ശ്രീ ശ്രീ രവിശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ജീവനകലയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കറിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യാഴാഴ്ച്ച രൂക്ഷമായി വിമര്‍ശിച്ചു. രവിശങ്കറിന്റെ നേതൃത്വത്തില്‍, യമുനാ നദിക്കരയില്‍ നടത്തിയ…