More stories

 • YouTube attack , lady, Nasim Aghdam , woman,YouTube headquarters ,Tuesday, employees , police ,witnesses , Officers , federal agents , company', Bay Area , San Bruno ,
  in , ,

  യൂട്യൂബ് ആസ്ഥാനത്തെ വെടിവയ്പ്പ്; മരണമടഞ്ഞത് കമ്പനിക്കെതിരെ പരാതിപ്പെട്ട വനിത

  കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിൽ യൂട്യൂബ് ( YouTube attack ) ആസ്ഥാനത്ത് നടന്ന വെടിവയ്‌പ്പിൽ മരണമടഞ്ഞ വനിതയെ തിരിച്ചറിഞ്ഞു. യൂട്യൂബ് കമ്പനിയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച കാലിഫോർണിയയിൽ താമസിക്കുന്ന ഇറാനിയൻ വംശജയായ നസിം അഘ്ദാം എന്ന 39-കാരിയാണ് ജീവനൊടുക്കിയതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്‍റെ വീഡിയോകൾ യൂട്യൂബ് ഫിൽട്ടർ ചെയ്യുന്നുവെന്ന് നസിം അഘ്ദാം നേരത്തെ തന്നെ ആരോപിച്ചിരുന്നു. യൂട്യൂബിലെ ചാനലിൽനിന്നുള്ള വരുമാനത്തിൽ കമ്പനി കുറവു വരുത്തുന്നതായും വേർതിരിവു കാട്ടുന്നതായും ഇവർ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ടേംസ് ഓഫ് കണ്ടീഷൻസ് […] More

 • badminton , KSEB , badminton tournament , mm mani, inaguration, electricity board, employees, sports, all india electricity sports control board,
  in ,

  വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിച്ചു

  തിരുവനന്തപുരം: രാജ്യത്തെ വൈദ്യുതി വകുപ്പിലെ ജീവനക്കാരായ കായിക താരങ്ങള്‍ക്കുവേണ്ടി ഓള്‍ ഇന്ത്യ ഇലക്ട്രിസിറ്റി സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന 42-മത് അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ( badminton tournament ) ആരംഭിച്ചു. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ 21 സ്ഥാപനങ്ങളില്‍ നിന്നുള്ള ബാഡ്മിന്റണ്‍ താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റിനുശേഷം മന്ത്രി പതാക ഉയര്‍ത്തി. കേരള ടീം കോച്ചുമാരായ ജെയ്‌സമ്മ സി. മൂത്തേടന്‍, വി.സി. ജോണ്‍ എന്നിവര്‍ക്ക് […] More

 • Navigant , Navigant BPM India,Bhavani,office,inaugurated Navigant,expanded,operations, Thiruvananthapuram, Technopark, Bhavani building, employees,healthcare, financial services , technology practices, Dr Sashi Tharoor MP,
  in

  പ്രവർത്തനങ്ങൾ വിപുലീകരിച്ച് നാവിഗൻറ് ഇന്ത്യ: ടെക്നോപാർക്കിൽ പുതിയ കേന്ദ്രം

  തിരുവനന്തപുരം: നാവിഗൻറ് ( Navigant ) ബി പി എം (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം ടെക്നോപാർക്കിലെ ഭവാനി ബിൽഡിങ്ങിൽ ആരംഭിച്ച പുതിയ കേന്ദ്രത്തിലൂടെ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ആരോഗ്യ പരിരക്ഷ, സാമ്പത്തിക സേവനം, സാങ്കേതിക പരിശീലനം എന്നീ മേഖലകളിലായി 800-ൽ അധികം ജീവനക്കാരെ ഉൾക്കൊള്ളുന്ന നാവിഗൻറ് ഇന്ത്യ ക്യാമ്പസിന്റെ പുത്തൻ വിഭാഗമാണിത്. 2018 ഫെബ്രുവരി 27-ന് നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ.ശശി തരൂർ എം പി അധ്യക്ഷത വഹിച്ചിരുന്നു. നാവിഗൻറ് ഇന്ത്യ കൺട്രി ഹെഡ് മഹേന്ദ്ര സിംഗ് […] More

 • in

  യുഎസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയേഴ്സ് ഓഫ് യുഎസ്എ 2018 അംഗീകാരം

  തിരുവനന്തപുരം: കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു എസ് ടി ഗ്ലോബലിന് ( UST Global ) ടോപ് എംപ്ലോയേഴ്സ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക 2018 ( Top Employers United States of America ) അംഗീകാരം. ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് 2017 ഫെബ്രുവരി 8-നാണ് തങ്ങളുടെ ഗവേഷണ ഫലം ഒരു വലിയ വിഭാഗം തൊഴിൽ ദാതാക്കളോടും ജീവനക്കാരോടും വെളിപ്പെടുത്തിയത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട 51 സ്ഥാപനങ്ങളിൽ നിന്നുമാണ് യു എസ് ടി ഗ്ലോബലിനെ 2018ലെ ടോപ് എംപ്ലോയർ […] More

 • Anganwadi , honorarium, KK Shylaja, Kerala Govt, Health Minister, central govt, rural mother and child care centres, workers, women, child, creches, Kerala govt, allowed, 1.57 crore rs, health minister, kk shailaja, central govt, salary, children, nutrition, food, grant, state govt, anganavadi, allocate, employees, care, 
  in ,

  ക്രഷുകൾക്ക് ആശ്വാസം; സംസ്ഥാന സര്‍ക്കാര്‍ 1.57 കോടി രൂപ അനുവദിച്ചു

  തിരുവനന്തപുരം: മുടങ്ങിക്കിടന്ന ശിശു സംരക്ഷണ മന്ദിരങ്ങളിലെ  ( creches ) ജീവനക്കാര്‍ക്കുള്ള വേതനത്തിന്റെയും കുട്ടികള്‍ക്കുള്ള പൂരക പോഷണത്തിനുള്ള വിഹിതത്തിന്റെയും ആദ്യ ഗഡുവായി 1.57 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ എല്ലാ ക്രഷുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന അറിയിപ്പിന് പുറമെ ക്രഷുകള്‍ക്ക് നല്‍കുന്ന ഗ്രാന്റ് 60 ശതമാനമായി കുറയ്ക്കുകയും ചെയ്തതോടെ അടച്ചുപ്പൂട്ടല്‍ ഭീഷണിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 571 ക്രഷുകൾ ഈ വർഷം ജനുവരി 1 […] More

 • KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation
  in

  കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ചെന്നിത്തല പ്രതികരിച്ചു

  തിരുവനന്തപുരം: കെഎസ്ആര്‍ടിസി ( KSRTC ) പെന്‍ഷന്‍ ( pension ) മുടങ്ങിയതിനാൽ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവമെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ( Chennithala ) ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായിരുന്ന കൂത്താട്ടുകുളത്തിനടുത്ത് വാളായിക്കുന്ന് തട്ടുംപുറത്ത് മാധവന്റെ വിധവ തങ്കമ്മയാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തത്. മനോദൗര്‍ബല്യമുള്ള മകന്‍ ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കെഎസ്ആര്‍ടിസിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ പെന്‍ഷന്‍. അഞ്ചു മാസമായി പെൻഷൻ മുടങ്ങിയതോടെ […] More

 • KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation
  in ,

  കെഎസ്‌ആര്‍ടിസിയെ സഹായിക്കും; ബാധ്യത ഏൽക്കില്ല: ധനമന്ത്രി

  തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ ( KSRTC ) സഹായിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും കോര്‍പ്പറേഷനെ പുനരുദ്ധരിക്കാന്‍ പാക്കേജ് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ധനമന്ത്രി തോമസ് ഐസക് ( Thomas Issac ) വ്യക്തമാക്കി. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ സർക്കാർ നൽകിയ വാദത്തിന് വിശദീകരണം നൽകവെയാണ് തോമസ് ഐസക് ഇക്കാര്യങ്ങൾ അറിയിച്ചത്. നിലവില്‍ പുനരുദ്ധാരണ പാക്കേജില്ലാതെ കെഎസ്‌ആര്‍ടിസിയുടെ തുടര്‍ന്നു പോകല്‍ എളുപ്പമല്ലെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ കെഎസ്‌ആര്‍ടിസിയെ പ്രാപ്തരാക്കുകയാണ് പ്രതിസന്ധിക്കു പോംവഴിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു സര്‍ക്കാര്‍ സഹായം […] More

 • KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation
  in , ,

  കെഎസ്‌ആര്‍ടിസിയില്‍ 606 ജീവനക്കാരുടെ കൂട്ടരാജി

  തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്‌ആര്‍ടിസിയിൽ (KSRTC) കൂട്ടരാജി (resigned). 606 ജീവനക്കാരാണ് കൂട്ടത്തോടെ രാജി സമർപ്പിച്ചത്. അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, എന്നീ വിഭാഗങ്ങളിലെ ജീവനക്കാർക്ക് പുറമെ ബ്ലാക്സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ പ്രവർത്തിക്കുന്നവരും രാജി സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. ഇവരുടെ രാജി മാനേജ്മെന്റ് അംഗീകരിച്ചു. അടിക്കടി ശമ്പളം മുടങ്ങുന്നതും പെന്‍ഷന്‍ കിട്ടാതാകുമെന്ന ആശങ്കയുമാണ് കെഎസ്‌ആര്‍ടിസിയിലെ ജോലി ഉപേക്ഷിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിതരാക്കുന്നതെന്ന് ആരോപണമുണ്ട്. […] More

 • ioc plant, strike ,Chelari,
  in , ,

  ചേളാരി ഐഒസി പ്ലാന്റിൽ മിന്നൽ പണിമുടക്ക്

  മലപ്പുറം: ഇരുവിഭാഗം തൊഴിലാളി യൂണിയനുകള്‍ (trade unions) തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഐഒസി പ്ലാന്റുകളിലെ (IOC plant) തൊഴിലാളികള്‍ പണിമുടക്കുന്നു. ചേളാരി (Chelari) ഐഒസി പ്ലാന്റിൽ ആരംഭിച്ച മിന്നൽ പണിമുടക്ക് തുടരുകയാണ്. ചേളാരി പ്ലാന്റിലെ ഐ.ഒ.ഇ.യു-സിഐടിയു യൂണിയനുകള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇന്ത്യൻ ഒായിൽ എംപ്ലോയീസ് യൂണിയൻ സ്ഥാപിച്ച ബോർഡുകൾ സിഐടിയു പ്രവർത്തകർ നശിപ്പിച്ചുവെന്നാരോപിച്ചാണ് പ്ലാന്റിലെ സ്ഥിരം ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നത്. ചേളാരി, ഉദയംപേരൂർ, പാരിപ്പള്ളി പ്ലാന്റുകളിലെ തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് പാചകവാതകം നിറയ്ക്കൽ മുടങ്ങി. ഏജൻസികളിലേക്കുള്ള […] More

 • UST Global,Yummy Aid 2017
  in

  യുഎസ്ടി യമ്മി എയ്ഡ് 2017 ഭക്ഷ്യമേള സംഘടിപ്പിച്ചു

  തിരുവനന്തപുരം: യുഎസ്ടി ഗ്ലോബലിലെ (UST Global) സ്ത്രീ ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ സന്നദ്ധ സംഘടനയായ നെറ്റ്‌വര്‍ക്ക് ഓഫ്‌ വിമണ്‍ അസോസിയേറ്റ്സ് (NoWU) യമ്മി എയ്ഡ് 2017 (Yummy Aid 2017) ഭക്ഷ്യമേള സംഘടിപ്പിച്ചു. മുഴുവന്‍ ജീവനക്കാരെയും തങ്ങളുടെ കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ് ആര്‍) പരിപാടികളില്‍ പങ്കാളികളാക്കാനും ഫണ്ട് ശേഖരണം നടത്താനും ലക്ഷ്യമിട്ടാണ് യമ്മി എയ്ഡ്‌ വര്‍ഷം തോറും നടത്തി വരുന്നത്. ഈ വര്‍ഷം ഭക്ഷ്യമേളയില്‍ നിന്ന് ഏകദേശം 3 ലക്ഷം രൂപ സമാഹരിച്ചു. […] More

 • Navigant India
  in

  നാവിഗന്റ് ഇന്ത്യ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി

  തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവിഗന്റ് ഇന്ത്യ (Navigant India) തിരുവനന്തപുരത്തും നാഗര്‍കോവിലിലുമായി ‘ജോയ് ഓഫ് ഗിവിങ്‌’ (Joy of Giving’) വാരം വ്യത്യസ്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു. ടെക്‌നോപാര്‍ക്കിലെയും നാഗര്‍കോവിലിലെയും മുഴുവന്‍ ജീവനക്കാരും സി എസ് ആർ പ്രോഗ്രാമിലെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി. സവിശേഷമായ പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുന്ന ആഗോള കണ്‍സള്‍ട്ടിങ്സ് സ്ഥാപനമായ നാവിഗന്റ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലുംനാഗര്‍കോവിലിലുമാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്. ഒക്ടോബര്‍ 2-ന് ആരംഭിച്ച ജോയ് ഓഫ് ഗിവിങ്‌ ആഘോഷങ്ങള്‍ ഒക്ടോബര്‍ 8 വരെ […] More

 • it,companies,kerala,dismissing,employees,
  in , ,

  ഐ.ടി. മേഖലയില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടലുകള്‍

  തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ ഐ.ടി. (IT) മേഖലയില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടലുകള്‍ (termination) നടക്കുന്നതായി റിപ്പോർട്ട്. കേരളത്തിൽ ഈ വർഷം ഇതുവരെ ആയിരത്തോളം ജീവനക്കാർ പിരിച്ചുവിടലിനോ നിര്‍ബന്ധിത രാജിക്കോ വിധേയരായിട്ടുണ്ടെന്നാണ് സൂചന. 2002, 2009, 2016 വര്‍ഷങ്ങളിൽ ഐ.ടി. മേഖലയിൽ കൂട്ടപ്പിരിച്ചുവിടലുകൾ നടന്നിരുന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഒരു കമ്പനിയില്‍ നിന്ന് അടുത്തിടെ കൂട്ടപ്പിരിച്ചുവിടലുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ത്തന്നെയുള്ള മറ്റൊരു വന്‍കിട കമ്പനിയിലും നേരത്തെ പിരിച്ചുവിടൽ നടന്നിരുന്നു. 10,000 ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെയുള്ള നൂറിലധികം ജീവനക്കാർക്ക് […] More

Load More
Congratulations. You've reached the end of the internet.