വർഷങ്ങൾക്കപ്പുറവും ഇപ്പുറവുമുള്ള ചിത്രങ്ങളുമായി ലിസ

പാരീസ്: ഓർമ്മകളെ സർഗ്ഗാത്മകമായി പുന:സൃഷ്ടിക്കാൻ കഴിയുമോ? കഥയായും കവിതയായും കഴിയും. ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പുകൾ കൊണ്ടും അത് സാധിക്കുമെന്നു തെളിയിച്ചവരുണ്ട്. എന്നാൽ ഫോട്ടോഗ്രാഫുകൾ കൊണ്ടോ?…