നജ്മ ഹെപ്ത്തുള്ള ജാമിയ മില്ലിയ്യയുടെ ആദ്യ വനിതാ ചാന്‍സലര്‍

ന്യൂഡൽഹി: മണിപ്പൂർ ഗവർണറും, മുൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുമായ ഡോക്ടർ നജ്മ ഹെപ്ത്തുള്ളയെ ഡൽഹിയിലെ സർവ്വകലാശാലയായ ജാമിയ മില്ലിയ്യ ഇസ്‌ലാമിയ്യയുടെ ചാൻസലറായി നിയമിച്ചു….