More stories

 • Thoothukudi ,Dr Asad , facebook post, Anti-sterlite protests, dead, injured ,police firing,  Tamil Nadu, 
  in ,

  മുതലക്കണ്ണീരു കൊണ്ട് തൂത്തുക്കുടിയിലെ തീ അണയുകയില്ല: ഡോ. ആസാദ്

  തിരുവനന്തപുരം: രണ്ടു ദിവസം തുടർച്ചയായി വെടിവെപ്പ് നടത്തി പതിമൂന്നു പേരെ കൊന്നൊടുക്കിയ തൂത്തുക്കുടി സംഭവത്തെ ( Thoothukudi ) രൂക്ഷമായി വിമർശിച്ച് പ്രസിദ്ധ മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ഡോ.ആസാദ് രംഗത്തെത്തി. തമിഴ്നാട്ടിലായാലും കേരളത്തിലായാലും വികസനത്തിന്റെ പേരിൽ നടക്കുന്നതൊന്നും വികസനമല്ലെന്നും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ദരിദ്രനാരായണന്മാരാക്കുന്ന നവലിബറൽ പുറന്തള്ളൽ വികസനമാണ് രാജ്യത്ത് ഒട്ടാകെ നടപ്പാക്കുന്നതെന്നുമുള്ള വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. യഥാര്‍ത്ഥ വികസനത്തിന് തുരങ്കം വച്ച് ജനങ്ങളെയും പ്രകൃതിയെയും കൊള്ളയടിക്കുന്ന അധിനിവേശങ്ങളെ തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കളും രാജ്യദ്രോഹികളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സ്വന്തം […] More

 • Nipah virus , facebook post, Shiju Divya , Non-kerala labourers, social media, fever, bats, 
  in ,

  പ്രതിരോധിക്കേണ്ടതുണ്ട്; ഭീതിയുടെ വൈറസുകളെ, അപര വിദ്വേഷത്തിന്റെയും; ഷിജു ദിവ്യയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയം

  കോഴിക്കോട്: നിപ വൈറസിന്റെ ( Nipah virus ) മറവിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ നവ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ അധ്യാപകനും എഴുത്തുകാരനുമായ ഷിജു ദിവ്യ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷിജു മലയാളിയുടെ ദയാരഹിതമായ മനസികാവസ്ഥകൾക്കെതിരെ പ്രതികരിക്കുന്നത്. വവ്വാലുകളും പഴങ്ങളും മനുഷ്യരുമടങ്ങുന്ന ഈ ചംക്രമണ ചക്രത്തിൽ എവിടെയാണ് ‘ഇതര സംസ്ഥാന തൊഴിലാളി’ എന്നൊരു വിഭാഗമുള്ളതെന്ന് അദ്ദേഹം ആരായുന്നു. മനുഷ്യരെന്ന സംവർഗ്ഗത്തിൽ തദ്ദേശവാസികൾക്കൊപ്പം ഇടമുണ്ടെന്നല്ലാതെ സവിശേഷമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഈ പ്രതിസന്ധി സൃഷ്ടിച്ചതിൽ എന്തു പങ്കാണ് അധികമുള്ളതെന്നും […] More

 • Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 
  in ,

  മാഹിയിലെ കൊലകൾ: നിരുത്തരവാദ പരാമർശവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി

  കണ്ണൂര്‍: മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ( Mahi murder ) ന്യായീകരിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി. ഇങ്ങോട്ടുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുകയാണ് മാഹിയിലുണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ‘ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായി എന്നും സി.പി.ഐ.എം ആരെയും അങ്ങോട്ടു ചെന്ന് ആക്രമിക്കാറില്ലെന്നും എന്നാൽ പല സ്ഥലങ്ങളിലും പ്രതിരോധിക്കാറുണ്ടെന്നും’ മന്ത്രി പ്രതികരിച്ചു. കേരളത്തിൽ രാഷ്ട്രീയ കൊലപാതക പരമ്പരകളും സംഘർഷങ്ങളും വീണ്ടും സജീവമാകുന്നതിനെതിരെ പൊതുജന വികാരം അലയടിക്കവെ നിരുത്തരവാദപരമായ പരാമർശവുമായി ഭരണരംഗത്തെ പ്രമുഖൻ രംഗത്തെത്തിയത് കടുത്ത വിമർശനത്തിന് കാരണമാകുമെന്ന് […] More

 • Mahi CPM leader Babu , Mahi , murder, Babu, CPM, RSS, arrest, police, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, radio jockey , Rajesh, murder, kerala, Alibhai, police custody, Special Investigation Team ,SIT,probe, Abdul Sathar, Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
  in ,

  മാഹിയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങൾ: സംയുക്​ത അന്വേഷണ സംഘമുണ്ടാവില്ലെന്ന്​ ബെഹ്‌റ

  തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മാഹിയിലെ ( Mahi ) ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിൽ സംയുക്ത അന്വേഷണ സംഘമുണ്ടാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. സി.പി.എം, ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതുച്ചേരി പോലീസുമായി ചേർന്ന് സംയുക്ത അന്വേഷണ സംഘമുണ്ടാവില്ലെന്നും എന്നാൽ പുതുച്ചേരി പോലീസുമായി സഹകരിച്ചാവും അന്വേഷണം നടത്തുകയെന്നും ബെഹ്റ അറിയിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റി കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് ഡിജിപി ബെഹ്‌റ വ്യക്‌തമാക്കി. മാഹിയിലെ കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പുതുച്ചേരി […] More

 • Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 
  in ,

  വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ; ആശങ്കയോടെ പൊതുജനം; ആരോപണവുമായി നേതാക്കൾ

  കണ്ണൂര്‍: സി.പി.എം നേതാവ് കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകനെയും ഒരു സംഘം വെട്ടിക്കൊല്ലപ്പെടുത്തിയതോടെ കേരളത്തിൽ വീണ്ടും രാഷ്ട്രീയ കൊലപാതക ( political murders ) പരമ്പര ആരംഭിച്ചത് ജനങ്ങളിൽ ആശങ്ക പടർത്തി. അതേസമയം, സംഭവത്തിൽ ആരോപണവും പ്രത്യാരോപണവുമായി നേതാക്കൾ രംഗത്തെത്തി. സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയാണെന്ന് ആരോപിച്ച് മന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മരണത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ മന്ത്രി തയ്യാറായില്ലെന്നും ആരോപണമുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും സിപിഎം […] More

 • in , ,

  ആരോപണങ്ങൾക്ക് വിട; മലയാളികളെ പ്രശംസിച്ച് ആഫ്രിക്കൻ താരം സാമുവൽ

  കൊച്ചി: ആഫ്രിക്കൻ നടൻ സാമുവല്‍ റോബിന്‍സണ്‍ ( Samuel Robinson ) ആരോപണങ്ങള്‍ പിന്‍വലിച്ചതിനെ തുടർന്ന് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിരാമമായി. കേരളത്തിൽ വച്ച് താന്‍ വംശീയ വിവേചനത്തിന് ഇരയായിട്ടില്ലെന്നും ചെറിയൊരു തെറ്റിദ്ധാരണ മാത്രമാണ് ഉണ്ടായതെന്നും സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ചിത്രത്തിൻറെ നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് വേതന സംബന്ധിച്ച പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും തനിക്ക് അര്‍ഹമായ പ്രതിഫലം ലഭിച്ചതായും സാമുവല്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയും വീഡിയോയിലൂടെയും അറിയിച്ചു. പ്രശ്നത്തിൽ തന്നെ പിന്തുണച്ച ധനമന്ത്രി […] More

 • Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
  in ,

  സഭയുടെ ഭൂമി ഇടപാട്: സുപ്രീം കോടതിയില്‍ ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി

  കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ( Supreme court ) ഹര്‍ജി സമർപ്പിച്ചു. സഭാകേസിൽ എഫ് ഐ ഐ ആര്‍ റദ്ദാക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയാണ് അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പിള്ളിലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. ഭൂമിയിടപാടില്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കൂടാതെ ക്രൈസ്തവരായ ജഡ്ജിമാര്‍ കേസ് പരിഗണിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സ്ഥലം വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന് എതിരായ എഫ് ഐ ആര്‍ […] More

 • Mahi CPM leader Babu , Mahi , murder, Babu, CPM, RSS, arrest, police, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, radio jockey , Rajesh, murder, kerala, Alibhai, police custody, Special Investigation Team ,SIT,probe, Abdul Sathar, Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
  in

  ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാര്‍ അപ്പീലിനെതിരെ എംഎം ഹസന്‍

  തിരുവനന്തപുരം: കേരളം രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഷുഹൈബ് ( Shuhaib ) വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ അപ്പീലിന് പോയതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആരോപിച്ചു. എന്നാൽ കേസിലെ അന്തിമവിധി ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ അഭിപ്രായപ്പെട്ടു. കേസിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താത്കാലിക സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് സർക്കാരിനെതിരെ ആരോപണവുമായി ഹസൻ രംഗത്തെത്തിയത്. സര്‍ക്കാരിന്റെ ചെലവില്‍ സുപ്രീം കോടതിയിലെ അഭിഭാഷകനെ കൊണ്ടുവന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് […] More

 • Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
  in ,

  ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

  കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന വിവാദ ഭൂമിക്കച്ചവടത്തിൽ വീണ്ടും വഴിത്തിരിവ്. സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ( Alanchery ) കേസെടുക്കാമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം. നിയമോപദേശം ലഭിച്ചതിനെ തുടർന്ന് കര്‍ദിനാളിനും മറ്റ് രണ്ട് വൈദികര്‍ക്കുമെതിരെ പോലീസ് കേസെടുക്കുമെന്നാണ് റിപ്പോർട്ട്. ഇവർക്ക് പുറമെ ഇടനിലക്കാരനായ സാജു വര്‍ഗീസിനെതിരെയും കേസെടുക്കും. വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസെടുക്കുക. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ ആരോപണവിധേയർക്കെതിരെ കേസെടുക്കുമെന്നാണ് സൂചന. അതേസമയം, […] More

 • Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
  in ,

  ഭൂമി ഇടപാട്: വൈദികര്‍ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ടു

  കൊച്ചി: സീറോ മലബാര്‍ ( syro malabar sabha ) ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ( Alanchery ) യുടെ രാജി ആവശ്യപ്പെട്ട് വൈദികര്‍ പരസ്യമായി രംഗത്തെത്തി. തങ്ങളുടെ നിലപാട് കര്‍ദിനാളിനെ അറിയിക്കുന്നതിനായി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് വൈദികര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു. സാമ്പത്തിക-ഭൂമിയിടപാടുകളിലെ അധാര്‍മ്മികതയുടെയും ക്രിമിനല്‍ അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്നാണ് വൈദികര്‍ ആവശ്യപ്പെട്ടത്. മലയാറ്റൂരില്‍ കൊല്ലപ്പെട്ട വൈദികന്‍ സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തില്‍ […] More

 • Kali, temple, human blood, minister, tantri abhisheka, Vidwari Vaidyanatha Temple , Theviyodu ,Vithura,Devaswom Minister Kadakampally Surendran, facebook post, Mahakhora Kali Yagnam , Bhadrakali temple,human and animal sacrifices, abolished, renaissance era, rituals, opposed,
  in ,

  കാളിക്ക് മനുഷ്യ രക്താഭിഷേകം: എതിർപ്പുമായി മന്ത്രി; വിവാദത്തിനില്ലെന്ന് തന്ത്രി

  തിരുവനന്തപുരം: വിതുരയിലെ ( Vithura ) തേവിയോട് ശ്രീവിദ്വാരി വൈദ്യനാഥക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ചു മഹാഘോര കാളിയജ്ഞമെന്ന പേരില്‍ കാളിക്ക് ( Kali ) മനുഷ്യ രക്താഭിഷേകം നടത്താനുള്ള നീക്കത്തിനെതിരെ മന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയ സാഹചര്യത്തിൽ വിവാദത്തിനില്ലെന്ന് തന്ത്രി വ്യക്തമാക്കി. പ്രാകൃതമായ ആചാരം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രാകൃതമായ ഈ ആചാരം കേരളത്തിനാകെ അപമാനവും അപകടകരവുമാണെന്നും ചടങ്ങ് അനുവദിക്കാനാകില്ലെന്നും മന്ത്രി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച അനാചാരങ്ങളായ നരബലിയും മൃഗബലിയും […] More

 • Gandhiji, statue, Kannur, Kerala, vandalism, lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy  
  in ,

  പ്രതിമ തകർക്കൽ കേരളത്തിലും; രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണം

  കണ്ണൂർ: രാജ്യവ്യാപകമായി പ്രതിമകൾ ( statues ) തകർക്കുന്ന സംഭവം സാക്ഷര കേരളത്തിലും അരങ്ങേറി. കണ്ണൂരിൽ ( Kannur ) സ്ഥാപിച്ചിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ( Gandhiji ) പ്രതിമയ്ക്ക് നേരെ ഇന്ന് രാവിലെ ആക്രമണം നടന്നു. കണ്ണൂര്‍ തളിപ്പറമ്പിൽ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. തളിപ്പറമ്പിലെ താലൂക്ക് ഓഫീസിനടുത്തുള്ള രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് നേരെയാണ് അക്രമം നടന്നത്. പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടും തകര്‍ത്ത നിലയിലാണ്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നെത്തിയവർ […] More

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ