More stories

  • Cyclone Ockhi,weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu

    Trending Hot Popular

    in ,

    ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് വൈകിയതായി പരാതി

    തിരുവനന്തപുരം: ‘ഓഖി’ (Ockhi) ചുഴലിക്കാറ്റിന്റെ (cyclone) തീവ്രത സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം നൽകുന്നതിൽ കാലാവസ്ഥാവകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ പരാജയപ്പെട്ടതായി ആരോപണം. കൃത്യസമയത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് പരാതി. പേമാരിയും കാറ്റും ശക്തമായ ശേഷമാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചത്. കന്യാകുമാരി-ലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സംഹാരശേഷി തിരിച്ചറിയാല്‍ തുമ്പയില്‍ ഐഎസ്ആര്‍ഒ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥാ നിരീക്ഷ ഉപകരങ്ങള്‍ക്കോ വ്യോമസേന ആസ്ഥാനത്തെ നിരീക്ഷണ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ദേശീയ സമുദ്ര വിവര കേന്ദ്രത്തില്‍ നിന്ന് ദുരന്ത നിവാരണ അതോറിറ്റിക്കു ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് […] More

  • PV Sindhu,Denmark Open, loss,
    in , , ,

    ഡെന്‍മാര്‍ക്ക്​ ഒാപ്പണ്‍: പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്

    ഒഡെന്‍സ്: ഇന്ത്യയുടെ പി വി സിന്ധു (PV Sindhu) ഡെന്‍മാര്‍ക്ക് ഒാപ്പണ്‍ (Denmark Open) ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ചൈനയുടെ ചെന്‍ യുഫേയിയുമായി ഏറ്റുമുട്ടിയ സിന്ധു 17-21, 21-23 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ഇന്ത്യ-ചൈനീസ് താരങ്ങളുടെ മത്സരം 43 മിനിറ്റ് നീണ്ടു നിന്നു. ആദ്യ ഗെയിമില്‍ സിന്ധു 3-0ന് പിന്നിലായിരുന്നെങ്കിലും ശേഷം 9-9 ന് സമനില നേടിയിരുന്നു. അതിന് ശേഷം 17-17 എന്ന സ്കോറിൽ ഇരുവരും ഒപ്പത്തിനൊപ്പമെത്തി. നിര്‍ണായകമായ നാല് പോയിന്‍റുകള്‍ […] More

  • Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat
    in , ,

    രഞ്ജി ട്രോഫി: കേരളം നാലു വിക്കറ്റിന് പരാജയപ്പെട്ടു

    നാദിയാഡ്: രഞ്ജി ട്രോഫി (Ranji trophy) ക്രിക്കറ്റില്‍ കേരളം (Kerala) നാലു വിക്കറ്റിന് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോടാണ് കേരളം പരാജയപ്പെട്ടത്. വിജയിക്കാന്‍ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മോശപ്പെട്ട ബാറ്റിങ് പ്രകടനമാണ് കേരളം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 208 റണ്‍സിന് പുറത്തായ കേരളം, ഗുജറാത്തിന്റെ ആദ്യ ഇന്നിംഗ്സ് 307-ല്‍ ഒതുക്കി. 99 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് രണ്ടാമിന്നിംഗ്സിലും മികച്ച ബാറ്റിങ് പ്രകടനം […] More