More stories

  • air pollution

    Hot

    in , ,

    വായു മലിനീകരണം: യൂറോപ്പിൽ 5 ലക്ഷത്തിലധികം ജീവഹാനി

    കോപ്പൻഹേഗൻ: വായുമലിനീകരണം (air pollution) മൂലം യൂറോപ്പിൽ (Europe) പ്രതിവർഷം അഞ്ചു ലക്ഷത്തിലേറെപ്പേർക്ക് ജീവഹാനി സംഭവിക്കുന്നതായി റിപ്പോർട്ട്. കോപ്പൻഹേഗൻ ആസ്ഥാനമായ യൂറോപ്യൻ പരിസ്ഥിതി ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ടു പ്രകാരം (EEA) സ്ഥിതിഗതികൾ ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ടെങ്കിലും യൂറോപ്പിലെ പ്രധാന മരണകാരണമായി വായുമലിനീകരണം ഇപ്പോഴും മുന്നിലുണ്ട്. ഏജൻസി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 41 യൂറോപ്പ്യൻ രാജ്യങ്ങളിൽ 5,20,0000 പേർക്ക് ഇതുമൂലം ജീവഹാനി സംഭവിച്ചു. 2013-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 30,000-ലധികം മരണങ്ങൾ! പുതിയ സാങ്കേതിക […] More

  • British cyclist ,around the world,79 days, world record,
    in , ,

    79 ദിവസം കൊണ്ട് സൈക്കിളിൽ ഒരു ലോകപര്യടനം

    ലണ്ടൻ: വെറും 79 ദിവസം കൊണ്ട് സൈക്കിളിൽ ലോകപര്യടനം നടത്തിയ ബ്രിട്ടീഷ് പൗരൻ പുതിയ റെക്കോർഡിന് ഉടമയായി (British cyclist around the world). സ്കോട് ലൻഡ് നിവാസിയായ മാർക്ക് ബ്യൂമോണ്ടാണ് (Mark Beaumont) തന്റെ പ്രിയ വാഹനത്തിൽ ലോകമൊട്ടാകെ ചുറ്റിയടിച്ച് പുതിയ നേട്ടം കരസ്ഥമാക്കിയത്. നേരത്തെ 123 ദിവസങ്ങൾ കൊണ്ട് സൈക്കിളിൽ ലോകം ചുറ്റിയ ഇദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടമാണ് ഇദ്ദേഹം തിരുത്തിക്കുറിച്ചത്. ഇത്തവണ 44 ദിവസങ്ങൾ കുറച്ചാണ് ലോകം ചുറ്റിയത്. നേരത്തെ 16 […] More