ഹർത്താലുമായി ബന്ധമില്ലെന്ന്​ മുസ്ലിം ലീഗ്; തെമ്മാടിത്തരം കാട്ടരുതെന്ന് നടി പാര്‍വതി

കൊച്ചി: ജമ്മുവിലെ കത്വയിൽ മൃഗീയമായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയ്ക്ക് നീതി ആവശ്യപ്പെടുന്നു എന്ന പേരിൽ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടഞ്ഞു കൊണ്ട് ഒരു വിഭാഗക്കാർ കേരളത്തിൽ…