More stories

 • World Thyroid Day ,lifestyle changes ,Hypothyroidism, thyroid hormone production,body’s functions , food, alcohol, smoking, exercise, health, tips, 
  in , ,

  ഇന്ന് ലോക തൈറോയ്ഡ് ദിനം; ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളറിയാം

  ഇന്ന് ധാരാളം ആളുകളെ അലട്ടുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍. എല്ലാ വർഷവും മെയ് 25-ന് ലോക തൈറോയ്ഡ് അവബോധ ദിനമായി ( World Thyroid Day ) ആചരിക്കാറുണ്ട്. ഈ ദിനത്തോടനുബന്ധിച്ച് ഇക്കോലം ഇന്ത്യയിലെ നിരവധി ഡോക്ടർമാർ ഹൈപ്പോതെറോയിഡിസത്തെ നേരിടുന്നതിന് ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവരിൽ വരെ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ വളരെ മോശമായി ബാധിക്കാറുണ്ട്. ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഹൈപ്പോതെറോയിഡിസം. തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി-3, […] More

 • Jessica Valitutto , Obesity , weight loss , surgery, blogger, photos,   bariatric weight loss surgery , excess skin, Instagram ,followers,miracle,cure, hard work, exercise, Brazil, model,
  in , ,

  മുൻപ് പുച്ഛിച്ചു തള്ളിയവരെ തന്റെ ആരാധകരാക്കിയ ബ്രസീലിയൻ സുന്ദരി

  റിയോ ഡി ജെനീറോ: ബ്രസീലിൽ നിന്നുള്ള വനിതാ ബ്ലോഗർ സമൂഹമാധ്യമങ്ങൾ താരമായത് തികച്ചും വ്യത്യസ്ത രീതിയിലൂടെ. അമിതവണ്ണത്തിന്റെ ( Obesity ) പേരിൽ ഒട്ടേറെ പരിഹാസങ്ങൾക്ക് വിധേയായ ജെസീക്ക വാലിടുറ്റൊ എന്ന വനിത തന്റെ ഇച്ഛാശക്തിയിലൂടെ അമിതവണ്ണം കുറച്ചു താരമായി മാറിയ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മറ്റു പലരും നിരാശരായി തങ്ങളുടെ ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കുന്നിടത്താണ് ജെസീക്ക ശ്രദ്ധേയയായത്. ശരീരഭാരം കുറയ്ക്കുവാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും ഉടനടി പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിൽ മറ്റുള്ളവരെപ്പോലെ ജെസീക്കയും ആദ്യം നിരാശയിലാണ്ടു. എന്നാൽ […] More

 • exam, stress , health tips ,healthy lifestyle , exercise, healthy diet, herbs, Brahmi , memory, intelligence, adequate sleep,Ayurveda expert, food , students , parents ,exam pressur, health, study, helps,memory,remember,
  in ,

  പരീക്ഷയെ നേരിടാൻ ഇതാ ചില ജീവിത ശൈലികൾ

  വർഷാവസാന പരീക്ഷാ ( exam ) ചൂടിലാണ് കുരുന്നുകളെല്ലാം. കുട്ടികൾക്കുള്ളതിനേക്കാൾ പതിന്മടങ്ങ് പിരിമുറുക്കം അവരുടെ മാതാപിതാക്കളാണ് എപ്പോഴും അനുഭവിക്കുന്നത്. നല്ല മാർക്ക് നേടാൻ പരീക്ഷാക്കാലത്ത് കുട്ടികൾക്കൊപ്പം മാതാപിതാക്കളും ഉറക്കം പോലും ഉപേക്ഷിച്ച് പരിശ്രമിക്കുന്നത് സർവ്വസാധാരണമാണ്. പരീക്ഷാപ്പേടിയും പിരിമുറുക്കവും പരിശ്രമങ്ങളും ഒക്കെ പുരോഗമിക്കുമ്പോഴും ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് എപ്പോഴും മുൻഗണന നൽകുക. കുട്ടികൾക്ക് നല്ല ആരോഗ്യമുണ്ടെങ്കിൽ മാത്രമേ അവർക്ക് പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ കഴിയുകയുള്ളൂ എന്ന കാര്യം മറക്കരുത്. എത്ര നന്നായി പഠിച്ചാലും […] More

 • Exercise, Groups , Help , Fitness Goals,foods, health, study,  published ,International Journal of Technology Assessment , Health Care, World Health Organization ,WHO,moderate physical activity, diet, vegetables, fruits, spinach, celery, fiber, apple, protein, fat, metabolism, glucose levels,
  in , ,

  ഒത്തൊരുമിച്ച് വ്യായാമം ചെയ്യാം; ആരോഗ്യം നേടാം

  ആരോഗ്യമുള്ള ഒരു ജീവിതം മെനഞ്ഞെടുക്കുന്നതിൽ വ്യായാമത്തിന്റെ ( exercise ) പങ്ക് വളരെ വലുതാണ്. എന്നാൽ കൃത്യമായി വ്യായാമം ചെയ്‌ത് ശരീരം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കുന്നവർ നമുക്കിടയിൽ എത്രപേരുണ്ടാകും? ആരോഗ്യമുള്ള ശരീരം ഏവരുടെയും സ്വപ്നമാണ്. എന്നാൽ അതിനായി ശ്രമിക്കുന്നതിൽ പലപ്പോഴും നമുക്ക് വീഴ്ച്ച വരാറുണ്ട്. മടി, സമയമില്ലായ്‌മ, ക്ഷീണം ഇങ്ങനെയുള്ള ന്യായങ്ങൾ നിരത്തി നമ്മളിൽ പലരും വ്യായാമത്തിൽ നിന്ന് തടിതപ്പാറുണ്ട്. എന്നാൽ ഇനി ഈ ഒഴിവുകഴിവുകൾ ഒക്കെ മാറ്റിവച്ചു കൊണ്ട് ഒരു പുതിയ രീതിയിലൂടെ നമ്മുടെ വ്യായാമം മുടങ്ങാതെ […] More

 • obesity,  can't lose weight, reasons, remedy, exercise, food control, weight loss, food, health reasons, factors, fast food, weight gain, Common mistakes, diet,sleep, stress, Cortisol

  Hot Popular

  in , ,

  എന്തൊക്കെ ചെയ്തിട്ടും അമിതവണ്ണം കുറയുന്നില്ല; കാരണമെന്ത്?

  ‘എന്തൊക്കെ ചെയ്‌തിട്ടും ഈ പൊണ്ണത്തടി കുറയുന്നില്ലല്ലോയെന്ന്’ പൊതുവേ കേൾക്കുന്ന ഒരു പരാതിയാണ്. അമിതവണ്ണം മൂലം നമ്മിൽ പലരും നേരിടേണ്ടി വരുന്ന മാനസിക ശരീരിക ബുദ്ധിമുട്ടുകൾ വളരെ ഏറെയാണ്. ഇന്നത്തെ സമൂഹം നേരിടുന്ന ശാരീരിക പ്രശ്നമായ അമിതവണ്ണം ( obesity ) മൂലം കുട്ടികളും മുതിർന്നവരും പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മനസും ശരീരവും വളരെ പ്രധാനമാണ്. അതുകൊണ്ടു നല്ല ഒരു ജീവിതം നയിക്കുന്നതിന് അമിതവണ്ണം തടസ്സമാണ് സൃഷ്‌ടിക്കുന്നത്‌. ഇന്നത്തെ തിരക്കുപിടിച്ച ജീവിതം, അശാസ്ത്രീയമായ […] More