More stories

  • Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice

    Trending Hot Popular

    in ,

    വ്യാജ വിലാസം: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

    കൊച്ചി: നികുതി വെട്ടിപ്പിനായി വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലോടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. നാല് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. അതേസമയം നികുതി വെട്ടിച്ചതായി ആരോപണം നേരിടുന്ന അഭിനേതാക്കളായ അമല പോളും (Amala Paul) ഫഹദ് ഫാസിലും (Fahad Fazil) അടുത്തയാഴ്ച്ച നേരിട്ട് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അമല പോളും ഫഹദ് ഫാസിലും നൽകിയത് വ്യാജവിലാസമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എന്നാല്‍ അമല പോള്‍ തായ്‌ലന്‍ഡിലാണെന്ന […] More

  • Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

    Trending Hot Popular

    in ,

    നികുതി വെട്ടിപ്പ്: അമലയ്ക്കും ഫാസിലിനുമൊപ്പം സുരേഷ് ഗോപിയും

    കൊച്ചി: മലയാളി താരങ്ങളായ അമല പോളിനും (Amala Paul) ഫഹദ് ഫാസിലിനും (Fahad Fazil) പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും (Suresh Gopi) വാഹന രജിസ്ട്രേഷനിൽ നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താൽ 15 ലക്ഷം രൂപ നികുതിയായി അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ ഈ വാഹനം പുതുച്ചേരിയില്‍ […] More