രാജ്യത്ത് പത്ത് ആണവനിലയങ്ങള്‍ കൂടി സ്ഥാപിക്കാൻ തീരുമാനം

ന്യൂഡൽഹി: രാജ്യത്ത് 70,000 കോടി രൂപയുടെ മുതല്‍ മുടക്കില്‍ പത്ത് ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആണവോർജരംഗത്ത് ഇത്രയും…