More stories

 • anti-woman , dialogues, films, misogyny, Renji thoughts,  Renji Panicker, The King, Rima, confession, controversy,

  Trending Hot

  in , , ,

  കയ്യടി നേടാൻ സ്ത്രീ വിരുദ്ധത അനിവാര്യമോ? രൺജിയുടെ കുമ്പസാരം ചർച്ചയാകുമ്പോൾ

  കേരള കലയിൽ പെണ്ണുടലുകളെ ചൂഷണം ( anti-woman ) ചെയ്യുന്ന പ്രവണതക്ക് മണിപ്രവാള സാഹിത്യത്തോളം പഴക്കമുണ്ടെന്നാകിലും; സാഹിത്യത്തിന് പുറമെ മറ്റ് മേഖലകളിലും അവളെ അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുന്നുവെങ്കിലും; അതൊരു സാധാരണ പ്രവണതയായി സമൂഹം കണക്കാക്കുകയാണെങ്കിലും; സ്ത്രീ ശരീരത്തെ വിൽപ്പനച്ചരക്കായി ഏറ്റവും കൂടുതൽ അവതരിപ്പിച്ച ചലച്ചിത്ര മേഖല നിലവിൽ ഒരു ശുദ്ധികലശത്തിനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായാണ് സൂപ്പർ ഹിറ്റുകളുടെ രചയിതാവും സംവിധായകനുമാണെങ്കിലും സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വിവാദങ്ങളിൽ ഇടം പിടിച്ച രൺജി പണിക്കരുടെ കുമ്പസാരവും അതിനെ സ്വാഗതം ചെയ്ത് റിമ […] More

 • Jet Li , health condition, actor’s manager, revealed, speculation , social media, reports, photo, films, Mulan, Disney, South China Morning Post ,USA Today, Steven Chasman,China, social-media platforms , completely fine,
  in , ,

  സൂപ്പര്‍ ആക്ഷന്‍ ഹീറോ ജെറ്റ് ലീ അസുഖബാധിതനോ? സത്യാവസ്ഥയുമായി മാനേജർ

  ബീജിംഗ്: ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന സൂപ്പര്‍ ആക്ഷന്‍ ഹീറോ ജെറ്റ് ലീ ( Jet Li ) അസുഖബാധിതനാണെന്നും അദ്ദേഹം അസഹ്യമായ വേദന സഹിക്കുകയാണെന്നും ചൈനീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഈ വേളയിലാണ് ജെറ്റ് ലീയുടെ ആരോഗ്യത്തെ സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മാനേജർ രംഗത്തെത്തിയത്. മെയ് 19-ന് ‘സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്’ എന്ന പത്രത്തിലാണ് സൂപ്പര്‍സ്റ്റാര്‍ ജെറ്റ് ലീയുടെ പരിതാപകരമായ അവസ്ഥ ആദ്യമായി പുറത്തു വന്നത്. ‘താൻ ജരാനരകള്‍ ബാധിച്ചു രോഗിയായതായും സഹിക്കാന്‍ കഴിയാത്ത […] More

 • Savitri , Mahanati , Vincent Mash ,death, Keerti, Gemini Ganesan, Ravi Menon, book, keerthi suresh,  shocking facts, died, Camera, director, films, Kamala, daughter

  Trending Hot Popular

  in , ,

  മഹാനടി സാവിത്രിയുടെ അന്ത്യനിമിഷങ്ങൾ; വിഖ്യാത ഛായാഗ്രാഹകന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

  സുപ്രസിദ്ധ തെന്നിന്ത്യൻ നടിയും സംവിധായികയും ഗായികയുമായിരുന്ന സാവിത്രിയുടെ ( Savitri ) ജീവിത കഥ പറയുന്ന   ‘മഹാനടി‘ എന്ന ചിത്രം വിജയക്കുതിപ്പ് തുടരവേ സാവിത്രിയുടെ സ്വകാര്യ ജീവിതത്തെ പറ്റിയുള്ള വിശേഷങ്ങളും മാധ്യമങ്ങളിലൂടെ നിരന്തരം പ്രവഹിക്കുകയാണ്. ചലച്ചിത്ര ജീവിതത്തിൽ വെന്നിക്കൊടി പാറിച്ച ആ അത്ഭുത പ്രതിഭയുടെ സ്വകാര്യ ജീവിതം പക്ഷേ പരാജയങ്ങളുടെ പരമ്പരകളാണ് ഏറ്റുവാങ്ങിയത്. താരത്തിളക്കത്തിൽ കത്തിജ്ജ്വലിച്ചപ്പോഴും വ്യക്തിപരമായി സാവിത്രി കടുത്ത നിരാശയിലായിരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നടിയുടെ അവസാന നിമിഷങ്ങളെ പറ്റി വിഖ്യാത ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന അലോഷ്യസ് വിൻസന്റിന്റെ വാക്കുകൾ […] More

 • Kalasala Babu,  actor, dead, Pinarayi, facebook, drama, serials, films, Kalamandalam Krishnan Nair, Kalamandalam Kalyanikutty Amma, Kasthooriman, Thuruppugulan, 

  Trending Hot Popular

  in , ,

  പ്രശസ്ത കലാകാരൻ കലാശാല ബാബുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍-നാടക നടനും കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെയും ‘മോഹിനിയാട്ടത്തിന്റെ മാതാവ്’ എന്നറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനുമായ കലാശാല ബാബുവിന്റെ ( Kalasala Babu ) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കലാശാല ട്രൂപ്പിലൂടെ നാടക രംഗത്ത് അറിയപ്പെട്ട ബാബു സിനിമകളിലും സീരിയലുകളിലും ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു എന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നു എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ച അനുശോചനകുറിപ്പിലൂടെ  വ്യക്തമാക്കി. ഞായറാഴ്ച രാത്രി 12.35-ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു […] More

 • jayaraj,director,mohanlal,films, Kunjali marakkar,

  Trending Hot Popular

  in , ,

  തന്റെ ചിത്രത്തിൽ ഇതുവരെ മോഹൻ ലാൽ അഭിനയിച്ചിട്ടില്ല; കാരണം ഇതാണെന്ന് ജയരാജ്

  തിരുവനന്തപുരം: മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രശസ്ത സംവിധായകൻ ജയരാജ് ( Jayaraj ) മലയാള സിനിമയുടെ അഭിമാനമായ മോഹൻ ലാലിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തന്റെ ഒരു ചിത്രത്തിലും ഇതുവരെ സൂപ്പർസ്റ്റാർ മോഹൻ ലാൽ അഭിനയിക്കാത്തതിന്റെ കാരണങ്ങൾ ജയരാജ് വ്യക്തമാക്കി. ‘ദേശാടനം’ കഴിഞ്ഞ ശേഷം മഴയുടെ പശ്ചാത്തലത്തിലുള്ള ഒരു സിനിമ ചെയ്യാന്‍ താൻ മോഹന്‍ലാലിനെ സമീപിച്ചിരുന്നതായി ജയരാജ് വെളിപ്പെടുത്തി. കോസ്റ്റ്യൂം വരെ വാങ്ങിയിരുന്നുവെന്നും പാട്ടുകള്‍ പോലും റെക്കോഡ് ചെയ്തിരുന്നുവെന്നും എന്നാൽ തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക […] More

 • in , ,

  വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം

  ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും ഉന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിന് ( Dadasaheb Phalke Award ) സുപ്രസിദ്ധ ബോളിവുഡ് നടന്‍ വിനോദ് ഖന്ന അർഹനായി. മരണാനന്തര ബഹുമതിയായാണ് വിനോദ് ഖന്നയ്ക്ക് പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ ആദരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടുന്ന 49-ാമത്തെ വ്യക്തിയാണ് വിനോദ് ഖന്ന. ശേഖര്‍ കപൂറിന്റെ നേതൃത്വത്തിലുള്ള ദേശീയ പുരസ്‌കാര ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിലെ […] More

 • 65th National film awards , Malayalam, Jayaraj, Yesudas, Sridevi, Parvathy, A R Rahman, Dileesh pothan, Thodimuthalum driksakshiyum, films, Newton,
  in , ,

  ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുമായി മലയാളം

  ന്യൂഡൽഹി: ഇതിനോടകം നിരവധി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാള ചലച്ചിത്ര മേഖല ഇത്തവണയും തിളങ്ങി. മലയാള ചിത്രങ്ങളെ  വാനോളം പുകഴ്ത്തിയ ശേഷമായിരുന്നു ജൂറി അവാര്‍ഡ് പ്രഖ്യാപിച്ചത്.  ‘ഭയാനകം’ സംവിധാനം ചെയ്ത ജയരാജാണ് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ( 65th National film awards ) നേടിയത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിനും ജയരാജ് ( ഭയാനകം) അർഹനായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര  മത്സരത്തില്‍ അവസാന റൗണ്ട് വരെ എത്തിയെങ്കിലും നടി പാര്‍വ്വതിയ്ക്ക് മികച്ച നടിക്കുള്ള […] More

 • horror movies , Malayalam films,  Neeli,   Bhargavi Nilayam, Mamta , Althaf Rahman, films, Basheer, Lisa, Veendum Lisa, Ezra,

  Trending Hot Popular

  in ,

  ഒടുവിലിതാ നീലിയും; മറക്കാനാവുമോ മലയാളിക്ക് ഈ ഹൊറർ ചിത്രങ്ങളെ?

  വെള്ളസാരിയും അട്ടഹാസച്ചിരിയുമായി പ്രേക്ഷകരെ പേടിപ്പിക്കാനെത്തിയ ധാരാളം ഹൊറർ ചിത്രങ്ങൾ ( horror movies ) മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അവയിൽ ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ കാലത്തെ അതിജീവിച്ചിട്ടുള്ളൂ. മലയാള ചലച്ചിത്ര ലോകത്ത് എക്കാലവും മുഖ്യ പങ്ക് വഹിച്ചവയാണ് ഹൊറർ ചിത്രങ്ങൾ എന്ന് നിഃസംശയം പറയാം. പ്രേക്ഷകരെ ത്രസിപ്പിച്ചും ഭീതിയിലാഴ്ത്തിയും മികച്ച വിജയങ്ങൾ നേടിയ അത്തരം ഹൊറർ ചിത്രങ്ങളിൽ പലതും ഇന്നും പ്രേക്ഷക മനസ്സുകളിൽ മികച്ചതെന്ന അഭിപ്രായത്തോടെ നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ഹൊറർ ചിത്ര പാരമ്പര്യമുള്ള നമ്മുടെയിടയിലേക്ക് വീണ്ടുമൊരു […] More

 • m sukumaran, died ,pinarayi ,condolence, malayalam writer, films, stories,

  Trending Hot Popular

  in ,

  എം സുകുമാരന്റെ വിയോഗം: മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

  കൊച്ചി: സുപ്രസിദ്ധ സാഹിത്യകാരന്‍ എം സുകുമാരന്റെ ( M Sukumaran ) വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ സാഹിത്യ സാംസ്കാരിക രംഗങ്ങള്‍ക്ക് കനത്ത നഷ്ടമാണ് എം സുകുമാരന്റെ വിയോഗമെന്ന് അദ്ദേഹം അനുസ്മരിച്ചു. സാമ്പ്രദായിക രീതികളില്‍ നിന്ന് വ്യത്യസ്തമായ ഇതിവൃത്ത സ്വീകരണം കൊണ്ടും ആഖ്യാനരീതികൊണ്ടും പുതിയ ഒരു ഭാവുകത്വം ആധുനികതയുടെ കാലത്തുതന്നെ സൃഷ്ടിക്കാന്‍ എം സുകുമാരന് സാധിച്ചിരുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇണങ്ങിയും പിണങ്ങിയും നിന്ന സാഹിത്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെങ്കിലും പൊതുവായ മാനവികമൂല്യങ്ങള്‍, സാമൂഹികപുരോഗതി […] More

 • Aya Abassi, Palestinian woman,Bollywood, films, hindi, teacher, video ,
  in , ,

  പോരാട്ട ഭൂമിയിൽ ബോളിവുഡ് ചിത്രങ്ങളുമായി പലസ്തീനിൽ നിന്നൊരു ഹിന്ദി ടീച്ചർ

  ജറുസലേം: യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും രൂക്ഷമായ പാലസ്തീനിൽ നിന്നൊരു വ്യത്യസ്ത വാർത്ത. ഹിന്ദി ചിത്രങ്ങളെ വളരെയേറെ ഇഷ്‌ടപ്പെടുന്ന, യൂട്യൂബിലൂടെ ഹിന്ദി പഠിപ്പിക്കുന്ന അയ അബാസി ( Aya Abassi ) എന്ന പാലസ്തീനിയന്‍ യുവതി പാലസ്തീനെക്കുറിച്ചുള്ള ലോകത്തിന്റെ പതിവ് പ്രതിച്ഛായ മാറ്റി മറിക്കാനായി പരിശ്രമിക്കുന്നു. ഒരിക്കൽ ഒരു വേനലവധിക്കാലത്താണ് താൻ ആദ്യമായി ‘താൽ’ എന്ന ഒരു ഹിന്ദി ചിത്രം കണ്ടതെന്ന് അയ അബാസി ഓർക്കുന്നു. അന്നുതൊട്ട് ഇന്നുവരെ താൻ ഹിന്ദി ചിത്രങ്ങളുടെ കടുത്ത ആരാധികയായി തുടരുന്നുവെന്നും അവർ വെളിപ്പെടുത്തി. […] More

 • Trending Hot Popular

  in

  തൃപ്രയാർ ചലച്ചിത്ര മേള ഒരു ദിവസം കൂടി നീട്ടി; സമാപനം നാളെ

  തൃശൂർ: ബുധനാഴ്ച അവസാനിക്കാനിരുന്ന നാലാമത് തൃപ്രയാർ ( Triprayar ) അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരു ദിവസം കൂടി നീട്ടി വയ്ക്കാൻ സംഘാടകരായ ജനചിത്ര ഫിലിം സൊസൈറ്റി തീരുമാനിച്ചു. മലയാള സിനിമയുടെ നവതി ആഘോഷങ്ങൾ നടക്കുമ്പോൾ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ചില മലയാള ചിത്രങ്ങൾ കൂടി മേളയിൽ പ്രദർശിപ്പിക്കണം എന്ന അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് ചലച്ചിത്ര മേള വ്യാഴാഴ്ചയിലേക്ക് നീട്ടുന്നതെന്ന് സംഘാടകർ അറിയിച്ചു. മലയാള സിനിമയുടെ നവതിയും ജി. അരവിന്ദൻ ചിത്രമായ തമ്പിന്റെ നാല്പതാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന […] More

 • in

  തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിങ്കളാഴ്ച തിരശീല ഉയരും

  തൃശൂർ: നാലാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ( Triprayar international film festival ) തിങ്കളാഴ്ച തിരി തെളിയും. സ്ഥിരം വേദിയായ ശ്രീരാമ തീയേറ്ററിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത നടനും നിർമ്മാതാവുമായ പ്രകാശ് ബാരെ മേള ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 9.30 മുതൽ സിനിമകൾ പ്രദർശിപ്പിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത നാടക സംവിധായകനും നടനുമായ ജയപ്രകാശ് കുളൂർ രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തും. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഡോ.ബിജുവിന്റെ ‘സൗണ്ട് […] More

Load More
Congratulations. You've reached the end of the internet.