More stories

  • in ,

    ബാര്‍ കോഴ റിപ്പോര്‍ട്ട്: മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

    കൊച്ചി: വിവാദ ബാര്‍ കോ‍ഴക്കേസിലെ ( bar case ) വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് ( media discussion ) ഹൈക്കോടതി (HC) വിലക്കേർപ്പെടുത്തി. കേസ് വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് രേഖകളുമായി ബന്ധപ്പെട്ട തുടര്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്. ഇനിയൊരു ഉത്തരവിറങ്ങുന്നതു വരെയാണ് വിലക്ക്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. അന്വേഷണത്തിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടു. വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെയെന്ന് കോടതി ആരാഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് […] More

  • ioc plant, strike ,Chelari,

    Trending

    in , ,

    ചേളാരി ഐഒസി പ്ലാന്റിൽ മിന്നൽ പണിമുടക്ക്

    മലപ്പുറം: ഇരുവിഭാഗം തൊഴിലാളി യൂണിയനുകള്‍ (trade unions) തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഐഒസി പ്ലാന്റുകളിലെ (IOC plant) തൊഴിലാളികള്‍ പണിമുടക്കുന്നു. ചേളാരി (Chelari) ഐഒസി പ്ലാന്റിൽ ആരംഭിച്ച മിന്നൽ പണിമുടക്ക് തുടരുകയാണ്. ചേളാരി പ്ലാന്റിലെ ഐ.ഒ.ഇ.യു-സിഐടിയു യൂണിയനുകള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇന്ത്യൻ ഒായിൽ എംപ്ലോയീസ് യൂണിയൻ സ്ഥാപിച്ച ബോർഡുകൾ സിഐടിയു പ്രവർത്തകർ നശിപ്പിച്ചുവെന്നാരോപിച്ചാണ് പ്ലാന്റിലെ സ്ഥിരം ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നത്. ചേളാരി, ഉദയംപേരൂർ, പാരിപ്പള്ളി പ്ലാന്റുകളിലെ തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് പാചകവാതകം നിറയ്ക്കൽ മുടങ്ങി. ഏജൻസികളിലേക്കുള്ള […] More

  • CM, Pinarayi, TV show, Naam Munnottu,

    Hot Popular

    in , ,

    നാം മുന്നോട്ട്: ടെലിവിഷന്‍ ഷോയുമായി മുഖ്യമന്ത്രി

    തിരുവനന്തപുരം: കേരള മുഖ്യമന്ത്രി (CM) പിണറായി വിജയൻ (Pinarayi Vijayan) ടെലിവിഷന്‍ ഷോയിൽ (TV show) പങ്കെടുക്കുന്നു. ‘നാം മുന്നോട്ട്’ (Naam Munnottu) എന്ന പുതിയ പരിപാടിയുമായാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനൊരുങ്ങുന്നത്. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി നല്‍കാറുള്ള മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ ഷോയിൽ നിലവിലെ ആറന്മുള എംഎ‍ല്‍എ വീണാ ജോര്‍ജ്ജ് അവതാരകയാകും. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള നിരവധി ചാനലുകളിലൂടെയാണ് 22 മിനുട്ടുള്ള പരിപാടി പ്രേക്ഷകരിലെത്തിക്കുന്നത്. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ പരിപാടിയുടെ ഏതാനും […] More

മനസ്സാ വാചാ