More stories

  • National folk festival, thiruvananthapuram, folklore culture, ,Over 500 artists , showcase, centuries-old folklore culture ,tradition o, different art forms, National Folk Festival of Kerala,Folk artists,states, Rajasthan, West Bengal ,Jammu and Kashmir,perform , music, drama, 

    Popular

    in ,

    ദേശീയ നാടോടി കലാസംഗമം: തലസ്ഥാനത്ത് വീണ്ടും അരങ്ങൊരുങ്ങുന്നു

    തിരുവനന്തപുരം: ഇന്ത്യയുടെ നാടോടി പാരമ്പര്യത്തിന്റെ നേർക്കാഴ്ചയുമായി അഞ്ഞൂറിലേറെ കലാകാരന്മാർ അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന്റെ ( National folk festival ) രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് അരങ്ങൊരുങ്ങുന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി ഫെബ്രുവരി 16, 17, 18 തീയതികളിലാണ് നാഷണൽ ഫോക് ഫെസ്റ്റിവൽ ഓഫ് കേരള- 2018 നടക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്‍പ്പെടെ പത്തു സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണയും കലാകാരന്മാര്‍ തിരുവനന്തപുരത്ത് അരങ്ങുണര്‍ത്തും. രാജസ്ഥാനില്‍ നിന്നുള്ള രാജ്യാന്തര പ്രശസ്തനായ സൂഫി- […] More

  • Golden Globe Awards, Lady Bird, best motion picture drama,Nicole Kidman   Guillermo del Toro, The Shape of Water, The Disaster Artist, 75th Golden Globe,
    in , ,

    ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം: ലേഡി ബേഡ് മികച്ച ചിത്രം

    കാലിഫോര്‍ണിയ: ചലച്ചിത്ര പ്രേമികളും പ്രവർത്തകരും കാത്തിരുന്ന 75-മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ( Golden Globe Awards ) പ്രഖ്യാപിച്ചു. ‘ലേഡി ബേഡ്’ ( Lady Bird ) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മോഷന്‍ പിക്ചര്‍ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് സയോര്‍സ് റോണാന്‍ അർഹത നേടി. ‘ലേഡി ബേഡ്’ എന്ന ചിത്രത്തിലെ അഭിനയമികവിനാണ് സയോര്‍സ് റോണാന്‍ പുരസ്‌കാരത്തിന് അർഹയായത്. അതേസമയം ഈ വിഭാഗത്തിൽ ജയിംസ് ഫ്രാങ്കോ മികച്ച നടനുള്ള പുരസ്‌കാരം നേടി. ‘ദ ഡിസാസ്റ്റര്‍’ എന്ന ചിത്രത്തിലെ അഭിനയത്തെ […] More