More stories

  • North, South Korea , meeting, high-level talks, May 16, relax, border, Korean War , peace, historic summit, North Korea, South Korea, annouce, end, declared, officially, 68 years, 
    in , ,

    ലോകശാന്തിയ്ക്ക് പ്രതീക്ഷയേകി പതിറ്റാണ്ടുകള്‍ നീണ്ട കൊറിയന്‍ യുദ്ധം അവസാനിക്കുന്നു

    സോൾ: ലോകരാഷ്ട്രങ്ങളെ പലപ്പോഴും മുൾമുനയിൽ നിർത്തിയ കൊറിയൻ യുദ്ധം ( Korean War ) അവസാനിപ്പിക്കാൻ ഇരു കൊറിയകളും തമ്മില്‍ ധാരണയായി. 68 വർഷമായി തുടരുന്ന യുദ്ധത്തിന് പരിസമാപ്തിയാകുമെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ലോകരാഷ്ട്രങ്ങൾ ശ്രവിച്ചത്. ഇരു രാഷ്ട്രത്തലവന്മാരും നടത്തിയ ചര്‍ച്ചയിലാണ് യുദ്ധം നിര്‍ത്താന്‍ ധാരണയായത്. പതിറ്റാണ്ടുകള്‍ നീണ്ട വൈര്യവും സാങ്കേതികമായി തുടരുന്ന യുദ്ധവും അവസാനിപ്പിക്കാനും ഇരുകൊറിയകളും തമ്മില്‍ ഇനിമുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനുമാണ് ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ധാരണയായത്. ഒരു വര്‍ഷത്തിനകം ഇതിനായുള്ള നടപടികള്‍ […] More

  • Hot

    in , ,

    റേഷന്‍ കട സമരം പിന്‍വലിച്ചു; റേഷൻ സാധന വില കൂടും

    തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ (ration dealers) അനിശ്ചിതകാല സമരം (indefinite strike) പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി പി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് തീരുമാനം. മാര്‍ച്ച്‌ ഒന്നു മുതല്‍ വേതന പാക്കേജ് (commission package) നടപ്പാക്കാനും തീരുമാനമായി. വേതന പാക്കേജ് അംഗീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു. ഈ മാസം ഒന്ന് മുതലാണ് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം ആരംഭിച്ചത്. റേഷന്‍ കമ്മീഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം […] More