More stories

  • medical spot admission
    in ,

    മെഡിക്കല്‍ സ്‌പോട്ട് അഡ്മിഷനില്‍ ഒത്തുകളിയെന്ന് ആരോപണം

    കോഴിക്കോട്: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായുള്ള മെഡിക്കല്‍ സ്‌പോട്ട് അഡ്മിഷനില്‍( medical spot admission ) വന്‍ അഴിമതിയെന്ന് മാനേജ്‌മെന്‍റുകൾ ആരോപിച്ചു. മെറിറ്റ് അട്ടിമറിച്ചാണ് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നതെന്നും അതിനാൽ സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവെക്കണമെന്നും എംഇഎസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂർ ആവശ്യപ്പെട്ടു. സ്‌പോട്ട് അഡ്മിഷനെ സംബന്ധിച്ച് സ്വാശ്രയ മാനേജ്‌മെന്‍റ് അസോസിയേഷന്റെ പൊതുവായുള്ള അഭിപ്രായമാണ് എംഇഎസ് പ്രസിഡന്റിന്റെ ആരോപണമെന്നാണ് വിലയിരുത്തൽ. എൻ.ആർ.ഐ സീറ്റുകള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കാനായി ഒത്തുകളി നടക്കുകയാണെന്നും ഫസല്‍ ഗഫൂര്‍ കുറ്റപ്പെടുത്തി. എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസ് ഇതിന് […] More