More stories

  • facebook , election commission, CEO, P Rawat, data breach, lok sabha polls, election, voters, India, influence, 
    in , ,

    ഫെയ്സ്ബുക്കുമായുള്ള ബന്ധം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനഃപരിശോധിക്കുന്നു

    ന്യൂഡല്‍ഹി: ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ചോര്‍ത്തിയെന്ന ആരോപണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ( Election Commission ) ഫെയ്സ്ബുക്കുമായുള്ള ബന്ധം പുനഃപരിശോധിക്കുവാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഫെയ്സ്ബുക്ക് ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് ഫെയ്സ്ബുക്കുമായുള്ള സഹകരണം സംബന്ധിച്ച്‌ പുനരാലോചന നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. യുവ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്സ്ബുക്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച്‌ പുനഃപരിശോധന നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് വെളിപ്പെടുത്തി. ഉപയോക്താക്കളുടെ വിവരങ്ങള്‍ […] More

  • in ,

    രണ്ടില ചിഹ്നം ഒപിഎസ്- ഇപിഎസിന്; ശശികലയ്ക്ക് തിരിച്ചടി

    ചെന്നൈ: എഐഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘രണ്ടില’ (two leaves) മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ‘രണ്ടില’ ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചിരുന്ന ശശികല – ദിനകരൻ വിഭാഗത്തിന് ഈ തീരുമാനം കടുത്ത തിരിച്ചടിയായി. രണ്ടില ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്ന ടി ടി വി ദിനകരന്റെ ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിക്കളഞ്ഞു. ഒ പനീര്‍ ശെല്‍വവും എടപ്പാടി പളനിസാമിയും നയിക്കുന്ന എഐഎഡിഎംകെയുടെ ഒപിഎസ്- ഇപിഎസ് പക്ഷത്തിന് ‘രണ്ടില’ ചിഹ്നം ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. […] More

  • BJP, Richest Party , Country ,Assets

    Hot Popular

    in , ,

    രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിയിൽ വൻ വർദ്ധനവ്

    ന്യൂഡല്‍ഹി: ബിജെപി (BJP) ഇന്ത്യയിലെ (India) ഏറ്റവും ആസ്തിയുള്ള (assets) രാഷ്ട്രീയ പാർട്ടിയായി. 2004-05 കാലയളവിൽ 122.93 കോടി രൂപയായിരുന്നു ബിജെപിയുടെ ആസ്തി. നിലവിൽ ഇത് 893.88 കോടി രൂപയായി വർദ്ധിച്ചു. 2004-2005ലെ കണക്കുകളെ അപേക്ഷിച്ച്‌ 2015-2016 കാലയളവിൽ 647 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് നടത്തിയ കണക്കെടുപ്പിലാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ ആസ്തികളെ സംബന്ധിച്ച വിവരം ശേഖരിക്കാനായത്. വിവിധ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനും ആദായനികുതി വകുപ്പിനും സമര്‍പ്പിച്ച കണക്കിന്‍റെ അടിസ്ഥാനത്തിലാണ് […] More

  • aiadmk, sasikala, jayalalitha,
    in ,

    ശശികല പുറത്ത്; ജയലളിത സ്ഥിരം ജനറൽ സെക്രട്ടറി

    ചെന്നൈ: എഐഎഡിഎംകെയുടെ (aiadmk) ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് വി.കെ ശശികലയെ (sasikala) പുറത്താക്കി. ജയലളിതയുടെ (jayalalitha) ഒാർമ്മക്കായി ജനറൽ സെക്രട്ടറി (general seretary) സ്ഥാനം ഒഴിച്ചിടാൻ ഇന്നു ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനമായി. എതിര്‍ സ്വരമുയര്‍ത്തിയ ടി.ടി.വി. ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി പ്രമേയം പാസാക്കി. ശശികലയും ദിനകരനും നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കുന്നതായും ജയലളിത നിയമിച്ച ഭാരവാഹികൾ പാര്‍ട്ടിയില്‍ നിലനില്‍ക്കുമെന്നും അണ്ണാ ഡിഎംകെ പ്രമേയം വ്യക്തമാക്കി. ദിനകരന്‍ നിയോഗിച്ച പാര്‍ട്ടി ഭാരവാഹികളെ നീക്കാനും […] More