More stories

  • Padmaavat, Malaysia,ban, LPF, Islam, Jauhar, Khilji, Padmavati, Controversial Bollywood movie, Karnisena,controversies, Alauddin Khilji, released , India,cinemas, Malaysia’s National Film Censorship Board, filmmaker, Sanjay Leela Bhansali, LPF chairman ,Mohd Zamberi Abdul Aziz , Muslim-majority country, 16th century poet ,Malik Muhammad Jayasi’,poem ,protests , Rajput,Padmaavati
    in , ,

    പത്മാവത്: ഇത്തവണ മലേഷ്യയുടെ വിലക്ക്; ഒപ്പം പുതിയ ആരോപണങ്ങളും

    കോലാലംപൂർ: ഇന്ത്യയിൽ വൻ വിവാദം സൃഷ്‌ടിച്ച ‘പത്മാവത്’ ( Padmaavat ) എന്ന ചിത്രത്തിന് വീണ്ടും വെല്ലുവിളി. ഇത്തവണ മലേഷ്യയാണ് ( Malaysia ) ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. സഞ്ജയ് ലീല ബൻസാലിയുടെ ഈ ചിത്രം മുസ്ളീം മതവിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് മലേഷ്യയുടെ ആരോപണം. ചിത്രം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ച മലേഷ്യയുടെ നാഷണൽ ഫിലിം സെൻസർഷിപ്പ് ബോർഡ് (LPF) ചിത്രത്തിൻറെ പ്രദർശനം തടയുന്നതായി അറിയിച്ചു. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ ‘പത്മാവത്’ പ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്ന ആശങ്കയുള്ളതായി നാഷണല്‍ ഫിലിം […] More

  • Padmavati, green signal, CBFC, Deepika Padukone, change, title, Padmavat, Deepika Padukone, Ranveer Singh, Shahid Kapoor, film,controversial content,Central Board of Film Certification ,filmmaker, society, Karnisena, Supreme court, certificate, release, panel member,
    in , ,

    വിവാദ ചിത്രം പത്മാവതിയ്ക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി

    ന്യൂഡൽഹി: വിവാദ ചിത്രം ‘പത്മാവതി’യ്ക്ക് ( Padmavati ) ഉപാധികളോടെ സിബിഎഫ് സിയുടെ ( CBFC ) പ്രദര്‍ശനാനുമതി. ചിത്രത്തിന്‍റെ പേരില്‍ മാറ്റം വരുത്തുന്നതിന് പുറമെ വിവാദത്തിന് ഇടയാക്കാന്‍ സാധ്യതയുള്ള 26 രംഗങ്ങള്‍ ഒഴിവാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ അംഗീകരിച്ചതിനെ തുടന്നാണ് റിലീസിന് അനുമതി ലഭിച്ചത്. എന്നാല്‍ ജനുവരിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ റിലീസ് ചെയ്യുന്നതിനുള്ള അന്തിമാനുമതി ലഭിക്കുകയുള്ളൂ. ആറംഗ സമിതിയ്ക്ക് മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങിയത്. ചിത്രത്തിന് […] More

  • in , , ,

    ഐഎഫ്എഫ്കെ അരങ്ങൊഴിഞ്ഞു; വാജിബിന് സുവര്‍ണ ചകോരം

    തിരുവനന്തപുരം: എട്ട് രാപ്പകലുകളെ ദൃശ്യസമ്പന്നമാക്കിയ ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത പാലസ്തീനിയന്‍ ചിത്രം ‘വാജിബി’ന് (Wajib) ലഭിച്ചു. നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങുകളോടെയാണ്  മേളയ്ക്ക് തിരശ്ശീല വീണത്. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി. ‘ഏദന്‍’ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് ‘മലില-ദ ഫെയര്‍വെല്‍ ഫ്‌ളവര്‍’ എന്ന തായ് […] More