More stories

  • Ockhi, UDF, met, Central team, dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy,
    in ,

    ഓഖി: കേന്ദ്ര സംഘവുമായി യുഡിഎഫ് നേതാക്കൾ ചര്‍ച്ച നടത്തി

    കൊല്ലം: ഓഖി ( Ockhi ) ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി ( Central team ) യുഡിഎഫ് ( UDF ) പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. കെ പി സി സി പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തിലാണ് യു ഡി എഫ് പ്രതിനിധി സംഘം ഓഖി ദുരന്തം വിലിയിരുത്താനെത്തിയ കേന്ദ്ര പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയത്. ഓഖി ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച്‌ കേന്ദ്രസംഘത്തെ കാര്യങ്ങള്‍ […] More

  • Fort Kochi, merchants, police, agitation, encroachment,

    Trending

    in ,

    കൈയ്യേറ്റം ഒഴിപ്പിക്കല്‍; ഫോര്‍ട്ടുകൊച്ചിയില്‍ സംഘര്‍ഷം

    കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ (Fort Kochi) വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ കളക്ടറുടെ (district collector) നേതൃത്വത്തില്‍ പോലീസ് (police) സംഘമെത്തിയതിനെ തുടർന്ന് സംഘര്‍ഷം. എറണാകുളം ജില്ലാ കളക്ടറോടൊപ്പം ആര്‍.ഡി.ഒയും അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടെ അറുപതോളം വരുന്ന പോലീസ് സംഘമാണ് അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ഫോര്‍ട്ടുകൊച്ചിയിലെത്തിയ ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയപ്പോൾ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഒഴിപ്പിക്കലിനെതിരെ കൂടുതൽ കച്ചവടക്കാർ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. സംഘര്‍ഷത്തില്‍ പോലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഫോര്‍ട്ടു കൊച്ചി […] More

  • Hot Popular

    in ,

    ഗെയില്‍ വാതക പൈപ്പ് ലൈൻ: മുക്കത്ത് സംഘര്‍ഷം

    മുക്കം: ഗെയില്‍ (GAIL) വാതക പൈപ്പ് ലൈനുമായി (gas pipeline) ബന്ധപ്പെട്ട് മുക്കം (Mukkam) എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതിയും പോലീസും (police) തമ്മില്‍ സംഘര്‍ഷമുണ്ടായി. ബുധനാഴ്ച്ച സ്ഥലമേറ്റെടുക്കാനായി അധികൃതർ എത്തിയതോടെയാണ് പ്രതിഷേധക്കാരുടെ സമരം രൂക്ഷമായത്. ഒരു മാസത്തോളം തടസ്സപ്പെട്ടിരുന്ന നിർമ്മാണ ജോലികൾ പുന:രാരംഭിക്കുവാനായി ഗെയില്‍ അധികൃതർ സ്ഥലത്തെത്തിയതിനെ തുടർന്ന് പ്രശ്നങ്ങൾ ഉടലെടുത്തു. ലാത്തി വീശിയ പോലീസ് സമരപന്തല്‍ പൊളിച്ചു നീക്കി. സമരക്കാര്‍ ഗെയില്‍ അധികൃതർ സഞ്ചരിച്ച വാഹനം പ്രതിഷേധക്കാർ തല്ലി തകര്‍ത്തതോടെയാണ് പോലീസ് ലാത്തി […] More

  • state school athletics, Eranakulam,
    in , ,

    സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം

    പാലാ: കോട്ടയത്ത് നടന്ന അറുപത്തിയൊന്നാമത്‌ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ (state school athletics) എറണാകുളത്തിന് (Ernakulam) കിരീടം. 252 പോയിന്റോടെയാണ് എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചത്. 175പോയിന്റുകൾ നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതെത്തിയ കോഴിക്കോട് 107 പോയിന്റ് കരസ്ഥമാക്കി. സ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസ്ഫ്‌സ് എച്ച്.എസ് പുല്ലൂരംപാറ (63 പോയിന്റ്) രണ്ടാമതും എച്ച്. എസ് പറളി (57 പോയിന്റ്) മൂന്നാമതുമെത്തി. മീറ്റിലെ അവസാന ഇനമായ റിലേയില്‍ പാലക്കാടും തിരുവനന്തപുരവും മുന്നിലെത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ […] More