More stories

 • ADGP Sudesh Kumar , allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, 
  in ,

  പോലീസിലെ ദാസ്യപ്പണി; എഡിജിപി സുധേഷ് കുമാറിനെതിരെ ആരോപണം രൂക്ഷം

  തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറുമായി ( ADGP Sudesh Kumar ) ബന്ധപ്പെട്ടുണ്ടായ പോലീസിലെ ദാസ്യപ്പണി വിവാദം തുടരുന്നു. പോലീസ് ഡ്രൈവറായ ഗാവസ്‌കറെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.ഡി.ജി.പി സുധേഷ് കുമാറിന് വീഴ്ച സംഭവിച്ചെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറും. സുധേഷ് കുമാര്‍ ഔദ്യോഗിക വാഹനവും പദവിയും ദുരുപയോഗം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. എഡിജിപിയുടെ കുടുംബാംഗങ്ങൾ പോലീസുകാരോട് നേരത്തെയും മോശമായി പെരുമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഗവാസ്‌കറിന്റെ ഭാര്യ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് […] More

 • Kerala police, driver, ADGP, daughter, complaints, Gavaskar, Museum police, hospital, 
  in ,

  കേരളാ പോലീസിൽ വീണ്ടും വിവാദം; ആരോപണങ്ങളുമായി പോലീസ് ഡ്രൈവറും എഡിജിപിയുടെ മകളും 

  തിരുവനന്തപുരം: കേരളാ പോലീസിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഒഴിയുന്നില്ല. ഇത്തവണ ആരോപണവും പ്രത്യാരോപണവുമായി പോലീസിൽ നിന്നുള്ളവരാണ് രംഗത്തെത്തിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി എഡിജിപിയുടെ പോലീസ് ഡ്രൈവര്‍ ( Kerala police driver ) ഗവാസ്‌കർ രംഗത്തെത്തി. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായുള്ള തന്റെ പരാതി പിന്‍വലിക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന പരാതിക്കാരന്‍ ആരോപിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങൾ ഗവാസ്‌കര്‍ക്കെതിരെ ചുമത്തി ഇന്നലെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് ബറ്റാലിയനിലെ […] More

 • Maradu school van accident , Kochi, RTO, case, driver, checking, vehicles, 
  in ,

  മരടിലെ സ്‌കൂൾ വാൻ അപകടം; കൊച്ചിയില്‍ വാഹന പരിശോധന കര്‍ശനമാക്കി

  കൊച്ചി: എറണാകുളം ജില്ലയിലെ മരടിൽ ഇന്നലെയുണ്ടായ സ്‌കൂൾ വാൻ അപകടത്തെ ( Maradu school van accident ) തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വാഹന പരിശോധന കര്‍ശനമാക്കി. നിരവധി സ്‌കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. അമിത വേഗതയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്‌കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നത് വ്യാപകമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. വരും ദിവസങ്ങളിലും […] More

 • Nazca Lines, Peru, driver, 2000-year-old ,archaeological wonder, truck , arrested , truck t, world-renowned archaeological site, damaging,wonder , Authorities , truck driver, accused o,world-renowned Nazca lines,Ministry of Culture ,Jainer Flores Vigo ,drove,section , UN World Heritage site, three lines,imaginary figures, creatures ,plants , surface,coastal desert,
  in , ,

  ഡ്രൈവറുടെ ബുദ്ധിശൂന്യത; തകർന്നത് 2000 വർഷം പഴക്കമുള്ള ലോകപൈതൃക സൃഷ്‌ടി

  ലിമ: 2000 വർഷമായി നിലനിന്നു പോന്നതായിരുന്നു ദക്ഷിണ പെറുവിലെ നാസ്‌കാ ലൈൻസ് ( Nazca Lines ) എന്നറിയപ്പെട്ടിരുന്ന സൃഷ്ടികൾ. 1994-ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമെന്ന വിശേഷണം സ്വന്തമാക്കിയ പടിഞ്ഞാറൻ ദക്ഷിണ അമേരിക്കയിലെ ചരിത്ര പ്രാധാന്യമേറിയ സ്ഥലം ഒരു വ്യക്തിയുടെ ബുദ്ധിശൂന്യമായ പ്രവൃത്തിയിലൂടെ കൊടിയ നാശത്തിന് ഇടയായി. തീരദേശ മരുഭൂമിയിൽ 1500 മുതൽ 2000 വർഷങ്ങൾക്ക് മുൻപ് കാണപ്പെട്ടിരുന്ന സാങ്കൽപ്പിക കഥാപാത്രങ്ങൾ, ജീവികൾ, സസ്യങ്ങൾ എന്നിവയുടെ രൂപങ്ങളാണ് നാസ്‌കാ ലൈൻസ്. വരകളിലൂടെ വിരിഞ്ഞ ഈ സൃഷ്ടികൾ 500 […] More

 • malappuram, lorry, accident, students, killed, lorry,school children, die, lorry, rams, bus waiting shed, Nilambur, Malappuram, killed, injury, passengers, Vazhikadavu, driver, autorickshaw, bus, hit, hospital, 
  in ,

  മലപ്പുറത്ത് ലോറി ഇടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു

  മലപ്പുറം: നിലമ്പൂരിൽ ( Nilambur ) ലോറി ( lorry ) പാഞ്ഞു കയറിയതിനെ തുടർന്ന് രണ്ടു വിദ്യാർത്ഥികൾ ( students ) മരണമടഞ്ഞു. മണിമൂളി സി കെഎച്ച്‌എസ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാമില്‍, ഫിദമോള്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വഴിക്കടവിന് സമീപം മണിമൂളിയിലെ ബസ് സ്റ്റോപ്പിൽ സ്കൂളിലേക്ക് പോകാനായി ബസ് കാത്തുനിന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ചില […] More

 • Thalassery bus accident,river,Kannur, death, injury, driver, search, fire force, travel, woman, cleaner, passengers, Koothuparambu native, bus, 
  in ,

  തലശ്ശേരിയില്‍ ബസ്സപകടം: മൂന്നു മരണം

  കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് (Thalassery bus accident) ഒരു ബസ് ജീവനക്കാരനും ഒരു സ്ത്രീയുമടക്കം മൂന്ന് പേര്‍ മരണമടഞ്ഞു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേ ഷ്, ഹേമലത എന്നിവരാണ് മരിച്ചത്. പരിക്കറ്റ ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പുലർച്ചെ 5.45-ന് പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് […] More

 • in , ,

  ആംബുലൻസ് ഡ്രൈവർ പിഞ്ചുകുഞ്ഞിന്റെ രക്ഷകനായി

  തിരുവനന്തപുരം: സ്വന്തം ജീവൻ വകവയ്ക്കാതെ ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാനായി ധീരതയോടെ മുന്നോട്ടു വന്ന ആംബുലൻസ് ഡ്രൈവർ (Ambulance driver) തമീം (Thameem) ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്താൻ‌ 14 മണിക്കൂർ വേണം. എന്നാൽ വെറും ഈ ഡ്രൈവർ ഏകദേശം ആറു മണിക്കൂറിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. യാഥാർഥ്യമാകും എന്ന് ഒരു ശതമാനം പോലും ആരും ഉറപ്പു നൽകാത്ത യാത്ര നടത്തിയ തമീം ‘ട്രാഫിക്’ എന്ന സിനിമയെ വെല്ലുന്ന പ്രകടനത്തിലൂടെ ഒരു കുരുന്ന് […] More

 • in ,

  പോലീസ് വാഹനത്തിൽ മദ്യപാനം; ഐജിക്കും സസ്പെന്‍ഷന്‍

  തിരുവനന്തപുരം: പോലീസ് വാഹനത്തില്‍ മദ്യപിച്ച നിലയിൽ കണ്ടെത്തിയ ക്രൈംബ്രാഞ്ച് ഐ.ജി (crime branch IG) ഇ ജെ ജയരാജിനെ (EJ Jayarajan) സസ്‌പെന്‍ഡ് ചെയ്തു. ഐജി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ചു. ഒക്ടോബര്‍ 25-ന് അഞ്ചല്‍ തടിക്കാട് റോഡരികില്‍ നിര്‍ത്തിയിട്ട നിലയിൽ പോലീസിന്റെ ഔദ്യോഗിക വാഹനം കണ്ടെത്തിയിരുന്നു. വാഹനം പരിശോധിച്ച പോലീസ് അമിതമായി മദ്യപിച്ച നിലയിൽ […] More

 • in ,

  പള്‍സര്‍ സുനിക്കും കൂട്ടുപ്രതികൾക്കും ജാമ്യം നിഷേധിച്ചു

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി സുനില്‍കുമാർ എന്ന പള്‍സര്‍ സുനിയുടെ ( Pulsar Suni ) ജാമ്യാപേക്ഷ ഹൈക്കോടതി (High Court) തള്ളി. കേസിലെ കൂട്ടുപ്രതികളായ ഡ്രൈവര്‍ മാര്‍ട്ടിന്റെയും പ്രദീപിന്റെയും ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിക്കളഞ്ഞു. അതേസമയം, നടി കാവ്യാ മാധവനേയും സംവിധായകന്‍ നാദിര്‍ഷായേയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അതേസമയം, നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 4-ലേക്ക് മാറ്റി വച്ചു. അറസ്റ്റിലായതിന് ശേഷം ആദ്യമായിട്ടാണ് […] More

മനസ്സാ വാചാ