More stories

 • Trending Hot Popular

  in , ,

  മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പുകള്‍ വിപണിയിലേയ്ക്ക്

  കൊച്ചി: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്ന മത്സ്യങ്ങളിൽ മാരക രാസവസ്തുവായ ഫോര്‍മാലിന്‍ ( formalin ) കലര്‍ത്തിയതായി തെളിഞ്ഞതിനെ തുടർന്ന് ആശങ്കയിലായ മലയാളികൾക്ക് ആശ്വാസമായി പുതിയ റിപ്പോർട്ട്. മത്സ്യങ്ങളിൽ ഫോര്‍മലിന്‍ കലര്‍ത്തിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള സ്ട്രിപ്പുകള്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. സിഫ്റ്റിലെ ശാസ്ത്രജ്ഞരായ എസ്.ജെ. ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ 500 സ്ട്രിപ്പുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇവ […] More

 • Formalin , fish, Kerala, health issues, food items, masala, fruits, vegetables, medicines, chemicals,

  Hot Popular

  in , ,

  വിഷഭക്ഷ്യക്കടത്ത് തുടരുന്നു; മലയാളികൾ ആശങ്കയിൽ

  തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള വിഷഭക്ഷ്യക്കടത്ത് തുടരുന്നതായി റിപ്പോർട്ടുകൾ പുറത്തു വരവെ മലയാളികൾ വൻ ആശങ്കയിൽ. സംസ്ഥാനത്ത് വീണ്ടും ഫോര്‍മാലിന്‍ ( formalin ) കലര്‍ന്ന മത്സ്യം പിടികൂടിയതിനെ തുടർന്ന് കേരളീയർ പരിഭ്രാന്തിയിലാണ്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സാഗര്‍ റാണി’യുടെ മൂന്നാം ഘട്ടത്തിലാണ് മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തത്. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയിലാണ് വീണ്ടും രാസവിഷം കലർത്തിയ മത്സ്യം കണ്ടെത്തിയത്. തൂത്തുക്കുടിയില്‍ നിന്നെത്തിയ മത്സ്യത്തില്‍ ശവശരീരം അഴുകാതെ […] More

 • Blockchain technology , Kerala,K-DISC, crop insurance scheme , purchase, distribution, Kerala Development and Innovation Strategic Council , milk, fish, vegetable, distribution, 

  Trending Hot Popular

  in , ,

  വിള ഇന്‍ഷുറന്‍സിനും പാല്‍, പച്ചക്കറി വിതരണത്തിനും ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ

  തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള സര്‍ക്കാര്‍ അത്യാധുനിക ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ( Blockchain technology ) നടപ്പാക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായി സര്‍ക്കാര്‍ മേഖലയിലെ ഈ ഉദ്യമം കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ ബ്ലോക്ചെയിന്‍ മേഖലയ്ക്കാവശ്യമായ ബൃഹത്തായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിന് പരിശീലന കോഴ്സുകള്‍ തുടങ്ങുന്നതിനും കെ-ഡിസ്ക് തീരുമാനിച്ചിട്ടുണ്ട്. ‘മില്‍ക് ചെയിന്‍’ എന്ന പേരിലാണ് പാല്‍വിതരണത്തില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. […] More

 • Kerala trawling ban, fish, chemicals, formalin ,ammonia, other states, Karnataka, Gujarat, Andra Pradesh, lobby, coastal area, Tamil Nadu, boats, net, health issues, fishermen,

  Trending

  in , ,

  കേരളത്തിലെ ട്രോളിംഗ്​ നിരോധനം; മുതലെടുപ്പുമായി അന്യ സംസ്ഥാന മത്സ്യ ലോബി

  തിരുവനന്തപുരം: കേരളത്തിലെ ട്രോളിംഗ് നിരോധനം ( Kerala trawling ban ) മുതലെടുത്ത് വിപണിയിൽ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ കൂടുതലായി വന്നെത്തുന്നുവെന്ന് റിപ്പോർട്ട്. ട്രോളിംഗ് നിരോധനം മൂലം കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞതോടെയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങൾ കൂടുതലായി വിപണിയിൽ എത്തിക്കുന്നത്. ഈ സാഹചര്യത്തിൽ മത്സ്യം കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കുവാനായി അന്യ സംസ്ഥാന മത്സ്യ ലോബി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ആരോപണം രൂക്ഷമായ പശ്ചാത്തലത്തിൽ രാസവസ്തുക്കള്‍ ചേര്‍ത്ത് സൂക്ഷിച്ച മത്സ്യം കണ്ടെത്തുന്നതിന് […] More

 • mountaineering , heart, health, tips,travel, food, exercise, adventure tourism,fish, oil,

  Hot Popular

  in , , , ,

  പർവ്വതാരോഹണം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

  നമ്മിൽ പലരും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. കാടും മേടും കുന്നും മലകളും കയറിയിറങ്ങി പ്രകൃതിയുടെ വശ്യമായ സൗന്ദര്യവും പുത്തൻ കാഴ്ച്ചകളുമെല്ലാം അനുഭവിച്ച് കൊണ്ടുള്ള ഒരു സാഹസിക യാത്ര. ഇക്കാലത്ത് വിനോദ സഞ്ചാരമേഖലയിൽ സാഹസിക ടൂറിസത്തിന് വളരെയേറെ സാധ്യതയുണ്ട്. സാഹസിക ടൂറിസത്തിൽ യുവജനങ്ങളുടെ ഹരമായ മൗണ്ടനീയറിങ് ( mountaineering ) അഥവാ പർവ്വതാരോഹണത്തിന് വലിയ പ്രാധാന്യമാണ് ഇക്കാലത്ത് കല്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പർവ്വതാരോഹണത്തിന് താൽപര്യമുള്ളവർ അതിന് മുതിരും മുൻപ് ഇതൊന്ന് വായിച്ചോളൂ. വളരെ ശുദ്ധമായ കാറ്റും നല്ല കുളിർമയും മനസ്സിന് സന്തോഷവുമൊക്കെ […] More

 •  team, revealed, healthy eating, lower, risk, hearing loss, diet,  virgin olive oil, grains, legumes, vegetables, fruits, nuts, fish ,moderate intake of alcohol,DASH diet ,fruits ,vegetables, low-fat dairy,  low in sodium,AHEI-2010 diet 

  Trending

  in , ,

  സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കേൾവിശക്തി മെച്ചപ്പെടുത്താനിതാ മികച്ച മാർഗ്ഗം

  സ്ത്രീകളുടെ കേൾവി സംബന്ധമായ പ്രശ്നങ്ങൾക്ക് പുതിയൊരു പരിഹാരമാർഗ്ഗവുമായി ഗവേഷകർ രംഗത്തെത്തി. ചില പ്രത്യേകതരം ഭക്ഷണ രീതിയിലൂടെ സ്ത്രീകളുടെ കേൾവിശക്തി ( hearing ability, ) മെച്ചപ്പെടുത്താനാകുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ‘ജേർണൽ ഓഫ് ന്യൂട്രീഷ’നിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് സ്ത്രീകൾക്ക് സന്തോഷപ്രദമായ ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീകൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാകുന്നതിലൂടെ അവരുടെ കേൾവി ശക്തി വർദ്ധിക്കാനാകുമെന്ന് ഗവേഷകർ വെളിപ്പെടുത്തി. ഭക്ഷണ രീതി എങ്ങനെ കേൾവി ശക്തിയെ ബാധിക്കുന്നു എന്നതിനെ മുൻനിർത്തിയാണ് ഈ പഠന റിപ്പോർട്ട് […] More