More stories

 • NBF, National Banana Festival , visited, wide diversity , bananas ,India, festival ,large numbers of producers, farmers, business men, academicians, researchers, multifarious uses , unique fruit ,plant parts Kalliyoor, Thiruvananthapuram, Kerala, Centre for Innovation in Science and Social action ,CISSA, partnership , Kalliyoor Grama Panchayat , National and State organisations,

  Hot Popular

  in , ,

  ദേശീയ വാഴ മഹോത്സവം: വൈവിധ്യമാസ്വദിക്കാനെത്തിയത് ഒരു ലക്ഷത്തിലധികം പേർ

  തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ( National Banana Festival ) മൂന്നാം ദിനവും പ്രദർശനം കാണാൻ വൻതിരക്ക് അനുഭവപ്പെട്ടു. ഇത് വരെ ഒരു ലക്ഷത്തിലധികം പേർ വെള്ളായണിയിൽ നടക്കുന്ന വൈവിധ്യമാർന്ന മേള കാണാനെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. വാഴ മാഹാത്മ്യം കുരുന്നുകൾക്ക് പകർന്ന് സുരേഷ് ഗോപി വാഴയുടെ മഹത്വമറിയാനായി വന്നെത്തിയ സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ സാന്നിധ്യം മേളയെ കൂടുതൽ ആവേശത്തിലാക്കി. കൃഷി അന്യം നിന്ന് പോകുന്ന നാട്ടിൽ ദേശീയ വാഴ മഹോത്സവം കാണാനെത്തിയ വിദ്യാർത്ഥികൾക്ക് […] More

 • Eraviperoor , PRDS , fire, blast, injured, Prathyaksha raksha Daiva Sabha , hospital, permission, fire force, media, religion, festival, devotees, police, 

  Hot Popular

  in ,

  ഇരവിപേരൂരിലെ പിആർഡിഎസ് പടക്ക നിര്‍മ്മാണശാലയിൽ തീപ്പിടുത്തം

  പത്തനംതിട്ട: ഇരവിപേരൂരിലെ ( Eraviperoor ) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ( PRDS ) പടക്ക നിര്‍മാണശാലയിൽ തീപ്പിടുത്തം. സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വെട്ടിക്കെട്ട് നടത്തിപ്പുകാരന്‍ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരണമടഞ്ഞത്. അപകടത്തിൽ ഏഴു പേര്‍ക്ക് പൊള്ളലേറ്റു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിര്‍മാണശാലയിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് അഗ്നിബാധയുണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. […] More

 • Attukal Pongala , Green protocol, Corporation, Attukal Pongala, Green protocol, meeting, ,review,preparations ,Devaswom Minister  , Pongala festival, , Attukal Pongala festival,Devaswom Minister Kadakampally Surendran  festival,Arrangements ,conduct , festivities , Pongala ,plastic items, disposable cup,steel plates,steel cups ,utilised ,devotees,water, supplied,

  Hot Popular

  in , ,

  ആറ്റുകാല്‍ പൊങ്കാലയിൽ ഗ്രീന്‍ പ്രോട്ടോക്കോളും ശബ്ദനിയന്ത്രണവും

  തിരുവനന്തപുരം: ഈ വര്‍ഷം മാര്‍ച്ച് രണ്ടിന് നടക്കാനിരിക്കുന്ന ആറ്റുകാല്‍ പൊങ്കാല ( Attukal Pongala ) പൂര്‍ണമായും പ്ലാസ്റ്റിക് രഹിത, ഗ്രീന്‍ പ്രോട്ടോക്കോള്‍ ( green protocol ) പാലിച്ചുള്ളതായിരിക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം തീരുമാനിച്ചു. ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ നിർബന്ധമാക്കിയതിനാൽ പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തജനങ്ങൾ സ്റ്റീല്‍ പാത്രവും കപ്പും കരുതണം. കൂടാതെ പൊങ്കാലയ്ക്ക് വരുന്നവര്‍ ഒരു […] More

 • Vasantholsavam 2018, Kanakakkunnu Palace,visual bonanza,organised ,Kerala Tourism ,7th to 14th January, tourists, local residents, government , festival,event,Flower shows, exhibition ,sale ,agricultural produces, rare herbs , medicinal plants, food festivals,tribal lifestyle, artforms,Loka Kerala Sabha Sammelanam,Haritha Keralam Mission,stalls,

  Hot Popular

  in , ,

  അനന്തപുരിയിലെ വസന്തോത്സവം ശ്രദ്ധേയമാകുന്നു

  തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയിലൊരുക്കിയ വസന്തോത്സവം 2018 ( Vasantholsavam 2018 ) അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയില്‍ പുതുവസന്തം തീര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പുഷ്പമേള സംഘടിപ്പിക്കുന്നത്. പതിനായിരത്തിലധികം വര്‍ണ്ണ പുഷ്പങ്ങള്‍, ആയിരത്തിലധികം ഔഷധസസ്യങ്ങള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകൊണ്ടിരിക്കുന്ന കാവുകളുടെ പുനരാവിഷ്‌ക്കാരം, ഗോത്രവര്‍ഗ സംസ്‌ക്കാരം, ശലഭോദ്യാനം, ഭക്ഷ്യമേള തുടങ്ങി ഒട്ടനവധി കാഴ്ചകളാണ് കാണികള്‍ക്കായി വസന്തോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം തലസ്ഥാനനഗരിയില്‍ നടക്കുന്ന മേള ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ […] More

 • UST Global,Yummy Aid 2017
  in

  യുഎസ്ടി യമ്മി എയ്ഡ് 2017 ഭക്ഷ്യമേള സംഘടിപ്പിച്ചു

  തിരുവനന്തപുരം: യുഎസ്ടി ഗ്ലോബലിലെ (UST Global) സ്ത്രീ ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ സന്നദ്ധ സംഘടനയായ നെറ്റ്‌വര്‍ക്ക് ഓഫ്‌ വിമണ്‍ അസോസിയേറ്റ്സ് (NoWU) യമ്മി എയ്ഡ് 2017 (Yummy Aid 2017) ഭക്ഷ്യമേള സംഘടിപ്പിച്ചു. മുഴുവന്‍ ജീവനക്കാരെയും തങ്ങളുടെ കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ് ആര്‍) പരിപാടികളില്‍ പങ്കാളികളാക്കാനും ഫണ്ട് ശേഖരണം നടത്താനും ലക്ഷ്യമിട്ടാണ് യമ്മി എയ്ഡ്‌ വര്‍ഷം തോറും നടത്തി വരുന്നത്. ഈ വര്‍ഷം ഭക്ഷ്യമേളയില്‍ നിന്ന് ഏകദേശം 3 ലക്ഷം രൂപ സമാഹരിച്ചു. […] More

 • onam plays, festival

  Hot Popular

  in ,

  ഓർമ്മയായി മാറുന്ന ഓണക്കളികൾ

  സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഉത്സവമായ ഓണത്തെ (onam) വരവേൽക്കാൻ മലയാളികൾ ഒരിക്കൽ ഒരുങ്ങിക്കഴിഞ്ഞു. ഓണപ്പൂക്കളം, ഓണസദ്യ, ഉത്രാടപ്പാച്ചിൽ, ഓണപ്പാട്ടുകൾ, ഓണച്ചൊല്ലുകൾ എന്നിങ്ങനെ ഓണവുമായി ബന്ധപ്പെട്ട് പല സ്മരണകളും മലയാളിയുടെ മനസ്സിലുണ്ട്. നഗരവത്കരണം അതിന്റെ പരിപൂർണതയിലെത്തി നിൽക്കുമ്പോൾ അവയിൽ പലതും ഓർമ്മകൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ഒരു നാൾ ഓണമെന്ന സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഓണക്കളികളിൽ (onam games) പലതിനെയും കുറിച്ച് ഇന്ന് പല കുരുന്നുകൾക്കും കേട്ട്കേൾവി പോലുമില്ലാതായിരിക്കുന്നു. പുലിക്കളി ഓണക്കളികളിൽ ഇന്നും അത്യധികം ശോഭയോടെ നിൽക്കുന്നതാണ് പുലിക്കളി. അര […] More