More stories

  • in ,

    കേരള മന്ത്രിസഭാ യോഗത്തിലെ പുതിയ തീരുമാനങ്ങൾ

    തിരുവനന്തപുരം: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആറ് പോലീസ് സ്റ്റേഷനുകള്‍ (police stations) ആരംഭിക്കുന്നതിന് ഇന്നു ചേർന്ന മന്ത്രിസഭാ (cabinet) യോഗം (meeting) തത്വത്തില്‍ ഭരണാനുമതി നല്‍കി. കണ്ണനല്ലൂര്‍ (കൊല്ലം സിറ്റി), മട്ടന്നൂര്‍ എയര്‍പോര്‍ട്ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), മേല്‍പ്പറമ്പ (കാസര്‍കോട്,) പന്തീരങ്കാവ് (കോഴിക്കോട് സിറ്റി), ഉടുമ്ബന്‍ചോല (ഇടുക്കി) എന്നീ സ്ഥലങ്ങളിൽ പുതിയ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. കൂടാതെ വടകര പോലീസ് കണ്‍ടോള്‍ റൂമില്‍ 50 പോലീസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ സൃഷ്ടിക്കും. സ്കില്‍ ഡവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം […] More

  • Malappuram, temple priest, help, Juma Masjid committee,
    in ,

    ക്ഷേത്ര പൂജാരിയ്ക്ക് സഹായവുമായി ജുമാ മസ്ജിദ് കമ്മറ്റി

    മലപ്പുറം: മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ പോരാട്ടം രൂക്ഷമായ ഈ കാലത്ത് മതമൈത്രിയുടെ സന്ദേശവുമായി ഒരു നല്ല വാർത്ത. നിർദ്ധനനായ ക്ഷേത്ര പൂജാരിയുടെ (temple priest) കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായവുമായി ജുമാ മസ്ജിദ് കമ്മറ്റി (Juma Masjid committee) രംഗത്തെത്തി. ക്ഷേത്ര പൂജാരിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ മഹല്ല് വാസികളോട് മലപ്പുറം പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മറ്റി സഹായം അഭ്യര്‍ത്ഥിച്ചു. തിരൂര്‍ പുറത്തൂര്‍ ബോട്ട്ജെട്ടി സ്വദേശികളായ മേപ്പറമ്പത്ത് അനില്‍ കുമാര്‍-രമ്യ ദമ്പതികളുടെ നാലു […] More