More stories

  • in ,

    ഭാരത് ആശുപത്രിയിലെ നേഴ്സുമാരുടെ സമരത്തിൽ സംഘര്‍ഷം

    കോട്ടയം: നേഴ്സുമാർ സമരം നടത്തുന്ന കോട്ടയത്തെ തിരുനക്കര ഭാരത് ആശുപത്രിയില്‍ ( Bharat hospital ) സംഘര്‍ഷം. സമരം ചെയ്യുന്ന നേഴ്സുമാരെ (nurses strike) മാറ്റാന്‍ പോലീസ് ശ്രമിച്ചതിനെ തുടർന്നാണ് സംഘര്‍ഷമുണ്ടായത്. ആശുപത്രി കവാടത്തിനു മുന്നില്‍ അനിശ്ചിതകാലം സമരം നടത്തി വന്ന നഴ്‌സുമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പോലീസും നഴ്‌സുമാരും തമ്മില്‍ ആശുപത്രിക്കു മുന്നില്‍ വച്ച് ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ മൂന്നു നേഴ്സുമാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാരത് ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട […] More

  • Green Tribunal- Delhi- diesel vehicles- ban-
    in , , ,

    പഴയ ഡീസൽ വാഹനം; വിലക്ക് നീക്കില്ല: ഹരിത ട്രിബ്യൂണൽ

    ന്യൂഡൽഹി: പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് (diesel vehicles) ഡൽഹിയിൽ (Delhi) ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാനാവില്ലെന്ന് ഹരിത ട്രിബ്യൂണൽ (Green Tribunal) വ്യക്തമാക്കി. മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളേക്കാൾ ഡീസൽ വാഹനങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് ഉണ്ടാക്കുന്നതെന്ന് ഹരിത ട്രിബ്യൂണൽ നിരീക്ഷിച്ചു. ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. ഒരു ഡീസൽ വാഹനം ഉണ്ടാക്കുന്ന മലിനീകരണം 24 പെട്രോൾ വാഹനങ്ങളും 40 സി.എൻ.ജി വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണത്തിന് […] More