തേക്കടി കടുവ സങ്കേതത്തിൽ കാട്ടാനകളുടെ കണക്കെടുപ്പ്

കുമളി: തേക്കടി കടുവ സങ്കേതത്തിനുള്ളിലെ കടുവകളുടെ കണക്കെടുപ്പിന് പിന്നാലെ കാട്ടാനകളുടെ കണക്കെടുപ്പ് ബുധനാഴ്ച്ച ആരംഭിച്ചു. കേരളത്തിലെ എല്ലാ വനങ്ങളിലെയും കാട്ടാനകളുടെ കണക്ക് ശേഖരിക്കുന്നതിന്റെ…