More stories

 • Kerala state film awards, Indrans , Parvathy, won , best actor, actress,

  Popular

  in ,

  ചലച്ചിത്ര അവാര്‍ഡ് വിതരണം ബുധനാഴ്ച: മുഖ്യാതിഥി മോഹന്‍ലാല്‍ തന്നെ 

  തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ആഗസ്റ്റ് എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരവും അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. നടന്‍ ഡോ. മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, സാംസ്‌കാരിക […] More

 • in , ,

  കുട്ടിക്കളിയല്ല ഈ സിനിമ, അമ്പരപ്പിക്കുന്ന സൃഷ്ടി 

  ലൂയി മൻഡോക്കി  എന്ന ചലച്ചിത്രകാരൻ മലയാളിക്ക് പരിചിതനാകുന്നത് ഇന്നസെന്റ് വോയ്സസ് എന്ന മെക്സിക്കൻ ചലച്ചിത്രത്തിലൂടെയാണ്.  വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നത്. ലോകസിനിമാ വിഭാഗത്തിൽ  പ്രദർശിപ്പിച്ച  ചിത്രം അന്ന് കണ്ടവരെല്ലാം ഈ ഒറ്റ ചിത്രത്തോടെ മൻഡോകി ആരാധകരായി. എൺപതുകളിൽ എൽ സാൽവദോറിൽ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്  ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുന്നത്.  സാങ്കേതികത്തികവുകൊണ്ടും സംവിധാന മികവുകൊണ്ടും കുട്ടികളടക്കമുള്ള അഭിനേതാക്കളുടെ കരുത്തുറ്റ  പ്രകടനം കൊണ്ടും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ചലച്ചിത്രമാണ് ഇന്നസെന്റ് വോയ്സസ് എന്നു പറയാം. […] More

 • politics, power, film, sports, leaders, rulers India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, people

  Hot Popular

  in ,

  ജനപ്രീതിയെ രാഷ്ട്രീയ നേട്ടമാക്കിയവർ

  തന്റെ മേഖലയിൽ പ്രാവീണ്യം തെളിയിക്കുക തുടർന്ന് പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി അധികാരസ്ഥാനത്തിലെത്തുക . ഇത്തരമൊരു അവസ്ഥയ്ക്ക് ഇതിഹാസ കാലത്തോളം പഴക്കമുണ്ട്. ഉദാഹരണമായി നിരവധി കഥകളും സംഭവങ്ങളും നിരത്താമെങ്കിലും ‘മഹാഭാരത’മെന്ന ഉജ്ജ്വല സൃഷ്ടിയിൽ സൂചിപ്പിച്ചിട്ടുള്ള ദ്രോണാചാര്യരുടെ കഥയ്ക്കാണ് പ്രഥമസ്ഥാനം. കായിക മേഖലയിൽ പ്രശസ്തനായ ഇമ്രാൻ ഖാൻ രാഷ്ട്രീയത്തിൽ ( politics )  പ്രവേശിച്ചതും ഇപ്പോഴിതാ പാകിസ്ഥാന്റെ അധികാര പദത്തിലേക്ക് ചുവടു വയ്ക്കുകയും ചെയ്യുന്ന ഈ വേളയിൽ ചില ഓർമ്മപ്പെടുത്തലുകൾ. ആചാര്യൻ രാജ്യാധികാരിയായപ്പോൾ ഭരദ്വാജമുനിയുടെ ആശ്രമത്തിൽ സഹപാഠികളായിരുന്നു രാജകുമാരനായ ദ്രുപദനും മുനി കുമാരനായ ദ്രോണരും. കടുത്ത […] More

 • cyber attack, film ,Dulquer , parvathy , anti women Malayalam film industry, My Story, Kasaba, actress attack case, Dileep, Revathy, Mammootty, 

  Hot Popular

  in , ,

  ഇരിക്കും കൊമ്പ് വെട്ടരുതേ; മുന്നറിയിപ്പുമായി ചലച്ചിത്ര പ്രേമികൾ

  നടി ആക്രമിക്കപ്പെട്ട കോളിളക്കം സൃഷ്‌ടിച്ച കേസിനെ തുടർന്ന് സ്ത്രീവിരുദ്ധതയില്‍ കുളിച്ച്‌ നിൽക്കുന്ന മേഖലയാണ് സിനിമയെന്നും ( film ) സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ‘കസബ’ എന്ന ചിത്രം അതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടിയ പാർവതി ഇപ്പോഴും സൈബർ പോരാളികളുടെ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ വിവാദത്തിന് മറുപടിയുമായി യുവനടിയ്ക്ക് പുറമെ യുവനടന്മാരിൽ പ്രമുഖനും മമ്മൂട്ടിയുടെ പുത്രനുമായ ദുൽഖർ സൽമാനും രംഗത്തെത്തിയിരിക്കുകയാണ്. ‘ബാംഗ്ളൂർ ഡേയ്‌സ്’, ‘ചാർലി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ജോഡിയായി തിളങ്ങിയ ദുൽഖറിന്റെയും പാർവതിയുടെയും പ്രതികരണങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. കസബ […] More

 • actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,

  Trending Hot Popular

  in , , ,

  എന്റെ അച്ഛനും ഞാനും: സോണിയ തിലകന്റെ നല്ലയോർമ്മകൾ

  ഏതൊരു പെൺകുട്ടിയുടെയും ആദ്യ ഹീറോ അവളുടെ അച്ഛനാണ്. മറ്റുള്ളവരുടെ മുന്നിൽ എത്ര കർക്കശക്കാരനാണെങ്കിൽ കൂടിയും ഒരാൾ തന്റെ പൊന്നോമന പുത്രിയുടെ മുന്നിൽ വാത്സല്യത്തിൻ നിറകുടമായി സ്വയമറിയാതെ അവതരിക്കുന്നു. അതാണ് പൊതുവെയുള്ള നാട്ടുനടപ്പ്. മലയാള സിനിമയുടെ തിലകക്കുറിയായ തിലകനെന്ന ( Thilakan ) അഭിനയപ്രതിഭയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പുത്രിയായ സോണിയ തിലകൻ സാക്ഷ്യപ്പെടുത്തുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’ വിവാദത്തിൽപ്പെട്ടപ്പോൾ അതുല്യ നടൻ തിലകൻ മുൻപ് ‘അമ്മ’യുടെ […] More

 • in

  22 യാർഡ് നീളുന്ന സ്വപ്നം

  എത്രയേറെ തവണ കണ്ടാലും മതിയാകാത്ത, വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന, കണ്ടു കൊണ്ടേയിരിക്കുന്ന, ഒരു സിനിമയുണ്ട്. നാഗേഷ് കുക്കുനൂർ അണിയിച്ചൊരുക്കിയ ‘ഇക്‌ബാൽ’. എത്രയോ തവണ കണ്ടിട്ടുണ്ട്, കണ്ടു മതിയായിപ്പോകും എന്ന നിലയിൽ കണ്ടുകണ്ട്‌ ഇഷ്ടം കൂടിയ ഒരു സിനിമ. ഇന്നലെ വീണ്ടും കണ്ടു. എന്ത് കൊണ്ട് ഈ സിനിമ ഇഷ്ടം കൂട്ടുന്നു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. ഒരു സിനിമയെന്ന നിലയിൽ എല്ലാ മേഖലകളിലും ആസ്വാദനം ഉറപ്പാക്കിയ സിനിമ എന്നത് തന്നെ. കണ്ടു കണ്ട്, ആ സിനിമയിലോട്ട് ഇറങ്ങി ചെല്ലുന്നത് […] More

 • Trending

  in ,

  പറക്കാനുള്ള എളുപ്പവഴികൾ

  പക്ഷിസങ്കേതം എന്ന സിനിമയെക്കുറിച്ച് ‘ഒരു പൂവിനെ നോക്കുക, ഒരു വാക്കും കൂടാതെ’ എന്ന ജിദ്ദു കൃഷ്ണമൂർത്തിയുടെ വാക്കുകളാണ് ഇമ ബാബു സംവിധാനം ചെയ്ത ‘പക്ഷിസങ്കേതം’ എന്ന ചെറുസിനിമ കണ്ടപ്പോൾ തോന്നിയത്. ചെറുസിനിമ എന്നു പറഞ്ഞത് സമയത്തിന്റെ കാര്യത്തിലാണ്. പക്ഷിസങ്കേതം ചെറിയ സിനിമല്ല. പത്തുമിനിറ്റ് ദൈർഘ്യമുള്ള സിനിമ വലിയ ജീവിത വീക്ഷണം അവതരിപ്പിക്കുന്നു. വളരെ ലളിതമെന്നു തോന്നാവുന്ന ഒരു വിഷയം. ഒരു ബുൾബുൾ പക്ഷി ഒരു വീട്ടിൽ കൂടുകൂട്ടുന്നു. വീടെന്നു പറഞ്ഞാൽ സംവിധായകനും എഴുത്തുകാരനുമായ മണിലാലിന്റെ പെരിങ്ങാവിലുള്ള വീട്. കടന്നു […] More

 • in ,

  അമ്മയിൽ നിന്ന് രാജി വച്ച സ്ത്രീ സിനിമാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി നാടക്

  തിരുവനന്തപുരം; മലയാള സിനിമ മേഖലയിൽ നില നിൽക്കുന്ന സ്‌ത്രീ വിരുദ്ധ മനോഭാവത്തിനും ജനാധിപത്യ വിരുദ്ധ സമീപനത്തിനും തൊഴിൽ   സ്വാതന്ത്യം ഇല്ലായ്മയ്ക്കും എതിരെ പ്രതികരിച്ചുകൊണ്ടു സിനിമ സംഘടനയിൽ നിന്നും 4 സ്ത്രീ സിനിമ പ്രവർത്തകർ രാജി വച്ച സാഹചര്യത്തിൽ, കേരളത്തിൽ സിനിമ മേഖലയിൽ പുതിയൊരു പ്രതികരണവും പ്രതിഷേധവും  സ്ത്രീകളുടെ മുന്നേറ്റത്തിൽ ഇതു വഴി തുടക്കം കുറിച്ചിരിയ്ക്കുകയാണെന്ന് നാടക് (നെറ്റ് വർക്ക് ഓഫ് ആർ ട്ടിസ്റ്റിക് തീയേറ്റർ ആക്ടിവിസ്റ്‌സ് കേരള).  രാജി വച്ച  സ്ത്രീ സിനിമ പ്രവർത്തകർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ച നാടക്, സിനിമ നവ സാംസ്ക്കാരിക […] More

 • AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 
  in ,

  സിനിമാരംഗത്തെ വിവാദം ദൗർഭാഗ്യകരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ 

  തിരുവനന്തപുരം: കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും, കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക്‌ നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഒരു പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്ത്‌ മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീ-നടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ `അമ്മ’ സ്‌ത്രീവിരുദ്ധ പക്ഷത്ത്‌ നില്‍ക്കുന്നൂവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഒരു നടിക്ക്‌ നേരെ നടന്ന അക്രമസംഭവത്തില്‍ പോലീസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന […] More

 • Thailand , boys' love , unstoppable rise , Love of Siam, film

  Hot Popular

  in ,

  ആൺ പ്രണയം പൂക്കുന്ന തായ്‌ലൻഡ് സിനിമ

  സ്വവർഗാനുരാഗിയായ കഥാപാത്രങ്ങൾ വിരളമായി മാത്രം അഭ്രപാളികളിൽ അവതരിപ്പിക്കപ്പെട്ടിരുന്ന തായ്‌ലൻഡിൽ ( Thailand ) ‘പുരുഷ പ്രണയം’ മുഖ്യവിഷയമാക്കി ‘ലവ് ഓഫ് സിയാം’ എന്ന ചിത്രം 2 മില്യണിലധികം ഡോളർ നേടി വിപ്ലവകരമായ ഒരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തിലൂടെ സമാന കഥാസന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും സ്വീകാര്യത ഏറുകയും അവ തയ്യാറാക്കുന്നതിന് കൂടുതൽ ആളുകൾ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനുള്ള തെളിവാണ് സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ദ്രുതഗതിയിൽ ഇത്തരം ചിത്രങ്ങൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. തായ് സമൂഹത്തിൽ നിന്നും വിവാദങ്ങൾ ഉയർന്നു […] More

 • BMC Nair , Mohana Chandran, passed away,novelist, Kalika, writer, former Kuwait ambassador,film,

  Hot Popular

  in ,

  കലികയുടെ രചയിതാവായ ബിഎംസി നായര്‍ അന്തരിച്ചു

  ചെന്നൈ: പ്രമുഖ സാഹിത്യകാരനും മുന്‍ അംബാസിഡറുമായ ബിഎംസി നായര്‍ ( BMC Nair ) എന്നറിയപ്പെടുന്ന ബി മോഹന ചന്ദ്രന്‍ നായര്‍ ചെന്നൈയിൽ അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന മോഹന ചന്ദ്രന്‍ ഇന്ന് രാവിലെ 10.30 ഓടെ ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ വച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന് 77 വയസ്സായിരുന്നു. മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവലായ ‘കലിക’യാണ് മോഹനചന്ദ്രന്റെ പ്രശസ്ത നോവൽ. 1980-ൽ ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ ഈ നോവൽ അതേ പേരിൽ ചലച്ചിത്രാവിഷ്ക്കാരമായി മരിയിരുന്നു. സ്ത്രീ കേന്ദ്ര കഥാപാത്രമായ നോവലുകളിലൊന്നായ […] More

 • Kaala, Rajinikanth ,  Rajani, release, Karnataka, internet, US,  Supreme court, order, release, Kumara swami, Karnataka, film, Kaveri, river, Prakash Raj,
  in , ,

  സ്റ്റൈൽ മന്നൻ രജനിയുടെ കാലയ്ക്ക് വീണ്ടും തിരിച്ചടികൾ

  സൂപ്പര്‍ താരം രജനീകാന്തിന്റെ ( Rajani ) ഏറ്റവും പുതിയ ചിത്രമായ ‘കാല’യ്ക്ക് വീണ്ടും തിരിച്ചടികൾ. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് അമേരിക്ക ഉൾപ്പെടെയുള്ള തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചു. എന്നാൽ കര്‍ണാടകയില്‍ ചിത്രത്തിൻറെ റിലീസ് തടസ്സപ്പെട്ടത് തിരിച്ചടിയായി. കൂടാതെ അണിയറ പ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിപ്പിച്ചു കൊണ്ട് റിലീസിന് പിന്നാലെ തന്നെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ‘തമിഴ് റോക്കേഴ്സ്’ എന്ന വെബ്സൈറ്റില്‍ ‘റെഡ് ഐ’ എന്ന അഡ്മിനാണ് ‘കാല’ അപ് ലോഡ് ചെയ്തിരിക്കുന്നത്. ചില […] More

Load More
Congratulations. You've reached the end of the internet.