പരിസ്ഥിതി സൗഹാർദ്ദത്തിന് വൈദ്യുത വാഹനവുമായി ബീറ്റിൽ

ആഗോളതലത്തിൽ അനുദിനം പരിണമിച്ചുകൊണ്ടിരിക്കുകയാണ് ഓട്ടോ മൊബൈൽ രംഗം. കാലത്തിന്റെ മാറ്റത്തിനൊപ്പം പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുകയാണ് ഓരോ വാഹന നിർമ്മാതാക്കളും….