More stories

  • heart , surgeries , heart operations, medical college hospital, fake news,  surgery,  Kerala Government , scheme , provide, financial and medical aid , heart ailments,

    Trending Hot Popular

    in ,

    ഹൃദയ ശസ്ത്രക്രിയയിൽ പ്രതിസന്ധി; വാർത്ത അടിസ്ഥാനരഹിതമെന്ന് സൂപ്രണ്ട്

    തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകൾ ( heart surgeries ) തടസപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഇന്ന് മെഡിക്കൽ കോളേജിലെ രണ്ട് കാത്ത് ലാബകളിൽ നിശ്ചയിച്ചിരുന്ന 25 ആഞ്ചിയോ ഗ്രാം പരിശോധനയും, ആഞ്ചിയോ പ്ലാസ്റ്റി ശസ്ത്രക്രിയകളും തടസ്സമില്ലാതെ നടന്നു വരുന്നതായി സൂപ്രണ്ട് വ്യക്തമാക്കി. കാരുണ്യ, ചിപ്സ്പ്ലസ് എന്നീ സ്കീമുകളിലായി നൽകിയിരുന്ന തുകയിൽ നിന്നും 2017 ജനുവരി മുതൽ ജൂൺ വരെ ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ 12 കോടി […] More

  • in ,

    കുട്ടികളെ തട്ടിയെടുക്കല്‍; വ്യാജ വാര്‍ത്താ പ്രചാരണത്തിന് 5 വർഷം തടവുശിക്ഷ

    തിരുവനന്തപുരം: കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു ( kidnapping ) പോകുന്ന സംഘങ്ങള്‍ വ്യാപകമായെന്ന വ്യാജ വാര്‍ത്തകൾ ( fake news ) പ്രചരിപ്പിക്കുന്നവര്‍ക്ക് 5 വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് പോലീസ്. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. കൂടാതെ കുട്ടികളെ തട്ടിയെടുക്കാൻ എത്തിയെന്ന് ആരോപിച്ച് നിരപരാധികളെ മര്‍ദിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈയിടെയായി സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ വാര്‍ത്തകൾ കൂടുതലായി […] More

  • kidnapping, kerala, chief minister, children, missing, case, pinarayi, no evidence, social media, attack, remand, investigation, police, Valiyathura, beggars, parents, news, reports, kidnapping, children, Kerala,kidnapping, beggars,Pinarayi, DGP, chief minister, social media, fake news, spread, mob, Malappuram, incident, police,missing, investigation,

    Trending Hot Popular

    in ,

    കുട്ടികളെ തട്ടിയെടുക്കൽ; പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി

    തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ട് ( kidnapping ) പോകുവാനായി കേരളത്തിൽ ഭിക്ഷാടന സംഘങ്ങള്‍ ( beggars ) എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ( Pinarayi ) അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാനായി ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കുന്നതിന് പുറമെ പട്രോളിംഗ് ശക്തമാക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക […] More

  • Neymar,false stories, news, emotional , press conference
    in ,

    അസത്യവാർത്തകൾ പ്രചരിച്ചു; നെയ്മര്‍ പൊട്ടിക്കരഞ്ഞു

    പാരീസ്: തന്നെക്കുറിച്ചുള്ള അസത്യ വാർത്തകൾ പ്രചരിക്കുന്നതിൽ അസ്വസ്ഥനായ ബ്രസീല്‍ (Brazil) സൂപ്പര്‍ താരം നെയ്മര്‍ (Neymar) വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു. പിഎസ്ജിയുമായോ പരിശീലകനുമായോ എഡിസണ്‍ കവാനിയുമായോ ഒരു പ്രശ്നവുമില്ലെന്ന് താരം വ്യക്തമാക്കി. സഹകളിക്കാരനുമായും പരിശീലകനുമായുമുള്ള പ്രശ്നങ്ങളെ തുടർന്ന് നെയ്മര്‍ പിഎസ്ജി വിടുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്തകളെല്ലാം താരം നിഷേധിച്ചു. വളരെ സന്തോഷത്തോടെയാണ് താൻ മുന്നോട്ട് പോകുന്നതെന്നും കളിക്കാരനെന്ന നിലയില്‍ കൂടുതൽ മികവ് പുറത്തെടുക്കാനാണ് താൻ ശ്രമിക്കുന്നതെന്നും നെയ്മര്‍ വ്യക്തമാക്കി. ജപ്പാനുമായുള്ള സൗഹൃദ മത്സരം വിജയിച്ച […] More

  • in ,

    ആശുപത്രി മാനേജ്മെന്റിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

    ന്യൂഡൽഹി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ (Private Hospital management) നല്‍കിയ ഹര്‍ജി (petition) സുപ്രീം കോടതി (Supreme court) തള്ളിക്കളഞ്ഞു. നഴ്സുമാരുടെ വേതന വര്‍ദ്ധനവിന് തീരുമാനമെടുത്ത മിനിമം വേതന സമിതിയുടെ (minimum wages committee) ഘടനയെ ചോദ്യം ചെയ്താണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ ഹര്‍ജി സമർപ്പിച്ചിരുന്നത്. വേതന പരിഷ്കരണത്തിനായുള്ള സമിതിയില്‍ ആശുപത്രി ഉടമകള്‍ക്ക് പ്രാതിനിധ്യം നല്‍കിയില്ലെന്ന് പരാതിയിൽ ബോധിപ്പിച്ചിരുന്നു. തുടർന്ന് വേതനസമിതി രൂപീകരിച്ചതിനെ കുറിച്ച്‌ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. അസോസിയേഷന്‍ […] More

  • Non-kerala-labourers-fake news-social media-
    in ,

    വ്യാജ വാർത്ത; അന്യസംസ്ഥാന തൊഴിലാളികൾ ഭീതിയിൽ

    കോഴിക്കോട്: അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ (Non-kerala-labourers) ഭീതി വളർത്തുന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (Kerala Hotel and Restaurant Association) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തെ തുടര്‍ന്ന് കേരളത്തിൽ ജോലിചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ നൂറു കണക്കിന് ഹോട്ടലുകൾ പ്രതിസന്ധിയിലായി. പല ഹോട്ടലുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടതായും അതിനാൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണം തടയണമെന്നും നടപടിയെടുക്കണമെന്നും […] More

മനസ്സാ വാചാ