More stories

 • Hot Popular

  in ,

  കെവിഎം ആശുപത്രി സമരം; സ്വകാര്യ നേഴ്‌സുമാർ സംസ്ഥാനതല പണിമുടക്കിലേക്ക്

  ആലപ്പുഴ: ചേർത്തല കെവിഎം ആശുപത്രിയിലെ ( KVM hospital ) സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് യുഎൻഎ ( UNA ) സംസ്ഥാന വ്യാപക പണിമുടക്കൽ സമരത്തിലേക്ക്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഫെബ്രുവരി ആദ്യവാരം മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്കു സമരം നടത്തുമെന്ന് അറിയിച്ചു. ചേർത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാത്തതിനെ തുടർന്നാണ് ശക്തമായ പ്രതിഷേധത്തിന് നഴ്സുമാർ ഒരുങ്ങുന്നത്. എന്നാൽ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കില്ല. കെവിഎം ആശുപത്രിയില്‍ […] More

 • kochin refinery emergency response vehicle ,8 crore rupees, India, rescue, emergency, fire, thermal imaging camera, compartments, petrol , oil, leakage, accidents, Australia, Germany,
  in ,

  രാജ്യത്തെ ഏറ്റവും മികച്ച അത്യന്താധുനിക രക്ഷാവാഹനം കൊച്ചിന്‍ റിഫൈനറിക്ക് സ്വന്തം

  കൊച്ചി: കൊച്ചിന്‍ റിഫൈനറി ( Kochin Refinery ) അത്യന്താധുനിക അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനം സ്വന്തമാക്കി. ഇത്തരത്തിലുള്ള അത്യാധുനിക വാഹനം ഇന്ത്യയില്‍ കൊച്ചിന്‍ റിഫൈനറിക്ക് മാത്രമാണുളളത്. എട്ട് കോടി രൂപയാണ് ഈ വാഹനം സ്വന്തമാക്കുന്നതിനായി കൊച്ചിൻ റിഫൈനറി മുതല്‍ മുടക്കിയത്. പ്രകൃതി ദുരന്തങ്ങൾ, വന്‍ തീപിടിത്തങ്ങൾ, വാതക ചോര്‍ച്ച തുടങ്ങിയ അപകടങ്ങളിൽപ്പെട്ടവരെ രക്ഷിക്കാന്‍ കൊച്ചിന്‍ റിഫൈനറിയുടെ ഈ അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനത്തിന് കഴിയും. മിനി കണ്‍ട്രോള്‍ റൂം, ലൈറ്റ് മാസ്റ്റ്, എട്ട് കമ്പാര്‍ട്ട്മെന്റുകള്‍, തെര്‍മല്‍ ഇമേജിംഗ് ക്യാമറ, […] More

 • Ockhi, UDF, met, Central team, dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy,
  in ,

  ഓഖി: കേന്ദ്ര സംഘവുമായി യുഡിഎഫ് നേതാക്കൾ ചര്‍ച്ച നടത്തി

  കൊല്ലം: ഓഖി ( Ockhi ) ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി ( Central team ) യുഡിഎഫ് ( UDF ) പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. കെ പി സി സി പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തിലാണ് യു ഡി എഫ് പ്രതിനിധി സംഘം ഓഖി ദുരന്തം വിലിയിരുത്താനെത്തിയ കേന്ദ്ര പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയത്. ഓഖി ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച്‌ കേന്ദ്രസംഘത്തെ കാര്യങ്ങള്‍ […] More

 • cholera, diagnosis, prevention, DMO, treatment, rehydration, fluids, disease, death, oral rehydration salts, ORS, ORS solution,
  in

  കോളറ പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം: ഡിഎംഒ

  തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരസഭ പരിധിയിലെ അന്യസംസ്ഥാന തൊഴിലാളിക്ക് കോളറ (cholera) ബാധിച്ചതായി മെഡിക്കല്‍ കോളേജില്‍ നിന്നും സ്ഥിരീകരണ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഊര്‍ജിത പ്രതിരോധ – നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (DMO) അറിയിച്ചു. വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മഴക്കാലമായതിനാല്‍ ഈച്ചകള്‍ പെരുകാന്‍ സാധ്യത കൂടുതലാണെന്നും ആഹാര പദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ […] More

 • Sophia, robot, Saudi, citizenship

  Trending Hot Popular

  in , ,

  പൗരത്വം ലഭിച്ച ആദ്യ റോബോട്ട് സോഫിയ; പൗരത്വം നൽകിയത് സൗദി

  റിയാദ്: ലോകത്താദ്യമായി ഒരു രാജ്യം റോബോട്ടിന് (robot) പൗരത്വം (citizenship) നല്‍കി. സൗദി അറേബ്യയാണ് (Saudi) സോഫിയ (Sophia) എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് (humanoid robot) പൗരത്വം നല്‍കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് സോഫിയയെ നിർമ്മിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് സൗദി ഭരണകൂടം സോഫിയക്ക് പൗരത്വം നല്‍കി. ബുധനാഴ്ച്ചയാണ് ചടങ്ങ് നടന്നതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള കഴിവുള്ള സോഫിയ ഇതോടെ പൗരത്വം നേടുന്ന ആദ്യ റോബോട്ട് എന്ന […] More