More stories

  • Supermoon, fake, video, Facebook,16 million views, Fake supermoon Facebook live video ,still image ,wind sounds, Facebook users, January 31,  Earth ,witnessed , celestial event ,Super Blue Blood Moon, night sky,blood moon,Greece, NASA,EBUZZ,Diwali
    in ,

    സൂപ്പർ മൂണിന്റെ വ്യാജ വീഡിയോ; വീക്ഷിച്ചത് 16 ദശലക്ഷത്തിലധികം ആളുകൾ

    വാഷിംഗ്‌ടൺ: സമൂഹ മാധ്യമത്തിലൂടെ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കുവാനായി പല വഴികളും പരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ അവയെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ ‘സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ’ ( Supermoon ) വാർത്തകൾ. ലോക ജനതയാകെ വാനിലേക്ക് മിഴിനട്ടിരുന്ന ദിനമാണ് ജനുവരി 31. ‘സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ’ എന്ന അത്ഭുത പ്രതിഭാസമായിരുന്നു മാലോകരെ ഏറെ ആകാംക്ഷാഭരിതരാക്കിയത്. തങ്ങൾ കണ്ട ചന്ദ്രനെ സമൂഹ മാധ്യമങ്ങൾ വഴി മറ്റുള്ളവരിൽ എത്തിക്കുവാനും ആരും മറന്നില്ല. എന്നാൽ സൂപ്പർ മൂണിന്റെതെന്ന പേരിൽ പ്രചരിച്ച വ്യാജ വീഡിയോ […] More

  • Popular

    in ,

    കടകംപള്ളി ഭൂമി തട്ടിപ്പ്; കരം സ്വീകരിച്ചു തുടങ്ങി

    തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പിന് (Kadakampally land grab case) ഇരയായവര്‍ക്ക് കരം (tax) അടയ്ക്കാന്‍ അനുമതി ലഭിച്ചതിനെ തുടർന്ന് കരം സ്വീകരിച്ചു തുടങ്ങി. ഭൂമി തട്ടിപ്പിന് ഇരയായ 188 കുടുംബങ്ങള്‍ക്കാണ് കരം അടയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സർക്കാർ ഉത്തരവിനെ തുടർന്ന് ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളുടെ കരം സ്വീകരിച്ച് തുടങ്ങി. 44 കുടുംബങ്ങള്‍ കടകംപള്ളി വില്ലേജ് ഓഫീസില്‍ കരം അടച്ചു. നാല് വർഷമായി കരമടയ്ക്കൽ മുടങ്ങിക്കിടക്കുകയായിരുന്നു. 2013-ല്‍ കരമടയ്ക്കാനായി ഭൂമിയുടെ യഥാർത്ഥ ഉടമകൾ വില്ലേജ് ഓഫീസില്‍ […] More