More stories

 • in , ,

  പുതുവൈപ്പ് എല്‍പിജി ടെര്‍മിനൽ: ഹർജി തള്ളി; സമരക്കാർക്ക് തിരിച്ചടി 

  കൊച്ചി:  പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ (Puthuvype LPG Terminal ) ഹര്‍ജി ചെന്നൈ ഹരിത ട്രൈബ്യൂണൽ (Chennai Green Tribunal ) തള്ളിക്കളഞ്ഞു. പദ്ധതിയുമായി ഐ.ഒ.സിയ്ക്ക് മുന്നോട്ടു പോകാമെന്ന് ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. ഐ.ഒ.സിയുടെ എല്‍.പി.ജി ടെര്‍മിനലിന്‍റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. തീരദേശ നിയമങ്ങള്‍ ലംഘിച്ച്‌ നടക്കുന്ന നിര്‍മ്മാണ പ്രവർത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളാണ് ഹർജി സമര്‍പ്പിച്ചത്. അപകടഭീഷണി സാധൂകരിക്കുന്നതിന് തെളിവില്ലെന്ന് ഹരിത ട്രൈബ്യൂണൽ വിലയിരുത്തി. ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഹരിത […] More

 • energy saving, sub collector, Dr Divya S Ayyer, students, Thiruvananthapuram, energy conservation, energy, wastage, improvement, environment, improvement, efficiency, technology, upgradation, maintenance, sustainable energy
  in ,

  ഊര്‍ജ്ജദിന സന്ദേശവുമായി വിദ്യാര്‍ത്ഥികൾക്കൊപ്പം സബ്‌കളക്‌ടറും

  തിരുവനന്തപുരം: ഊര്‍ജ്ജസംരക്ഷണം (energy saving) ഭൂമിയോടും പ്രകൃതിയോടും നാം ചെയ്യുന്ന സേവനമല്ലെന്നും നാളത്തെ നമ്മുടെ നിലനിൽപ്പിനായുള്ള സ്വാര്‍ത്ഥമായ പ്രവൃത്തിയാണെന്നും സബ്‌കളക്‌ടർ ഡോ. ദിവ്യ. എസ്. അയ്യര്‍ അഭിപ്രായപ്പെട്ടു. ഊര്‍ജ്ജസംരക്ഷണദിനാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റിലെത്തിയ ജില്ലയിലെ ഐ.ടി.ഐകളിലെ എന്‍.സി.സി – എന്‍.എസ്.എസ് വോളന്റിയറന്‍മാരോട് സംവദിക്കുകയായിരുന്നു അവര്‍. ഊര്‍ജ്ജം സംരക്ഷിച്ചാലേ നാളെ സ്വച്ഛമായ ഒരു ജീവിതം നമുക്ക് സാധ്യമാകൂ എന്നും എന്നാൽ ഭൂമിയോടും പ്രകൃതിയോടും ചെയ്യുന്ന ഔദാര്യമായ സേവനമായാണ് പലരും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളെ കാണുന്നതെന്നും സബ്‌കളക്‌ടർ കുറ്റപ്പെടുത്തി. ആ ചിന്താഗതി ഇത്തരം […] More

 • NGT, cancels, larger construction,environmental clearance, central govt, order, construction works, environment, safety, violence, petition, case, officials, probe,  national green tribunal, , construction works,
  in ,

  വന്‍കിട നിര്‍മാണത്തിന് പാരിസ്ഥിതിക ഇളവ്: വിജ്ഞാപനം റദ്ദാക്കി

  ന്യൂഡല്‍ഹി: വന്‍കിട നിര്‍മാണങ്ങള്‍ക്കായി പാരിസ്ഥിതിക അനുമതിയില്‍ ഇളവു നല്‍കിയ കേന്ദ്ര വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) റദ്ദാക്കി. 2016-ല്‍ കൊണ്ടുവന്ന വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ധിക്കുന്നതായി ഹരിത ട്രൈബ്യൂണലിന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് വിജ്ഞാപനത്തിനെതിരെയുള്ള ഹര്‍ജികൾ പരിഗണിച്ച ട്രൈബ്യൂണല്‍ വിജ്ഞാപനം റദ്ദാക്കി. കൂടാതെ ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള […] More

 • Heelight, intelligent light bulb, listening, environment,
  in , ,

  ഹീലൈറ്റ്: പാട്ടു കേട്ട് നിറം മാറുന്ന സൂപ്പർ ഡൂപ്പർ ബൾബുകൾ

  സാങ്കേതികത്തികവോടെ വളരെ വ്യത്യസ്തവും നവ്യവുമായ ഹീലൈറ്റ് (Heelight) എന്ന സൂപ്പർ ഡൂപ്പർ ബൾബുകൾ (bulbs) നിർമ്മിക്കുന്നതിൽ ഗവേഷകർ വിജയിച്ചിരിക്കുന്നു. അന്തരീക്ഷത്തിനനുസരിച്ച് മാത്രമല്ല മറിച്ച് നമ്മുടെ ശരീര ചലനങ്ങൾക്കനുസരിച്ച് നിറം മാറുവാനും ഇവയ്ക്ക് സാധിക്കും. കൂടാതെ ഇവയുടെ പ്രകാശത്തിന്റെ വേഗതയും തീവ്രതയും നിയന്ത്രിക്കാനാകും എന്നതാണ് ഇത്തരം ബൾബുകളുടെ മുഖ്യ സവിശേഷത. സാങ്കേതികമായ ശബ്ദ സംവിധാനമുപയോഗിച്ച് ചുറ്റുപാടുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കുന്ന ബൾബാണ് ഹീലൈറ്റ്. ഡൗൺലോഡ് ചെയ്ത ആപ്പിലൂടെ ഹീലൈറ്റ് ബൾബുകളെ നിയന്ത്രിക്കാം. ബ്ലൂടൂത്ത്, വൈഫൈ എന്നീ സംവിധാനങ്ങളുടെ സഹായമില്ലാതെ തന്നെ […] More

 • Home ,Green Building,construction,technologies , materials ,

  Hot Popular

  in ,

  പച്ചയണിയട്ടെ ഇനി നിങ്ങളുടെ ഭവനങ്ങൾ

  വീടൊരു (Home) വിശേഷപ്പെട്ട ഇടമാണ്. സ്വന്തവും സ്വസ്ഥവും സ്വകാര്യവും ആയ ഒരിടം. ഒരു വീട്ടിലെത്തിയാൽ ഏതാണ്ടറിയാം, അതിനുള്ളിലെ ആളുകളെപ്പറ്റി എന്നാണ് പൊതുവെ പറയുക. വൃത്തിയും വെടിപ്പും മാത്രമല്ല അടുക്കും ചിട്ടയും നമ്മോടു സംസാരിക്കും. വീടൊരുക്കുമ്പോൾ പുലർത്തിയ ശ്രദ്ധയും സൂക്ഷ്മതയും ചിലപ്പോളൊഴൊക്കെ സന്ദർശകരെ അത്ഭുതം കൊള്ളിക്കും. നൈസർഗിക ഭാവനയും കുഞ്ഞു കാര്യങ്ങളിൽ പോലുമുള്ള കരുതലും സൗന്ദര്യവുമൊക്കെ വിരുന്നുകാരെ ആകർഷിക്കും. ശരിക്കും വീട്ടിലെ അന്തേവാസികളുടെ ഒരു എക്സ്റ്റൻഷനാണ് അവരെ ഉൾക്കൊള്ളുന്ന വീട് എന്നും പറയാറുണ്ട്. അത് എത്ര കണ്ട് ശരിയായാലും […] More

 • Sharmila Tagore, MAMI 19th Mumbai Film Festival,
  in , ,

  അർത്ഥവത്തായ ചിത്രമെടുക്കാൻ സ്വാതന്ത്ര്യം വേണം: ശർമിള ടാഗോർ

  മുംബൈ: മൂല്യമേറിയതും അർത്ഥപൂർണ്ണവുമായ ചലച്ചിത്രങ്ങൾ പിറവിയെടുക്കണമെങ്കിൽ അതിനുതകുന്ന അന്തരീക്ഷം നമ്മുടെ രാജ്യത്തുണ്ടാകണമെന്ന് ശർമിള ടാഗോർ (Sharmila Tagore) അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് പത്തൊൻപതാമത്‌ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (MAMI Film Festival) സംസാരിക്കുകയായിരുന്നു അവർ. പ്രഗല്‌ഭയായ അഭിനേത്രിയും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സെൻസർ ബോർഡ് ) മുൻ അധ്യക്ഷയുമായ ശർമിള ടാഗോർ ബംഗാളി, ഹിന്ദി സിനിമാ രംഗത്തെ നാലു പതിറ്റാണ്ടു കാലത്തെ നിറസാന്നിധ്യമാണ്. “ഹിന്ദിയും ബംഗാളിയും പോലെ […] More