പറമ്പിക്കുളം-ആളിയാര്‍: പിണറായി പളനി സ്വാമിക്ക്‌ വീണ്ടും കത്തയച്ചു

തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ ( Parambikkulam-Aliyar ) പദ്ധതിയില്‍ നിന്ന്‌ കേരളത്തിന്‌ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്ത പ്രശ്‌നം മുഖ്യമന്ത്രിമാരുടെ തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ സമയം നിശ്ചയിക്കണമെന്ന്‌…