കുട്ടികള്‍ ഒത്തു പിടിച്ചു; തലക്കുളത്തിന് പുനര്‍ജന്മമായി

തിരുവനന്തപുരം: ഇലഞ്ചിയം (Ilanchiyam) ആദിവാസി ഊരിലെ ജലസ്രോതസ്സുകളുടെ പരിപോഷണത്തിന് ഉതകുന്ന തലക്കുളത്തിന് പുനര്‍ജന്മമേകി ഞാറനീലി അംബേദ്കര്‍ വിദ്യാനികേതന്‍ മോഡല്‍ സ്‌കൂളിലെ (Jnaaraneeli ambedkar…