More stories

  •   actor , Jayasurya , encroachment, demolition constructions, wall, boat jetty, compound wall, house, built, Chilavannur , Ernakulam,Thiruvananthapuram local tribunal , rejected , petition, filed , , illegal ,

    Hot Popular

    in ,

    നടൻ ജയസൂര്യയുടെ കായല്‍ കൈയ്യേറ്റം ഒഴിപ്പിച്ചു

    കൊച്ചി: ചിലവന്നൂര്‍ കായലില്‍ നടന്‍ ജയസൂര്യ ( Jayasurya ) നടത്തിയ കൈയ്യേറ്റം അധികൃതർ ഒഴിപ്പിച്ചു. കൊച്ചി കോര്‍പ്പറേഷന്റെ മേൽനോട്ടത്തിൽ കൈയ്യേറ്റം പൊളിച്ചു നീക്കി. കായല്‍ കൈയ്യേറി നിർമ്മിച്ച ബോട്ടുജെട്ടിയും കൊച്ചുകടവന്ത്ര ഭാഗത്തെ വീടിന്റെ ചുറ്റുമതിലുമാണ് അധികൃതർ ഇന്ന് പൊളിച്ചു നീക്കിയത്. ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിക്കുന്നതിനെതിരെ ജയസൂര്യ നൽകിയ ഹർജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണൽ നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് കോർപ്പറേഷൻ കൈയ്യേറ്റം പൊളിച്ച് നീക്കാൻ കൊച്ചി കോര്‍പ്പറേഷൻ നടപടി സ്വീകരിച്ചത്. ജയസൂര്യ കായല്‍ കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി […] More

  • IAS Exam, Malayalee IPS Officer, wife, arrest,
    in

    ഐഎഎസ് പരീക്ഷ: ഐപിഎസുകാരന്റെ ഭാര്യയും അറസ്റ്റില്‍

    ചെന്നൈ: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയിൽ (IAS Exam) കൃത്രിമം കാട്ടാനായി മലയാളി ഐ പി എസ് ഉദ്യോഗസ്ഥനെ (Malayalee IPS Officer) സഹായിച്ച ഭാര്യ ജോയ്സി ജോയിയും അറസ്റ്റിലായി. ഐ പി എസ് ഉദ്യോഗസ്ഥൻ സഫീര്‍ കരീമിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ജോയ്‌സി ജോയിയെ തമിഴ്‌നാട് പോലീസ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഒരു സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപികയായ ജോയ്സി ജോയി‍യെ ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ജോലി ചെയ്തിരുന്ന സിവില്‍ സര്‍വീസ് […] More