. ഒടിയൻ കുടുംബത്തോടൊപ്പമുളള 123 ദിവസം നീണ്ട ചിത്രീകരണം പൂർത്തിയായതായും തങ്ങളെ സ്നേഹിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം ഒടിയന്റെ ചിത്രീകരണ യൂണിറ്റ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും ലാൽ പങ്കു വച്ചിട്ടുണ്ട്. വാഗമണ്ണിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ്. വാരണാസിയും പാലക്കാടുമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. ഒക്ടോബറിൽ ഒടിയൻ […] More

 • Abhasam , release, postponed, film, director, May 4,CBFC, 'A' certification,Jubith Namradath, facebook post, actress, Rima Kallingal , actor ,Suraj Venjaramoodu ,satire, latest news, Alencier Ley, Indrans , Sheetal Shyam,

  Hot

  in , ,

  വിവാദ ചിത്രം ആഭാസം വീണ്ടും പ്രതിസന്ധിയിൽ

  സെൻസറിങ്ങുമായി ബന്ധപ്പെട്ട് നേരത്തെ വിവാദത്തിലായ ‘ആഭാസം’ ( Abhasam ) എന്ന ചിത്രത്തിന്റെ റീലിസ് വീണ്ടും വൈകുമെന്ന് റിപ്പോർട്ട്. നവാഗതനായ ജുബിത് നമ്രാടത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സുരാജിന്റെ ‘ആഭാസം’ നാളെ തീയേറ്ററുകളിലെത്തില്ലെന്നും ചിത്രത്തിൻറെ റിലീസ് മാറ്റിയെന്നും സംവിധായകന്‍ അറിയിച്ചു. ഏപ്രില്‍ 27-ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് അവസാന നിമിഷമാണ് അണിയറപ്രവര്‍ത്തകര്‍ മാറ്റിയത്. കൂടുതല്‍ തീയേറ്ററുകള്‍ ലഭിക്കാത്തത്തിനെ തുടർന്നാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വച്ചതെന്നാണ് സൂചന. റിലീസ് മാറ്റിയ ആഭാസം മെയ് നാലിന് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഫേസ്ബുക്ക് പേജിലൂടെ […] More

 • jayaraj,director,mohanlal,films, Kunjali marakkar,

  Hot

  in , ,

  തന്റെ ചിത്രത്തിൽ ഇതുവരെ മോഹൻ ലാൽ അഭിനയിച്ചിട്ടില്ല; കാരണം ഇതാണെന്ന് ജയരാജ്

  തിരുവനന്തപുരം: മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രശസ്ത സംവിധായകൻ ജയരാജ് ( Jayaraj ) മലയാള സിനിമയുടെ അഭിമാനമായ മോഹൻ ലാലിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തന്റെ ഒരു ചിത്രത്തിലും ഇതുവരെ സൂപ്പർസ്റ്റാർ മോഹൻ ലാൽ അഭിനയിക്കാത്തതിന്റെ കാരണങ്ങൾ ജയരാജ് വ്യക്തമാക്കി. ‘ദേശാടനം’ കഴിഞ്ഞ ശേഷം മഴയുടെ പശ്ചാത്തലത്തിലുള്ള ഒരു സിനിമ ചെയ്യാന്‍ താൻ മോഹന്‍ലാലിനെ സമീപിച്ചിരുന്നതായി ജയരാജ് വെളിപ്പെടുത്തി. കോസ്റ്റ്യൂം വരെ വാങ്ങിയിരുന്നുവെന്നും പാട്ടുകള്‍ പോലും റെക്കോഡ് ചെയ്തിരുന്നുവെന്നും എന്നാൽ തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക […] More

 • Spielberg ,Indiana Jones , director,woman, Harrison Ford ,Indiana ,Spielberg's wife, Kate, Temple of Doom, Steven Spielberg , lead role , Indiana Jones movie , fans,,casting ,actress ,famous, Harrison Ford,

  Hot

  in , ,

  ലിംഗ നീതിക്കായി വീണ്ടും സ്പിൽബെർഗ്; ഇന്ത്യാനാ ജോൺസ്‌ ജൊവാൻ ആകുന്നു

  ഹാരിസൺ ഫോർഡ് ടൈറ്റിൽ റോളിൽ വന്ന ഇന്ത്യാന ജോൺസ്‌ പരമ്പരയിലെ അടുത്ത ചിത്രം ഒരുക്കുന്നതിനെപ്പറ്റിയാണ് സംവിധായകനായ സ്റ്റീവൻ സ്പിൽബെർഗിന്റെ ( Steven Spielberg ) ഇപ്പോഴത്തെ ചിന്ത. മുഖ്യ കഥാപാത്രമായി അദ്ദേഹം മനസ്സിൽ കരുതുന്നത് ഒരു പുരുഷനെയല്ല, മറിച്ച് സ്ത്രീയെ ആണെന്ന് മാത്രം. എന്നാൽ ഹാരിസൺ ഫോർഡ് അവതരിപ്പിച്ചു പോരുന്ന ക്ലാസ്സിക് കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏതു നടിയാണ് മനസ്സിലുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ഫോർഡ് തകർത്തഭിനയിച്ച വേഷത്തിൽ മറ്റൊരാളെ, അതുമൊരു സ്ത്രീ കഥാപാത്രത്തെ കാസ്റ്റ് ചെയ്താൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തിനെക്കുറിച്ച് സ്പിൽബർഗിനു […] More

 • Aamir ,and Alia ,Osho, project, Kapoor And Sons , director, Shakun Batra , plan,web series, Rajneesh Bhagwan 'Osho'. ,Aamir Khan ,Alia Bhatt , international streaming channel,Los Angeles, USA, officials , Mahabharat,

  Hot

  in ,

  ഓഷോയുമായി ആമിർ; നായികയായി ആലിയ

  ലോകജനതയെ തന്റെ ആശയങ്ങളാൽ സ്വാധീനിക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയ ഗുരു ഓഷോയും ( Osho ) ഒടുവിൽ അഭ്രപാളികളിൽ ചിത്രീകരിക്കപ്പെടുന്നു. മഹത് വ്യക്തിത്വങ്ങളുടെ ജീവിതങ്ങൾ ചലച്ചിത്രങ്ങളായി തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്നത് തുടരുമ്പോൾ അവയിൽ നിന്ന് വ്യത്യസ്തമായി ഒരു വെബ് സീരീസായിട്ടാണ് ബോളിവുഡിൽ ഓഷോയെ കുറിച്ചുള്ള ചിത്രം തയ്യാറാകുന്നതെന്ന സൂചനയുമായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. എന്നാൽ പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാഴ്ത്തിയിരിക്കുന്നത് ഈ പരമ്പരയുടെ ഭാഗമാകാൻ ആമിർ ഖാൻ സന്നദ്ധത പ്രകടിപ്പിച്ചു എന്ന വാർത്തയാണ്. തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിനുള്ള ആമിറിന്റെ മികവും തയ്യാറെടുപ്പുകളും ചലച്ചിത്ര […] More

 • Janhvi , Sridevi, Dhadak, back, sets, actress, shooting,   star kid J,anhvi Kapoor , Bandra , debut project , director ,Shashank Khaitan , actor ,Ishaan Khatter,sudden demise ,February 24, 
  in ,

  ധടക്: ശ്രീദേവിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി ജാൻവി തിരിച്ചെത്തി

  മുംബൈ: ‘ധടക്’ ( Dhadak ) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നടി ശ്രീദേവിയുടെ ( Sridevi ) ആദ്യ പുത്രി ജാൻവി ( Janhvi ) കപൂർ തിരിച്ചെത്തി. ശ്രീദേവിയുടെ ആകസ്മികമായ മരണത്തെ തുടർന്ന് മകൾ അൽപ കാലം സിനിമയിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ജാൻവി ഷൂട്ടിംഗ് സെറ്റിൽ തിരിച്ചെത്തിയത്. ഫെബ്രുവരി 24-നാണ് ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ നടി ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ വാർത്തയെ തുടർന്ന് ജാൻവിയുടെ കന്നിചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങുമെന്ന […] More

 • S Durga , public screenings , eligible, censor board , film, IFFK, Kamal, Sanal Kumar Sasidharan,
  in , ,

  വിവാദ ചിത്രം എസ് ദുര്‍ഗ്ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി

  ന്യൂഡൽഹി: പേരിന്റെ പേരിൽ പോരാടിയ ചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി. വിവാദ ചിത്രം എസ് ദുര്‍ഗ്ഗ ( S Durga ) പ്രദര്‍ശിപ്പിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡിന്റെ പച്ചക്കൊടി. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരില്‍ ‘എസ്’ എന്ന അക്ഷരത്തിന് ശേഷം ചേര്‍ത്ത ചിഹ്നം നീക്കണമെന്ന കര്‍ശനമായ ഉപാധിയോടെയാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നൽകിയത്. ‘എസ്’ എന്ന അക്ഷരത്തിനുശേഷം മൂന്നു തവണ ഇംഗ്ലീഷിലെ ‘എക്‌സ്’ എന്ന അക്ഷരം ഉപയോഗിക്കരുതെന്ന് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയ കേന്ദ്ര സെന്‍സര്‍ […] More

 • Oru Adaar Love , FIR, Supreme court, stay, criminal proceedings, Priya Prakash Varrier, Manikya Malaraya Poovi , song, facebook, followers, complaint, Hyderabad, Maharashtra, petition, director,
  in , ,

  മാണിക്യ മലരായ പൂവി: കേസെടുക്കരുതെന്ന് സുപ്രീംകോടതി; അപൂർവ്വ നേട്ടവുമായി പ്രിയ

  ന്യൂഡൽഹി: ‘ഒരു അഡാർ ലവ്’ ( Oru Adaar Love ) എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ ( Manikya Malaraya Poovi ) എന്ന പ്രശസ്ത ഗാനത്തിനെതിരായ കേസിൽ എഫ്ഐആറിലെ തുടർ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന നടി പ്രിയ വാര്യരുടെയും ( Priya ) സംവിധായകന്‍ ഒമര്‍ ലുലുവിന്റെയും നിലപാട് കോടതി അംഗീകരിച്ചു. ചിത്രത്തിലെ ഗാനത്തിനെതിരെ ഹൈദരാബാദിലാണ് ആദ്യം പരാതി ഉയര്‍ന്നത്. ഗാനത്തിലൂടെ പ്രവാചകനെയും പത്‌നി ഖദീജയെയും മോശമായി […] More

 • Asif Ali, Aparna Balamurali, Lathi charge, shooting, fight, B.Tech,junior artists, Bengaluru, fight scene, police, attack, vehicles, director, Aju Vargeese, Saiju Kurup, Srinath Bhasi,

  Hot Popular

  in ,

  ആസിഫ് അലി, അപര്‍ണ ഉൾപ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ ‘ലാത്തിച്ചാർജ്ജ്’

  ബംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ അടി കാര്യമായി; ആസിഫ് അലിയ്ക്കും ( Asif Ali ) അപര്‍ണ ബാലമുരളിയ്ക്കും ( Aparna Balamurali ) കൂട്ടത്തല്ലിനിടയിൽ പരിക്കേറ്റു. ഇവർ നായികാ നായകന്‍മാരാകുന്ന ‘ബിടെക്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ലാത്തിച്ചാർജ്ജ് സീനിൽ ജൂനിയർ ആർട്ടിസ്റ്റുമാർ ഉൾപ്പെടെയുള്ള താരങ്ങൾ തമ്മിൽ കൂട്ടത്തല്ല് നടന്നതോടെ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങ് താത്ക്കാലികമായി നിര്‍ത്തി വച്ചു. അപര്‍ണ ബാലമുരളി, ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവർ […] More

 • IFFK, Candelaria,Jhonny Hendrix, NS Madhavan, 22nd International Film Festival of Kerala ,Director,Victor Hugo , Silence , renowned writer, P.K.Nair Colloquium,'Tradition of Dissent', organized,Hotel Hycinth ,oppression , citizens ,supporters, Guernica, Chomsky, democracy, Leonard Cohen,'Anthem,
  in , ,

  പ്രണയിക്കാത്തവർ ജീവിതം അറിയുന്നില്ല: ജോണി ഹെന്‍ഡ്രിസ്

  തിരുവനന്തപുരം: ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവര്‍ ജീവിതം അറിയുന്നില്ലെന്ന് കാന്‍ഡലേറിയയുടെ (Candelaria) സംവിധായകന്‍ ജോണി ഹെന്‍ഡ്രിസ് (Jhonny Hendrix) അഭിപ്രായപ്പെട്ടു. ഭൗതിക സൗകര്യങ്ങള്‍ക്ക് അപ്പുറത്ത് പ്രണയമാണ് എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നതെന്നും ഇതാണ് തന്റെ സിനിമ ചര്‍ച്ച ചെയ്യുന്നതും ടാഗോര്‍ തിയേറ്ററില്‍ വി.സി ഹാരിസ് സ്മൃതിയില്‍ സംഘടിപ്പിച്ച മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ജോണി ഹെന്‍ഡ്രിസിനെ കൂടാതെ ‘വൈറ്റ് ബ്രിഡ്ജി’ന്റെ സംവിധായകന്‍ അലി ഘവിതാന്‍, വാജിബിലെ അഭിനേത്രി മരിയാ സ്രിയക് ‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ […] More

 • Alexander Sokurov, Sokurov, IFFK, director, Russia, not a fan, cinema,Sokurov, winner ,Lifetime Achievement Award , 22 nd International Film Festival of Kerala, job, film, critic, CS Venkiteswaran , conversation , Nila Theatre,art ,
  in , ,

  താന്‍ സിനിമയുടെ ആരാധകനല്ലെന്ന് അലക്‌സാണ്ടര്‍ സൊഖുറോവ്

  തിരുവനന്തപുരം: സിനിമ (cinema) തന്റെ തൊഴില്‍ മാത്രമാണെന്നും അതിനെ താന്‍ ആരാധിക്കുന്നില്ലെന്നും വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ് (Alexander Sokurov) അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ സിനിമാ നിരൂപകന്‍ സി.എസ് വെങ്കിടേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതത്തെയും സാഹിത്യത്തെയുമാണ് താന്‍ ആരാധിക്കുന്നതെന്ന് സൊഖുറോവ് വെളിപ്പെടുത്തി. റഷ്യന്‍ സാഹിത്യത്തിന്റെ സമ്പന്നതയാണ് രാജ്യത്ത് സിനിമയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും ക്ലാസിക്കല്‍ സാഹിത്യം മറ്റൊരു രാജ്യത്തും ഇത്രമേല്‍ സിനിമയെ സ്വാധീനിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ എന്നത് പൂര്‍ണ വളര്‍ച്ചയെത്താത്ത കലാരൂപമാണെന്നും പ്രേക്ഷകനെ കേവലം നിഷ്‌ക്രിയ […] More

 • fake news , media, central govt, journalists, accreditation, protest, complaint, press club of India, Bombay HC, Padmavati, artistic freedom, slams, attack, movie, opinion, freedom, Mumbai high court, Bombay High Court ,democratic country , India , open threats , artists , high court, , Sanjay Leela Bhansali,controversy-hit film Padmavati,, director ,release , film ,actress , facing, death threats,HC , CBI , CID, ,investigating ,murder cases , rationalists ,Narendra Dabholkar , Govind Pansare ,Justices S. C. Dharmadhikari , Bharati Dangre , murder probe
  in , ,

  അഭിപ്രായ സ്വാതന്ത്ര്യ വിലക്കിനെതിരെ ബോംബൈ ഹൈക്കോടതി

  മുംബൈ: വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുകയും ചലച്ചിത്രങ്ങൾ നിര്‍മ്മിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് ബോംബൈ ഹൈക്കോടതി (Bombay HC) വിമർശിച്ചു. ‘പത്മാവതി’ (Padmavati) എന്ന ചിത്രത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് നടി ദീപിക പദുകോണിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരുമായ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരേ എന്നിവരുടെ കൊലപാതകത്തില്‍ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സിബിഐ, സിഐഡി എന്നീ […] More

Load More
Congratulations. You've reached the end of the internet.