More stories

 • Kuruvadweep , island, visitors, numbers, increased, district collector, tourism, tourists, eco, nature, birds, animals, protest, 

  Hot Popular

  in , , ,

  കുറുവാ ദ്വീപ്: സന്ദർശകരുടെ എണ്ണം ഇരട്ടിയിലധികമാക്കി; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

  വയനാട്: സംരക്ഷിത മേഖലയായ കുറുവാ ദ്വീപിലേക്ക് ( Kuruvadweep ) പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയിലധികമാക്കി. അപൂര്‍വ്വ ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയായ കുറുവാ ദ്വീപിലേക്ക് ഇനി മുതല്‍ 950 പേര്‍ക്ക് പ്രവേശനം അനുവദിക്കുവാനാണ് തീരുമാനം. നേരത്തെ 400 സഞ്ചാരികളെയാണ് ഇവിടേയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിന് സംബന്ധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതിനിടെയാണ് അധികൃതർ പുതിയ തീരുമാനം കൈക്കൊണ്ടത്. പ്രശ്നത്തിൽ ഇടപെട്ട ജില്ല കലക്ടര്‍ എസ്. സുഹാസ് സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്നതിനെ സംബന്ധിച്ച് ഉടൻ തീരുമാനം കൈക്കൊളളുമെന്ന അറിയിച്ചിരുന്നു. തുടർന്നാണ് […] More

 • Thiruvananthapuram ,development , new projects, agriculture, farmers, meeting , district collector, pipe line, road, walk way, students,   implementation ,planned , scientific development , trivandrum city , adjoining area,jurisdiction , authority ,extends , panchayats,
  in , ,

  തലസ്ഥാന നഗരിക്ക് പുതിയ പദ്ധതികളും നിർദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി

  തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ( Thiruvananthapuram ) വികസനത്തിനായി പുതുമയുള്ള സംയുക്ത പദ്ധതി നിര്‍ദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി. കിള്ളിയാര്‍ നദീ സംരക്ഷണം, വെള്ളയമ്പലം മുതല്‍ അരുവിക്കര വരെയുള്ള പൈപ്പ് ലൈന്‍ റോഡ് വാക്ക് വേ പദ്ധതി, ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപയുക്തമായ തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന ജില്ലാ റഫറന്‍സ് പദ്ധതി എന്നിവ വരുന്ന സാമ്പത്തികവര്‍ഷം നടപ്പാകും. ജൈവസമൃദ്ധി, കേദാരം പദ്ധതികൾ കാര്‍ഷിക ജലസംരക്ഷണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ജൈവസമൃദ്ധി, കേദാരം പദ്ധതികളുടെ ഭാഗമായി ജൈവ പച്ചക്കറി […] More

 • ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,
  in

  ഓഖി: തിരുവനന്തപുരത്തെ ധനസഹായ വിതരണം നാളെ

  തിരുവനന്തപുരം: ഓഖിയെ ( Ockhi ) തുടര്‍ന്ന് ജില്ലയില്‍ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം ഫെബ്രുവരി 1-ന് പൂന്തുറയില്‍ നടക്കും. തിരുവനന്തപുരം താലൂക്കില്‍ ഓഖിയെ തുടര്‍ന്ന് മരണമടഞ്ഞ 12 പേരുടെ ആശ്രിതരായ 50 പേര്‍ക്കും നെയ്യാറ്റിന്‍കര താലൂക്കില്‍ മരിച്ച 12 പേരുടെ ആശ്രിതരായ 47 പേര്‍ക്കുമാണ് സഹായധനം നല്‍കുന്നത്. പൂന്തുറ പാര്‍ക്ക് ജംഗ്ഷനില്‍ വൈകുന്നേരം നാലരയ്ക്ക് സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. […] More

 • in ,

  റോഡ് നിര്‍മാണം: തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

  കോട്ടയം: വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ( road construction ) ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ( Thomas Chandy ) വിജിലന്‍സ് എഫ്‌ഐആര്‍ ( FIR ). കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് നടപടി സ്വീകരിച്ചത്. തോമസ് ചാണ്ടിയ്ക്ക് പുറമെ ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണമുണ്ട്. ജനുവരി നാലിന് വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് […] More

 • Thomas Chandy,HC,Vivek Tankha, youth-congress
  in ,

  തോമസ് ചാണ്ടി വിഷയത്തിൽ കരിങ്കൊടിയും കോടതി വിമർശനവും

  കൊച്ചി: തോമസ് ചാണ്ടി (Thomas Chandy) കേസിൽ സർക്കാരിന്റെ ഭാഗമായ മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നതിനെ സംബന്ധിച്ച് ഹൈക്കോടതിയിൽ (HC) വിമർശനം. സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ ഹര്‍ജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി ആരാഞ്ഞു. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വ്വമാണെന്നും ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു മന്ത്രി എന്ന നിലയിലാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഒരു […] More

 • Religious  , intolerance , secularism, Meesha, threats, novels, cartoons, author, cartoonist, Mathrubhumi, s hareesh , MA Baby, Taslima Nasrin , Salman Rushdie , Arundhati Roy, Gandhiji, Pardha , Biriyani , Bhashaposhini , Cartoonist, Bala, bail, arrest, Tamil Nadu

  Hot Popular

  in ,

  പ്രമുഖരെ വിമർശിച്ച് അറസ്റ്റിലായ കാർട്ടൂണിസ്റ്റ് ബാലയ്ക്ക് ജാമ്യം

  തിരുനല്‍വേലി: തമിഴ്‌നാട് മുഖ്യമന്ത്രിയേയും (Tamil Nadu CM) പോലീസിനെയും കളക്ടറേയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ (cartoon) വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്ക് (cartoonist Bala) ജാമ്യം. ഞായറാഴ്ച്ച അറസ്റ്റിലായ കാർട്ടൂണിസ്റ്റിന് തിരുനല്‍വേലി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുനെല്‍വേലിയില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഒരു കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവമാണ് കാർട്ടൂണിന് വിഷയമായത്. തീപൊള്ളലേറ്റ ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയെയും കളക്ടറെയും പോലീസ് കമ്മീഷണറെയുമാണ് ബാല […] More

 • Fort Kochi, merchants, police, agitation, encroachment,
  in ,

  കൈയ്യേറ്റം ഒഴിപ്പിക്കല്‍; ഫോര്‍ട്ടുകൊച്ചിയില്‍ സംഘര്‍ഷം

  കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ (Fort Kochi) വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ കളക്ടറുടെ (district collector) നേതൃത്വത്തില്‍ പോലീസ് (police) സംഘമെത്തിയതിനെ തുടർന്ന് സംഘര്‍ഷം. എറണാകുളം ജില്ലാ കളക്ടറോടൊപ്പം ആര്‍.ഡി.ഒയും അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടെ അറുപതോളം വരുന്ന പോലീസ് സംഘമാണ് അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ഫോര്‍ട്ടുകൊച്ചിയിലെത്തിയ ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയപ്പോൾ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഒഴിപ്പിക്കലിനെതിരെ കൂടുതൽ കച്ചവടക്കാർ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. സംഘര്‍ഷത്തില്‍ പോലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഫോര്‍ട്ടു കൊച്ചി […] More

 • in , ,

  വി​ഴി​ഞ്ഞം: ചർച്ച വിജയിച്ചു; സമരം അവസാനിപ്പിച്ചു

  തിരുവനന്തപുരം: വിഴിഞ്ഞം (Vizhinjam) അന്താരാഷ്ട്ര തുറമുഖ (port) നിര്‍മ്മാണ പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ നടത്തി വന്ന സമരം (strike) ഒത്തുതീർപ്പായി. ജില്ലാ കളക്ടർ (collector) കെ.വാസുകിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ചര്‍ച്ച വിജയമെന്ന് എം.വിന്‍സെന്റ് എം.എല്‍.എ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം ഈ മാസം മുപ്പതിനകം കൊടുത്തു തീര്‍ക്കുമെന്നും ബാക്കി കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ പതിനൊന്ന് ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ തീരുമാനമായി. ചർച്ച തൃപ്തികരമായിരുന്നുവെന്ന് സമരസമിതി […] More

 • canoli ,canal, Thrissur, encroachment, resort

  Hot Popular

  in , ,

  കനോലി കനാല്‍ കയ്യേറി അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം

  തൃശൂര്‍: മണലൂരില്‍ കനോലി കനാല്‍ (Canoli canal) കയ്യേറി അനധികൃത റിസോര്‍ട്ട് (resort) നിര്‍മ്മാണം നടക്കുന്നതായി പരാതി. നാശത്തിന്റെ വക്കിലായ കനോലി കനാലിനെ സംരക്ഷിക്കാന്‍ കനാല്‍ കടന്നു പോകുന്ന ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ നടന്നു വരവെയാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള റിസോര്‍ട്ട് മാഫിയയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്. അധികാരികളുടെ ഒത്താശയോടെയാണ് കനാൽ കയ്യേറിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തീരദേശ പരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മണലൂര്‍ പടിഞ്ഞാറേമുറി മേഖലയിൽ നടക്കുന്ന അനധികൃത […] More

 • Idukki Perinchamkutti, tribal people, CM, meeting
  in ,

  പെരിഞ്ചാംകുട്ടി: ആദിവാസികളെ പുന:രധിവസിപ്പിക്കാന്‍ തീരുമാനം

  തിരുവനന്തപുരം: ഇടുക്കി (Idukki) ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍ (Perinchamkutti) നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 161 ആദിവാസി കുടുംബങ്ങളെ അതേ സ്ഥലത്തു തന്നെ പുന:രധിവസിപ്പിക്കാന്‍ തീരുമാനം. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുളള പെരിഞ്ചാംകുട്ടിയില്‍ ഓരോ കുടുംബങ്ങള്‍ക്കും ഒരു ഏക്കര്‍ വീതം ഭൂമി നല്‍കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആദിവാസി കുടുംബങ്ങളെ അതേ സ്ഥലത്തു തന്നെ പുന:രധിവസിപ്പിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍, വനം മന്ത്രി കെ രാജു, […] More

 • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
  in ,

  മാത്തൂര്‍ ഭൂമി കയ്യേറ്റം: തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

  തിരുവനന്തപുരം: മാത്തൂര്‍ ദേവസ്വത്തിന്‍റെ ഭൂമി കൈയ്യേറിയെന്ന (Mathoor land encroachment) ആരോപണത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ (Thomas Chandy) അന്വേഷണത്തിന് ഉത്തരവ്. റവന്യൂ വകുപ്പാണ് നടപടിക്ക് ഉത്തരവിട്ടത്. ആരോപണത്തെ പറ്റി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കുട്ടനാട്ടിലെ മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ ഭൂമി മന്ത്രി തോമസ് ചാണ്ടി അനധികൃതമായി കൈവശപ്പെടുത്തി എന്നാണ് പരാതി. മന്ത്രിയുടെ ഭൂമി കയ്യേറ്റത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതർ രംഗത്തെത്തി‍‍യിരുന്നു. ജില്ല […] More