ഊര്‍ജ്ജദിന സന്ദേശവുമായി വിദ്യാര്‍ത്ഥികൾക്കൊപ്പം സബ്‌കളക്‌ടറും

തിരുവനന്തപുരം: ഊര്‍ജ്ജസംരക്ഷണം (energy saving) ഭൂമിയോടും പ്രകൃതിയോടും നാം ചെയ്യുന്ന സേവനമല്ലെന്നും നാളത്തെ നമ്മുടെ നിലനിൽപ്പിനായുള്ള സ്വാര്‍ത്ഥമായ പ്രവൃത്തിയാണെന്നും സബ്‌കളക്‌ടർ ഡോ. ദിവ്യ….